Space Flashcards
വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിലെ കുട്ടികൾ നിർമ്മിച്ച മോഡൽ റോക്കറ്റുകൾ
സ്പർഷം 2023
ISRO & NASA സംയുക്ത ഭൗമ നിരീക്ഷണ കൃത്രിമോപഗ്രഹം
𝐍𝐈𝐒𝐀𝐑
(𝐍𝐀𝐒𝐀-𝐈𝐒𝐑𝐎 𝐒𝐲𝐧𝐭𝐡𝐞𝐭𝐢𝐜 𝐀𝐩𝐞𝐫𝐭𝐮𝐫𝐞 𝐑𝐚𝐝𝐚𝐫)
കാലാവസ്ഥാ പഠനത്തിനായി ISRO & CNES (ഫ്രഞ്ച്) സംയുക്ത ഉപഗ്രഹ സംരംഭം
𝐌𝐓1
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം : 𝐄𝐎𝐒 07
ഉപയോഗിക്കുന്ന റോക്കറ്റ്
𝐒𝐋𝐕 𝐃2
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം : 𝐄𝐎𝐒 07
വിക്ഷേപണ ദിനം
2023 𝐅𝐞𝐛𝐫𝐮𝐚𝐫𝐲 10
𝐄𝐎𝐒 07 ന്റെ ഒപ്പം അയക്കുന്ന ഉപഗ്രഹങൾ
- ആസാദി സാറ്റ് 𝐈𝐈
- 𝐉𝐚𝐧𝐮𝐬 01 (𝐔𝐒)
PSLV ഇന്റഗ്രേഷൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തിയ ISRO യുടെ ആദ്യ വിക്ഷേപണ ദൗത്യം
𝐏𝐒𝐋𝐕 𝐂 55
𝐏𝐒𝐋𝐕 𝐂 55 വിക്ഷേപണദിനം
2023 ഏപ്രിൽ 22
𝐏𝐒𝐋𝐕 𝐂55 ദൗത്യം ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങൾ
സിംഗപ്പൂരിന്റെ
- 𝐓𝐞𝐥𝐢𝐨𝐬 2
- 𝐋𝐨𝐨𝐦𝐥𝐢𝐠𝐡𝐭 4
ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹമായ – 𝐍𝐕𝐒 01
വീക്ഷേപിക്കുന്നത്
- 2023 മെയ് 29
ഇന്ത്യയുടെ സ്വന്തം ഗതി നിർണയ സംവിധാനമായ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) പദ്ധതിയുടെ ഭാഗം
𝐍𝐕𝐒 01
വിക്ഷേപണ വാഹനം
𝐆𝐒𝐋𝐕 𝐌𝐚𝐫𝐤 2
ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നത്
2023 ജൂലൈ 14
ചന്ദ്രയാൻ 3 വിക്ഷേപണ വാഹനം
𝐋𝐚𝐮𝐧𝐜𝐡 𝐕𝐞𝐡𝐢𝐜𝐥𝐞 𝐌𝐚𝐫𝐤 3
(𝐋𝐕𝐌 3)
ചന്ദ്രയാൻ 3
മൂന്ന് പ്രധാന മൊഡ്യൂളുകൾ :
- പ്രൊപ്പൽഷൻ മൊഡ്യൂൾ
- ലാൻഡർ മൊഡ്യൂൾ (വിക്രം)
- റോവർ (പ്രഗ്യാൻ)
- The Propulsion Module
has a payload to study the spectral and Polari metric measurements of Earth from the lunar orbit
- Spectro-Polarimetry of Habitable Planet Earth
(𝐒𝐇𝐀𝐏𝐄)
-
Lander payload :
to measure the thermal conductivity and temperature
- Chandra’s Surface Thermo-physical Experiment
(𝐂𝐡𝐚𝐒𝐓𝐄)
Lander payload :
for measuring the seismicity around the landing site
- Instrument for Lunar Seismic Activity
(𝐈𝐋𝐒𝐀)
Lander Payload :
to estimate the plasma density and its variations
𝐋𝐚𝐧𝐠𝐦𝐮𝐢𝐫 𝐏𝐫𝐨𝐛𝐞 (𝐋𝐏)