2022 Flashcards

1
Q

22nd കോമൺവെൽത്ത് ഗെയിംസ് 2022
വേദി :-

A

𝐁𝐢𝐫𝐦𝐢𝐧𝐠𝐡𝐚𝐦

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

2022 Common Wealth Games ഇന്ത്യയുടെ സ്ഥാനം –

ആകെ മെഡൽ -

A
  • 4
  • 61
  • 🔸22 സ്വർണ്ണം🪙
    🔸16 വെള്ളി 🥈
    🔸23 വെങ്കലം🥉
How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

കോമൺവെൽത്തിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളി -

A

എൽദോസ് പോൾ
(Triple Jump)

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

Common Wealth
ട്രിപ്പിൽ ജമ്പിൽ വെള്ളി നേടിയ മലയാളി -

A

അബ്ദുള്ള അബൂബക്കർ

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

Common Wealth
പുരുഷ ലോങ്ങ് ജമ്പിൽ
വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരം :-

A

മുരളി ശ്രീശങ്കർ (8.08m)

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ മലയാളി :-

A

ട്രീസാ ജോളി
(ബാഡ്മിന്റൺ)

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

2022 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം :-

A

നീരജ് ചോപ്ര
ജാവലിൻ ത്രോ - വെള്ളി

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

ലോക അത്‌ലറ്റിക് മീറ്റിൽ ലോങ്ങ് ജമ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം :-

ലോക അത്‌ലറ്റിക് മീറ്റിൽ ട്രിപ്പിൽ ജമ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം -

A

മുരളി ശ്രീശങ്കർ (7th Place)

എൽദോസ് പോൾ

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

44th ലോക ചെസ് ഒളിമ്പ്യാഡ് തുടക്കം കുറിക്കുന്നത് -

A

ജൂലൈ 29
@മഹാബലിപുരം, തമിഴ്നാട്

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

2022 36th ദേശീയ ഗെയിംസ് വേദി -

കേരളത്തിന്റെ സ്ഥാനം

A

ഗുജറാത്ത്

6th

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

Tokyo Paralympics 2021

India’s Place

Total Medals –

A
  • 24
  • 19
  • 🪙5 Gold
    🥈8 Silver
    🥉6 Bronze
How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

Tokyo Paralympics 2021 : 🪙

𝐀𝐯𝐚𝐧𝐢 𝐋𝐞𝐤𝐡𝐚𝐫𝐚
(Rajasthan)

A

Women’s 10m Air Rifle
Shooting Standing Sh1

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

Tokyo Paralympics 2021 : Gold🪙

  • 𝐊𝐫𝐢𝐬𝐡𝐧𝐚 𝐍𝐚𝐠𝐚𝐫
    (Rajasthan)
  • 𝐏𝐫𝐚𝐦𝐨𝐝 𝐁𝐡𝐚𝐠𝐚𝐭
    (Bihar)
A
  • Badminton Men’s Singles Sh6
  • Badminton Men’s Singles Sl3
How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

Tokyo Paralympics 2021 : Gold🪙

𝐌𝐚𝐧𝐢𝐬𝐡 𝐍𝐚𝐫𝐰𝐚𝐥
(Haryana)

A

Men’s P4 Mixed 50m Pistol Sh1

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

Tokyo Paralympics 2021 : Gold🪙

𝐒𝐮𝐦𝐢𝐭 𝐀𝐧𝐭𝐢𝐥
(Haryana)

A

Men’s Javelin Throw F64

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

Tokyo Paralympics 2021 : Silver 🥈

  • Bhavinaben Patel –
  • Suhas L. Yathiraj –
  • Singhraj Adhana –
  • Yogesh Kathuniya –
  • Devendra Jhajharia –
A
  • Women’s Singles Table Tennis
    Class 4 Category
  • Badminton Men’s Singles 𝐒𝐈4
  • Men’s P4 Mixed 50m Pistol
  • Men’s Discus Throw F56
  • Men’s Javelin Throw F64
How well did you know this?
1
Not at all
2
3
4
5
Perfectly
17
Q

