People positions Flashcards

1
Q

സംയുക്ത സൈനികമേധാവി

വ്യോമസേനാ മേധാവി

കരസേനാ മേധാവി

Navy Chief of India

A
  • അനിൽ ചൗഹാൻ
  • വി.ആർ. ചൗധരി
  • ഉപേന്ദ്ര ദ്വിവേദി
  • Dinesh Kumar Tripathi
How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

നീതി ആയോഗ് 𝐂𝐄𝐎 -

A

𝐁𝐕𝐑 സുബ്രഹ്മണ്യം

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

ലഡാക്ക് ലഫ്റ്റെനന്റ് ഗവർണറായി

A

ബ്രിഗേഡിയർ 𝐁𝐃 മിശ്ര

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി

A

പരമേശ്വരൻ അയ്യർ

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

ഇന്ത്യയുടെ 12മത് മുഖ്യ വിവരാകാശ കമ്മീഷണർ

A

ഹീരാലാൽ സമരിയ

(1st 𝐃𝐀𝐋𝐈𝐓)

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതി.

A
  • പ്രധാനമന്ത്രി
  • ലോകസഭ പ്രതിപക്ഷ നേതാവ്
  • സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

അടങ്ങിയ മൂന്നാംഗ സമിതി

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

പുതുതായി കേന്ദ്ര നിയമമന്ത്രി

പുതിയ ഭൗമ ശാസ്ത്ര വകുപ്പ് മന്ത്രി

A

അർജുൻ മേഘ്വാൾ

കിരൺ റിജിജു

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

𝐁𝐈𝐌𝐒𝐓𝐄𝐂 അംഗരാജ്യങ്ങളു സെക്ര. ജനറൽ

A

ഇന്ദ്രമണി പാണ്ഡെ

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

𝐂𝐁𝐈യുടെ പുതിയ ഡയറക്ടർ

കേന്ദ്ര വിജിലൻസ് കമ്മീഷണർ -

𝐑𝐀𝐖 മേധാവി -

A
  • പ്രവീൺ സൂദ്
  • പ്രവീൺകുമാർ ശ്രീവാസ്തവ
  • രവി സിൻഹ
How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

The new chairman of the Atomic Energy Commission -

ദേശീയ ഹരിത ട്രിബ്യൂണൽ ചെയർമാൻ

കേന്ദ്ര Indirect നികുതി ബോർഡ് ചെയർമാൻ -

A

Ajit Kumar മോഹന്റി

ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ

സഞ്ജയ് കുമാർ അഗർവാൾ

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

RBI യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായ മലയാളി

A

പി വാസുദേവൻ

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

𝐂𝐈𝐒𝐅 ന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത

റെയിൽവേ ബോർഡിൻറെ അധ്യക്ഷയും CEO യുമായി ചുമുതലയേറ്റ 1st വനിത

A

നീനാ സിംഗ്

ജയ വർമ്മ സിൻഹ

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ്

ബോർഡർ റോഡ് ഓർഗ. 28th ഡയറക്ടർ ജനറൽ

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി

A

ഡോ.ആർ വി അശോകൻ

ലെഫ്റ്റ്, ജനറൽ രഘു ശ്രീനിവാസൻ

കെ എൻ ശാന്തകുമാർ

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി

കേന്ദ്ര ലളിതകല അക്കാദമി അധ്യക്ഷനായി

പൂണെ ഫിലിം ഇൻസ്റ്റ്യൂട്ട് മേധാവി

A
  • മാധവ് കൗഷിക്
    വൈസ് :- കുമുദ് ശർമ
  • V നാഗ്ദാസ്
  • R മാധവൻ
How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

ഏഷ്യയിലെ പ്രഥമ വനിത ലോക്കോ പൈലറ്റ്

എൻസിഇആർടി സാമൂഹികശാസ്ത്ര പാഠപുസ്തക പരിഷ്കരണ സമിതി അധ്യക്ഷൻ :-

A
  • സുരേഖ യാദവ്
    വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്ന ആദ്യ വനിത
  • സി ഐ ഐസക്ക്
How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

