Sports Flashcards
വിരാട് കോഹ്ലി 50ാം സെഞ്ച്വറി നേടിയത് ഏത് രാജ്യത്തിനെതിരെയാണ് :-
ന്യൂസിലാൻഡ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി സെഞ്ചുറി നേടുന്ന ആദ്യ മലയാളി കായിക താരം –
സഞ്ജു സാംസൺ
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ മലയാളി വനിതാ താരം
മിന്നു മണി
2023 ൽ ടെന്നീസിൽ നിന്ന് വിരമിച്ച ഇന്ത്യക്കാരി
സാനിയ മിർസ
2028 ലോസാഞ്ചൽസ് ഒളിമ്പിക്സ് പുതിയ 5 കായിക ഇനങ്ങൾക്ക് അനുമതി
ക്രിക്കറ്റ് ട്വന്റി20 ഫോർമാറ്റ്
സ്ക്വാഷ്
ബേസ് ബോള്‍
സോഫ്റ്റ് ബോൾ
ലാക്രോസ്
ലോക ഹോക്കി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം -
4th
- നെതർലാൻഡ്
- ബെൽജിയം
Olympics 2021 മത്സര ഇനങ്ങളിലെ Male, Female ജേതാക്കൾ
ഹോക്കി
ഫുട്ബോൾ
ബാസ്‌ക്കറ്റ് ബോൾ
ഹാൻഡ് ബോൾ
വോളി ബോൾ
Belgium (M) Netherlands(F)
Brazil (M) Canada (F)
USA (M) USA (F)
France (M) France (F)
France (M) USA (F)
2023 അർജുന അവാർഡ് നേടിയ മലയാളി താരം
മുരളി ശ്രീശങ്കർ
(ലോങ്ങ് ജമ്പ്)
2023 ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളി
ഇ ഭാസ്കരൻ
കബഡി
2023 ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം
സാത്വിക് റെഡ്ഡി
&
ചിരാഗ് ഷെട്ടി
2022 𝐈𝐂𝐂 ഏകദിന താരം
(ഗാർഫീല്‍ഡ് സോബേഴ്സ് ട്രോഫി)
ബാബർ അസം (PAK)
2022
ICC ഏകദിന വനിതാ താരം
ICC ടെസ്റ്റ് ക്രിക്കറ്റ് ഓഫ് ദി ഇയർ പുരസ്കാരം
ICC ട്വന്റി20 താരം
ICC ട്വന്റി20 വനിതാ താരം
ICC എമർജിങ് ക്രിക്കറ്റർക്കുള്ള പുരസ്കാരം
ICC എമർജിങ് ക്രിക്കറ്റർക്കുള്ള വനിതാ പുരസ്കാരം
നാറ്റ് സ്കൈവർ (ഇംഗ്ലണ്ട്)
ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
സൂര്യകുമാർ യാദവ്
തഹലിയ മഗ്രാത് (ഓസ്ട്രേലിയ)
മാർക്കോ ജാൻസൻ (ദക്ഷിണാഫ്രിക്ക)
രേണുക സിംഗ്
2022 ലോറസ് പുരസ്കാരം -
മികച്ച വനിതാ താരം
ലയണൽ മെസ്സി
ഷെല്ലി ആൻ ഫ്രേസർ (ജമൈക്ക)
2023 ബാലൺ ഡി ഓർ പുരസ്കാരം :-
ലയണൽ മെസ്സി
അർജന്റീന (ഇന്റർമിയാമി)
ബാലൺ ഡി ഓർ ഫെമിനിൻ പുരസ്കാരം
പുരുഷ ക്ലബ് ഓഫ് ദി ഇയർ പുരസ്കാരം
വനിത ക്ലബ്
മികച്ച ഗോൾകീപ്പർ (യാഷിൻ പുരസ്‌കാരം)
ഐറ്റാന ബോൺമാറ്റി, സ്പെയിൻ (ബാഴ്സലോണ)
മാഞ്ചസ്റ്റർ സിറ്റി
ബാഴ്സലോണ
എമിലിയാനോ മാര്‍ട്ടിനെസ്, അർജന്റീന
2023 ൽ FIFA യുടെ മികച്ച പുരുഷതാരം
വനിതാ താരം -
ലയണൽ മെസ്സി
അലക്സിയ പുട്ടെയ്സ്
2022 ബിബിസി സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ്
മീരാഭായി ചാനു
(ഭാരോദ്വഹനം)
2022 ബിബിസി പാരാ സ്‌പോർട്‌സ് വുമൺ ഓഫ് ദ ഇയർ അവാർഡ്
ബിബിസി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്
ബിബിസി എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ
ഭവിന പട്ടേൽ (ടേബിൾ ടെന്നീസ്)
പ്രീതം സിവാച്ച്
(വനിതാ ഹോക്കി ടീം മുൻ ക്യാപ്റ്റൻ)
നിതു ഗംഗാസ് (ബോക്സിങ്)
2023 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി :-
കോപ്പൻ ഹേഗൻ, ഡെന്മാർക്ക്
പുരുഷ സിംഗിൾസ് കിരീടം :-
കുൻലാവുട്ട് വിറ്റിദ്സരൺ (തായ്‌ലാൻഡ് )
വനിതാ സിംഗിൾസ് കിരീടം :-
ആൻ സി യങ് (ദക്ഷിണകൊറിയ)
ഇന്ത്യൻ താരം എച്ച് എസ് പ്രണോയി : വെങ്കലം
2023 ചെസ്സ് ലോകകപ്പ് ജേതാവ്
റണ്ണറപ്പ് –
മാഗ്നസ് കാൾസൺ
(നോർവേ)
പ്രഗ്നാനന്ദ (ഇന്ത്യ)
2023 ഡേവിസ് കപ്പ് ടെന്നീസ് കിരീടം
എടിപി ടെന്നീസ് കിരീടം
- ഇറ്റലി
- നോവാക് ജോകോവിക്
2023 ഏഷ്യ ജൂനിയർ ഹോക്കി Men’s ജേതാക്കൾ -
2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം
ഇന്ത്യ
Runner up – പാകിസ്ഥാൻ
ഇന്ത്യ
(2nd - മലേഷ്യ)
2023 ഏഷ്യൻ കബഡി കിരീടം നേടിയ രാജ്യം
ഇന്ത്യ
Runner up – ഇറാൻ
2023 വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം
2023 പ്രഥമ U19 വനിത T20 ലോകകപ്പ് കീരീടം
2023 വനിത T20 ലോകകപ്പ് കിരീടം
ഇന്ത്യ
ഇന്ത്യ
Runner up - ഇംഗ്ലണ്ട്
ഓസ്ട്രേലിയ
*2nd - ദക്ഷിണാഫ്രിക്ക
2023 ഏഷ്യാകപ്പ് ക്രിക്കറ്റ് ജേതാക്കൾ
2023 U19 ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾ
ഇന്ത്യ
റണ്ണറപ്പ് – ശ്രീലങ്ക
ബംഗ്ലാദേശ്
2023 ASHES Cup for Men’s കിരീടം
2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ജേതാക്കൾ
ഓസ്ട്രേലിയ
ഓസ്ട്രേലിയ
റണ്ണറപ്പ് – ഇന്ത്യ
2023 വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്മാർ
2023 ബോർഡർ, ഗവാസ്കർ ട്രോഫി ക്രിക്കറ്റ് കിരീടം
ഹരിയാന
2nd – രാജസ്ഥാൻ
ഇന്ത്യ