Tokyo Paralympics 2021 : Silver🥈

  • Nishad Kumar
  • Praveen Kumar
  • Mariyappan Thangavelu
A
  • Men’s High Jump T47
  • Men’s High Jump T64
  • Men’s High Jump T42
How well did you know this?
1
Not at all
2
3
4
5
Perfectly
18
Q

Tokyo Paralympics 2021 : Bronze🥉

  • Avani Lekhara –
  • Manoj Sarkar –
  • Sundar Singh Gurjar –
  • Sharad Kumar –
  • Harvinder Singh –
  • Singhraj Adhana –
A
  • Women’s 50m Rifle 3 Positions Shooting Sh1
  • Badminton Men’s Singles Sl3
  • Men’s Javelin Throw F46
  • Men’s High Jump T42
  • Men’s Individual Recurve –
    Open Archery
  • Men’s 10m Air Pistol Shooting Sh1
How well did you know this?
1
Not at all
2
3
4
5
Perfectly
19
Q

2021-22 സന്തോഷ് ട്രോഫി

A

കേരളം

How well did you know this?
1
Not at all
2
3
4
5
Perfectly
20
Q

2021 -22 ISL Winner –

2022 IPL കിരീടം -

A

Hyderabad FC

ഗുജറാത്ത് ടൈറ്റൻസ്

How well did you know this?
1
Not at all
2
3
4
5
Perfectly
21
Q

2022 തോമസ് കപ്പിൽ കിരീടം

A

ഇന്ത്യ

How well did you know this?
1
Not at all
2
3
4
5
Perfectly
22
Q

2022 ക്രിക്കറ്റ്‌ വേൾഡ് കപ്പ് കിരീടം -

A

ഇംഗ്ലണ്ട്

How well did you know this?
1
Not at all
2
3
4
5
Perfectly
23
Q

2021 Dronacharya Lifetime Category : 15 Lakh -

2021 Dronacharya Regular Category : 10 Lakh -

A
  • TP Ouseph (Athletics)
  • P Radhakrishnan
How well did you know this?
1
Not at all
2
3
4
5
Perfectly
24
Q

2022
മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം –

A

അജന്ത ശരത് കമൽ (ടേബിൾ ടെന്നീസ്)

