Bio Flashcards

1
Q

മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ ഓപ്പറേഷൻ :

A

‘ഓപ്പറേഷൻ കരുണ’

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q
  • 2023 മെയ്
  • ബംഗാൾ ഉൾക്കടലിൽ
    വീശിയ ചുഴലികാറ്റ്
A

മോക്ക

(Name - യെമൻ)

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

2023 ഒക്ടോബർ
ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റ്

A

ഹമൂൺ

പേര് by :- ഇറാൻ

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

2023 നവംബറിൽ
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്

A

മിഥിലി

പേര്– മാലിദ്വീപ്

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

2023 നവംബറിൽ
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ്

A

മിഗ്ജാം

(by മ്യാൻമാർ )

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

2023 ജൂണിൽ
അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്

A

ബിപോർജോയ്

പേര് - ബംഗ്ലാദേശ്

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

2023 ഒക്ടോബർ
അറബിക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റ്

A

തേജ്

പേര് :- ഇന്ത്യ

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ടത്തിൽ ചീറ്റകളെ കൊണ്ടുവന്നത് എവിടെ നിന്ന് :-

A

ദക്ഷിണാഫ്രിക്ക

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

ചീറ്റ പദ്ധതിയുടെ മേൽനോട്ട നിർവാഹത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച 11 അംഗ സമിതി ചെയർമാൻ :-

A

രാജേഷ് ഗോപാൽ

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

ഇന്ത്യയിലെ 54 മത് ടൈഗർ റിസർവ് :-

A

ധോൽപൂർ-കരൗലി ടൈഗർ റിസർവ്, രാജസ്ഥാൻ

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

രണ്ടു സൈബീരിയൻ കടുവകൾ എവിടെ നിന്നാണ് കടുവകളെ കൊണ്ടുവന്നത്

A

സൈപ്രസ്

  • To പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് :- ഡാർജിലിംഗ്
How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ എള്ളിനം :-

A

ഓണാട്ടുകര എള്ള്

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

2023 ജൂലൈ വജ്ര ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ ഗവേഷണ സ്ഥാപനം

A

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം

  • ജൂബിലിയുടെ ഭാഗമായി
    മൊസൈക്ക് രോഗപ്രതിരോധ ശേഷി
    ഉള്ള മരച്ചീനി ശ്രീകാവേരി
  • അത്യുല്പാദനശേഷിയുള്ള ചേമ്പിനങ്ങളായ ശ്രീഹിര, ശ്രീതെലിയ
How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

ഔദ്യോഗികമായി വൃക്ഷം ജന്തു, പക്ഷി,ചെടി എന്നിവയെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ ജില്ല

A

കാസർകോട്

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

കാസർകോട് ജില്ലയുടെ

തനത് ജന്തു :-
പക്ഷി :-
വൃക്ഷം :-
ചെടി :-

A
  • പാലപ്പൂവൻ ആമ
  • വെള്ളവയറൻ കടൽപ്പരുന്ത്
  • കാഞ്ഞിരം
  • പെരിയ പോളത്താളി
How well did you know this?
1
Not at all
2
3
4
5
Perfectly