Death Flashcards

1
Q

2023 ജനുവരിയിൽ അന്തരിച്ച തകഴിയുടെയും ബഷീറിനെയും പ്രധാന കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഇംഗ്ലീഷ് സാഹിത്യകാരൻ -

A

𝐑𝐨𝐧𝐚𝐥𝐝 𝐄 𝐀𝐬𝐡𝐞𝐫

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

പ്രശസ്ത ഇന്ത്യൻ ഗായിക – വാണി ജയറാം അന്തരിച്ച ദിവസം

A

2023
ഫെബ്രുവരി 04

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

മലയാള സിനിമാനടനും മുൻ MPയും - ഇന്നസെന്റ് അന്തരിച്ച ദിവസം

A

2023 മാർച്ച്‌ 26

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

2023 മാർച്ച്‌ 31
അന്തരിച്ച Malayalam woman novelist

A

സാറ തോമസ്

1979 – കേരള സാഹിത്യ അക്കാദമി പുരസ്കാരം – “നാർമടിപുടവ

2010 – സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

മുൻ മുഖ്യമന്ത്രി :
ഉമ്മൻ ചാണ്ടി

A

2023 ജൂലൈ 18

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

2023 സെപ്റ്റംബർ 24 – സംവിധായകൻ -

A

കെ ജി ജോർജ്

1976 : “സ്വപ്നാടനം” :
മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ്

2015 – 𝐉𝐂 ഡാനിയൽ അവാർഡ്

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

𝐃𝐫. 𝐌𝐒 സ്വാമിനാഥൻ

A

2023 സെപ്റ്റംബർ 28

1987 : പ്രഥമ ലോക ഭക്ഷ്യ പുരസ്കാരം

2024 : ഭാരതരത്ന

2004 ദേശീയ കാർഷിക കമ്മീഷൻ അധ്യക്ഷൻ

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

2023 നവംബർ 21 – എഴുത്തുകാരി

A

പി വത്സല

1976 - കേരള സാഹിത്യ അക്കാദമി പുരസ്കാരം - നിഴലുറങ്ങുന്ന വഴികൾ

എഴുത്തച്ഛൻ പുരസ്കാരം – 2021

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

ജസ്റ്റിസ് ഫാത്തിമ ബീവി

A

2023 നവംബർ 23

  • ഇന്ത്യൻ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജ്
  • ഇന്ത്യൻ ജുഡീഷ്യറിയുടെ ഭാഗമാകുന്ന ആദ്യ മുസ്ലിം വനിത
  • പ്രഥമ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്നു
  • 1997 മുതൽ 2001 വരെ തമിഴ്നാട് ഗവർണർ
  • 2024ൽ പത്മഭൂഷൻ
How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

ഇന്ത്യയിലെ താക്കോൽ ദ്വാര (ലാപ്രോസ്കോപിക്) ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി :-

A

𝐃𝐫. 𝐓𝐞𝐡𝐞𝐦𝐭𝐨𝐧 𝐔𝐝𝐰𝐚𝐝𝐢𝐚

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

ഇന്ത്യയുടെ മില്ലറ്റ് മാൻ :-

A

പി വി സതീഷ്

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

ചരിത്രകാരൻ

A

𝐑𝐚𝐧𝐚𝐣𝐢𝐭 𝐆𝐮𝐡𝐚

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

തുള്ളൽ കലയിലെ ആദ്യ വനിത

A

കലാമണ്ഡലം ദേവകി

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും, അർജുന പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ വ്യക്തി -

A

സലീം ദുറാണി

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

കൂടിയാട്ടം ആചാര്യൻ -

A

പി ജി കെ നമ്പ്യാർ

2001 ൽ യുനെസ്കോ അംഗീകരിച്ച അഞ്ചു കൂടിയാട്ട ഗുരുക്കന്മാരിൽ ഒരാളായിരുന്നു

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

ലിഥിയം ബാറ്ററിയുടെ സഹസ്രഷ്ടാവായ നൊബേൽ സമ്മാന ജേതാവ്

A

ജോൺ B ഗുഡ്‌നഫ്

17
Q

മലയാള സാഹിത്യ സൃഷ്ടികളിലെ പ്രമുഖ കഥാപാത്രങ്ങളെ ദൃശ്യവത്കരിച്ച ‘ആർട്ടിസ്റ്റ് നമ്പൂതിരി’ എന്നറിയപ്പെടുന്ന

A

ആർട്ടിസ്റ്റ് കെ എം വാസുദേവൻ നമ്പൂതിരി

18
Q

ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ കവി

A

ജയന്ത മഹാപാത്ര

(ഒഡിഷ, കട്ടക്ക് )

19
Q

Real name of 𝐆𝐚𝐝𝐝𝐚𝐫
The Telugu revolutionary poet who passed away :

A

(Gummadi Vithal Rao)