How well did you know this?
1
Not at all
2
3
4
5
Perfectly
25
2022 അർജുന അവാർഡ് ലഭിച്ച മലയാളികൾ -
HS പ്രണോയ് (ബാഡ്മിന്റൺ) എൽദോസ് പോൾ (അത്ലറ്റിക്സ് )
26
2022 World Game Athlete of the Year –
P R Sreejesh
27
ജിമ്മി ജോർജ് അവാർഡ് (2020 – (2021 – (2022 –
- മിനിമോൾ - അപർണ ബാലൻ - **എച്ച് എസ് പ്രണോയ്**
28
2021 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ - 2021 ബിബിസി The Lifetime Achievement Award – 2021 ബിബിസി Emerging Player award -
മീരാഭായി ചാനു കർണം മല്ലേശ്വരി Shafali Verma
29
2022 ലോറസ് സ്പോർട്സ് മാൻ ഒഫ് ദി ഇയർ -
Max Verstappen
30
FIFA 2021 Best Football Player : Male –
Robert Lewandovesky
31
2022 ബാലൻദ്യോർ പുരസ്കാരം നേടിയ ഫുട്ബോൾതാരം -
കരിം ബെൻസമ
32
ICC Male Best Player : Sir Garfield Sobers Trophy – ICC Best Female Player : Rachel Heyhoe Flint Trophy – 2021 -22 Allan Border Medal for Best Australian Cricketer : Male –
Shahid Afridi (Pakistan) Smrithi Manthana (India) Mitchell Starc
33
2022 (19th) ഏഷ്യൻ ഗെയിംസ് വേദി :-
ഹാങ്ഷോ, ചൈന
34
2026 വിന്റർ ഒളിമ്പിക്സ് –
മിലാൻ & കോർട്ടിന ഡി ആംപെസോ (ഇറ്റലി)
35
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ 2021 മികച്ച നോവൽ :-
Dr. R. രാജശ്രീ *കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത* വിനോയ് തോമസ് *പുറ്റ്*
36
2021 സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എം കുഞ്ഞാമന്റെ ആത്മകഥ
***എതിര്***
37
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2021 യുവ സാഹിത്യ പുരസ്കാരം -
**സേതു** നോവൽ - “*ചേക്കുട്ടി*” (ബാലസാഹിത്യം) അനഘ ജെ കവിതാസമാഹാരം – “*കോലത്തിന്റെ മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി*”
38
2021 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് in English –
Namitha Gokhale *Things to Leave Behind*
39
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2022
എം തോമസ് മാത്യു “*ആശാന്റെ സീതായനം*"
40
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2022 വിവർത്തനത്തിനുള്ള പുരസ്കാരം - 
- ചാത്തനാത്ത് അച്യുതനുണ്ണി (വാമനാചാര്യന്റെ “കാവ്യാലങ്കാര സൂത്രവൃത്തി” സംസ്കൃതത്തിൽനിന്നും വിവർത്തനം )
41
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2022 Award for English Literature – :
അനുരാധ റോയ് Novel - “All The Lives We Never Live”
42
52nd സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2021) മികച്ച ചിത്രം -
ആവാസവ്യൂഹം (Dir. - കൃഷാന്ദ് R K)
43
27th IFFK 2022 The Suvarna Chakoram for Best Film
“Utama” (dir. by Alejandro Loayza Grisi)
44
53rd IFFI ഗോവ 2022 Golden Peacock for the best film
“**𝐈 𝐇𝐚𝐯𝐞 𝐄𝐥𝐞𝐜𝐭𝐫𝐢𝐜 𝐃𝐫𝐞𝐚𝐦𝐬**” (by Valentina Maurel, Spain)
45
സാമ്പത്തിക നോബൽ 2022
ബെൻ S ബെർനാങ്കേ (US), ഡഗ്‌ളസ് W ഡയമണ്ട് (US), ഫിലിപ്പ് H ഡിബ്‌വിഗ് (US) *ബാങ്കുകളെയും, സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണു പുരസ്കാരം*
46
സമാധാന നോബൽ 2022
അലെസ് ബിയാലിയറ്റ്സ്കി (ബലാറസ് മനുഷ്യാവകാശ പ്രവർത്തകൻ) റഷ്യൻ മനുഷ്യാവകാശ സംഘടന :- മെമ്മോറിയൽ, (1987) യുക്രെയ്ൻ മനുഷ്യാവകാശ സംഘടന :- സെന്റർ ഫോർ സിവിൽ ലിബർറ്റീസ് (2007)
47
സാഹിത്യത്തിനുള്ള നോബൽ 2022
ആനി എർണാക്സ് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിക്കുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരി
48
കെമിസ്ട്രിക്കുള്ള നോബേൽ പുരസ്കാരം 2022
കരോലിൻ R ബെർട്ടോസി (US), കാൾ ബാരി ഷാർപ്ലെസ് (US), മോർട്ടൻ മെൽഡൽ (ഡെന്മാർക്) ക്ലിക്ക് കെമിസ്ട്രിയുടെയും ബയോഓർത്തോഗണൽ കെമിസ്ട്രിയുടെയും സംഭാവനകൾ