യുഎൻ ജനീവ (ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

A

അരിന്ദം ബാഗ്ചി

17
Q

കർണാടക മുഖ്യമന്ത്രി

തെലങ്കാന മുഖ്യമന്ത്രി –

മധ്യപ്രദേശ് മുഖ്യമന്ത്രി –

രാജസ്ഥാൻ മുഖ്യമന്ത്രി :-

ഛത്തീസ്ഗഡ് മുഖ്യമന്ത്രി –

മിസോറാം മുഖ്യമന്ത്രി –

A

സിദ്ധാരമയ്യ

രേവന്ത് റെഡ്‌ഡി

മോഹൻ യാദവ്

ബജൻലാൽ ശർമ്മ

വിഷ്ണുദേവ് സായ്‌

ലാൽ ദുഹോമ

18
Q

38th കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് -

A

ആശിഷ് ജെ.ദേശായി

19
Q

കേരള സ്പോട്സ് കൗൺസിലിന്റെ പ്രസിഡന്റ് -

കേരള വിജിലൻസ് മേധാവി -

A
  • യു ഷറഫലി
  • ടി കെ വിനോദ് കുമാർ
20
Q

സംസ്ഥാനത്തിന്റെ പോലീസ് മേധാവി

സംസ്ഥാന എക്സൈസ് കമ്മീഷണർ

കേരളത്തിന്റെ ആഭ്യന്തര സെക്രട്ടറി

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

A

ഷെയ്ക്ക് ദർവേഷ് സാഹിബ്

മഹിപാൽ യാദവ്

വിശ്വനാഥ് സിൻഹ

വി വേണു

21
Q

കേരള ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ യുവജന കമ്മീഷൻ അധ്യക്ഷനാകുന്നത് :

A
  • എ.എ റഷീദ്
  • എം. ഷാജർ
22
Q

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ

A

കെ അബ്ദുൽ റഹീം

23
Q

കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ :-

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ :-

സാമൂഹ്യകനീതി വകുപ്പ് ഡയറക്ടർ :-

കേരള കാർട്ടൂൺ അക്കാദാമി ചെയർമാൻ -

A

പ്രൊഫ. ദിനേശ് വടക്കനിയൽ

കെ സി. റോസക്കുട്ടി

എച്ച് ദിനേശ്

സുധീർ നാഥ്

24
Q

അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി :-

സംസ്ഥാന സാക്ഷരതാ മിഷന്റെ ബ്രാൻഡ് അംബാസഡറാകുന്നത് :-

A

ശൈഖ് ഹസൻ ഖാൻ

ഇന്ദ്രൻസ്

25
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടർ :-
സൈദ് അക്തർ മിർസ ജി.ബൈജു
26
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ പാഠപദ്ധതി പരിഷ്കരണ സമിതി ചെയർമാൻ :- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുതിയ മാനേജിങ് ഡയറക്ടർ :- സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോംമിന്റെ ആദ്യ ഡയറക്ടറായി :-
Prof സുരേഷ് ദാസ്‌ ദിവ്യ എസ് അയ്യർ ഡോ, സാബു തോമസ്
27
കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ
ബി അനന്തകൃഷ്ണൻ
28
നേപ്പാൾ പ്രസിഡന്റായി ചൈനയുടെ പ്രധാനമന്ത്രി ബംഗ്ലാദേശിന്റെ 22 മത് പ്രസിഡന്റ് ന്യൂസിലൻഡിലെ പുതിയ പ്രധാനമന്ത്രി ബ്രിട്ടീഷ് രാജാവായി ചുമതലയേറ്റത് സിംഗപ്പൂരിൽ പ്രസിഡണ്ടാകുന്ന 3rd ഇന്ത്യൻ വംശജൻ
രാംചന്ദ്ര പൗഡൽ ലി ചിയാങ് മുഹമ്മദ് ഷഹബുദ്ധീൻ ക്രിസ് ഹിപ്കിൻസ് ചാൾസ് മൂന്നാമൻ തർമൻ ഷണ്മുഖരത്നം
29
യൂണിസഫ് മേധാവി Director General of the (FAO) ലോക ബാങ്ക് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജൻ
- കാതറിൻ റുസെൽ - Qu ഡോൺഗ്യു - അജയ് ബംഗ
30
യൂട്യൂബിന്റെ സിഇഒ നിയമിതനായ ഇന്ത്യ വംശജൻ ബി. ബി. സി. യുടെ പുതിയ ചെയർമാൻ ട്വിറ്ററിന്റെ CEO ആയി നിയമിത -
നീൽ മോഹൻ ഡോ. സമീർ ഷാ (ഇന്ത്യൻ വംശജനാണ്) ലിൻഡ യക്കാരിനോ
31
നാസയുടെ ചീഫ് ടെക്നോളജിസ്റ്റായ ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് PM’s പോയിന്റ് ഓഫ് ലൈറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി ഗിന്നസ് റെക്കോർഡിന് അർഹ
എ സി ചരണിയ നവ്ജ്യോത് സാവിനി മരിയ ബ്രന്യാസ് മൊറേറേ