Kerala Flashcards
കേരളത്തിലെ ഏറ്റവും വലിയ ജില്ല :-
ഇടുക്കി
- (4612 km²)
- എറണാകുളം ജില്ലയിലെ “കുട്ടമ്പുഴ വില്ലേജിലെ” ഭൂമി, ഇടുക്കി ജില്ലയിലെ “ഇടമലക്കുടി” വില്ലേജിന്റെ ഭാഗമാക്കിയതോടെ
കേരളത്തിലെ ജില്ലകൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ 2,3,4,5th
രണ്ടാം സ്ഥാനം - പാലക്കാട് (4482 km²)
മൂന്നാം സ്ഥാനം - മലപ്പുറം (3550ച. കി.മീ)
നാലാം സ്ഥാനം - തൃശ്ശൂർ (3032 ച. കി.മീ)
അഞ്ചാം സ്ഥാനം - എറണാകുളം (2924 km²)
ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ തുറമുഖം :-
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തുന്ന ആദ്യകപ്പൽ :-
- വിഴിഞ്ഞം
- ഷെൻഹുവ 15
(ചൈനീസ് കപ്പൽ)
കേരളത്തിലെ ആദ്യ വാട്ടർ മെട്രോ പദ്ധതി നിലവിൽ വരുന്നത് –
കൊച്ചി
– 2023 ഏപ്രിൽ 25
കേരളം ആദ്യം
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഹോൾമാർക്കിംഗ് സംസ്ഥാനം
സമ്പൂർണ്ണ ഇ- ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാനം
രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം
രാജ്യത്ത് ആദ്യമായി ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിക്കുന്ന സംസ്ഥാനം
രാജ്യത്ത് പൂർണ്ണമായും സ്ത്രീലിംഗ പദത്തിലെഴുതിയ ബില്ല് പാസാക്കിയ ആദ്യ സംസ്ഥാനം
കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്
2024 ജനുവരി 1
ഭക്ഷ്യസുരക്ഷാസൂചികയിൽ ഒന്നാമത്തെ സംസ്ഥാനം
ഡിജിറ്റൽ പഠന രീതിയിൽ രണ്ടാമത് നിൽക്കുന്ന സംസ്ഥാനം
- കേരളം
2nd – പഞ്ചാബ് - കേരളം
1st - പഞ്ചാബ്
ഡിജി കേരളം പദ്ധതിയുടെ നോഡൽ ഏജൻസി
ഡിജി കേരളം :- സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റായിട്ടുള്ള പദ്ധതി
കുടുംബശ്രീ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിലാക്കി ഓൺലൈൻ ആയി ലഭ്യമാക്കുന്ന സംയോജിത സോഫ്റ്റ്‌വെയർ
𝐊-𝐒𝐦𝐚𝐫𝐭
2023-ൽ 200th വാർഷികം ആചരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ പൗരാവകാശ സമരം
ചന്നാർ ലഹള
“മഹാഗുരു വർഷം 2024” സമാധി ശതാബ്ദി ആചരണ ഏത് നവോത്ഥാന നായകന്റേതാണ് :-
ചട്ടമ്പിസ്വാമികൾ
65th സംസ്ഥാന സ്കൂൾ കായികമേള ജേതാക്കൾ -
61മത് സംസ്ഥാന സ്കൂൾ കലോത്സവം ജേതാക്കൾ -
പാലക്കാട്
കോഴിക്കോട് (20th Time)
(ISO) സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യ കളക്ടറേറ്റ്
കോട്ടയം കളക്ടറേറ്റ്
കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ടിത ഭരണനിർവഹണ പഞ്ചായത്ത്
കാട്ടാക്കട
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത പഞ്ചായത്ത്
കൊല്ലം
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക്
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ലൈബ്രറി നിയോജക മണ്ഡലം
ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം
പള്ളിപ്പുറം, TVPM
ധർമ്മടം
ധർമ്മടം
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ല
തൃശ്ശൂർ
സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക്
സംസ്ഥാനത്തെ ആദ്യ ഓപ്പൺ ഡെഫക്കേഷൻ ഫ്രീ പ്ലസ് (ODF+) ജില്ല
പാലക്കാട്
വയനാട്
സംസ്ഥാനത്തെ ആദ്യ ടൈഗർ സഫാരി പാർക്ക് :-
കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് :-
ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക് :-
മുതുകാട്, ചക്കിട്ടപ്പാറ (കോഴിക്കോട്)
മറവൻതുരുത്ത് (കോട്ടയം)
പുത്തൂർ സുവോളജിക്കൽ പാർക്ക് (തൃശ്ശൂർ)
GST അപ്പലേറ്റ് ട്രിബ്യുണൽ സ്ഥാപിക്കുന്ന കേരളത്തിലെ ജില്ലകൾ
TVPM, എറണാകുളം
ആദർശ ഗ്രാമ യോജന പ്രകാരം രാജ്യസഭാംഗം പിടി ഉഷ ദത്തെടുത്ത ഗ്രാമം
പള്ളിക്കത്തോട്, കോട്ടയം
കഥകളി ഗ്രാമം എന്ന പേരിൽ എന്നറിയപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത്
അയിരൂർ
കേരള കൃഷിവകുപ്പിന് കീഴിൽ നിലവിൽ വരുന്ന കമ്പനി : -
ലക്ഷ്യം
𝐊𝐀𝐁𝐂𝐎
(കേരള അഗ്രോ ബിസിനസ് കമ്പനി)
- മൂല്യ വർദ്ധിത കാർഷികോല്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുകയും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക
കരട് വോട്ടർ പട്ടിക പ്രകാരം ഏറ്റവും കൂടുതൽ/കുറവ് വോട്ടർമാർ
പഞ്ചായത്ത്
നഗരസഭ
കോർപ്പറേഷൻ
ഒളവണ്ണ, കോഴിക്കോട്
ഇടമലക്കുടി
ആലപ്പുഴ
കൂത്താട്ടുകുളം
തിരുവനന്തപുരം
കണ്ണൂർ