49
ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം 2022
അലൈൻ ആസ്പെക്‌റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (USA), ആന്റൺ സെയ്‌ലിംഗർ (ഓസ്‌ട്രിയ) “for experiments with entangled photons, establishing the violation of Bell inequalities and pioneering quantum information science”
50
വൈദ്യശാസ്ത്ര നോബൽ പുരസ്കാരം 2022
**സ്വാന്റേ പാബോ** (സ്വീഡൻ) വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജീനോമുകളെക്കുറിച്ചുള്ള Findings
51
Padma Shri – Keralites
നാരായണ കുറുപ്പ് He has served as the Consulting Editor, Encyclopedic Publication, Kerala Govt & Editor, Publications Division, New Delhi. ശങ്കരനാരായണ മേനോൻ A Kalari Gurukkal of the Vallabhatta Kalari in Chavakkad, Thrissur. KV റാബിയ differently-Abled social worker from Malappuram. She was a prominent face of the state's literacy mission in the district. She is a cancer survivor and a victim of the poliovirus. ശോശാമ്മ ആയിപ്പ് Known for her leadership in the movement to protect the Vechur cows in the state.
52
2021 ജെസി ഡാനിയൽ പുരസ്കാരം –
കെ പി കുമാരൻ
53
2021 ഓടക്കുഴൽ അവാർഡ് –
സാറ ജോസഫ് “ബുധിനി”
54
2021 29th എഴുത്തച്ഛൻ പുരസ്‌കാരം **2022** 30th എഴുത്തച്ഛൻ അവാർഡ് :
പി.വത്സല **സേതുമാധവൻ**
55
2022 O N V സാഹിത്യ പുരസ്കാരം –
T പത്മനാഭൻ
56
2022 വയലാർ അവാർഡ് :
എസ് ഹരീഷ് “മീശ”
57
2022 ഹരിവരാസനം പുരസ്‌കാരം –
ആലപ്പി രംഗനാഥ്
58
2022 പി കെ കാളൻ പുരസ്കാരം :-
ചെറുവയൽ രാമൻ
59
കേരള ജ്യോതി പുരസ്‌‍ക്കാരം 2022 :-
എം ടി വാസുദേവൻ നായർ
60
കേരള പ്രഭാ പുരസ്കാരം 2022
പി ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല) ടി മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹിക സേവനം) ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹിക സേവനം, പബ്ലിക് സർവീസ്)
61
കേരള ശ്രീ പുരസ്കാരം 2022
കാനായി കുഞ്ഞിരാമൻ (കല) ഗോപിനാഥ് മുതുകാട് എം പി പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം) ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) ശാസ്ത്രം, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം) വിജയലക്ഷ്‌മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്‌മി) (കല)
62
2021 മിസ്സ് യൂണിവേഴ്സ് കിരീടം :-
ഹർനാസ് സന്ധു (IND)
63
2022 ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് -
ആശ പരേഖ്
64
2021ലെ 57th ജ്ഞാനപീഠം –
ദാമോദർ മൗസോ (കൊങ്കണി)
65
ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ ഹിന്ദി എഴുത്തുകാരി -
ഗീതാഞ്ജലി ശ്രീ നോവൽ : “Tomb of Sand” Translated by : Daisy Rockwell
66
പതിനഞ്ചാം രാഷ്ട്രപതി -
ദ്രൗപതി മുർമു
67
ഇന്ത്യയുടെ 50th ചീഫ് ജസ്റ്റിസ് :-
DY ചന്ദ്രചൂഡ്
68
ISRO New Chairman – VSSC Director –
S Somanath (5th Malayali) Dr. S Unnikrishnan Nair (5th Malayali)
69
Satish Dhawan Space Centre Chairman : DRDO ചെയർമാൻ -
A Rajarajan സമീർ വി കാമത്ത്
70
ONGC – 1st Female Chairperson JNU's 1st Women Chancellor – Indian Oil Corporation : 1st Woman Dir. –
Dr. Alka Mithal Shanthsri Dhoolipudi Pandit Shukla Mistri
71
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്ന ആദ്യ വനിത :-
പി ടി ഉഷ
72
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷ :- Council of Industrial & Scientific Research ഡയറക്ടർ ജനറലായി ആദ്യ വനിത :-
Js രഞ്ജന പ്രകാശ് ദേശായി നല്ലതമ്പി കലൈശെൽവി
73
നബാർഡിന്റെ ചെയർമാനായ നിയമിതനായ മലയാളി -
കെ.വി ഷാജി