Awards Flashcards
2023 സാഹിത്യ നൊബേൽ
യൂൺ ഫൊസ്സെ
(𝐍𝐎𝐑𝐖𝐀𝐘)
2023 സമാധാന നോബൽ ജേതാവ് -
നർഗേസ് മൊഹമ്മദി
(𝐈𝐑𝐀𝐍)
2023 സാമ്പത്തിക നൊബേൽ പുരസ്കാരം :-
- ക്ലോഡിയ ഗോൾഡിൻ
-
(𝐔𝐒𝐀)
🔸സാമ്പത്തിക നൊബേൽ നേടിയ3rd വനിത
2023 സാമ്പത്തിക നൊബേൽ പുരസ്കാരം :- വിഷയം
തൊഴിൽ മേഖലയിലെ സ്ത്രീകൾക്ക് എത്രത്തോളം പ്രാതിനിധ്യമുണ്ടന്ന ഗവേഷണം
2023 വൈദ്യശാസ്ത്ര നോബൽ -
- ഡ്രൂ വിസ്മാൻ
- കാറ്റലിൻ കരിക്കോ
- 𝐛𝐨𝐭𝐡 𝐔𝐒𝐀
2023 വൈദ്യശാസ്ത്ര നോബൽ - വിഷയം
കോവിഡിനെതിരെയുള്ള 𝐦𝐑𝐍𝐀 വാക്‌സിനുകൾ വികസിപ്പിക്കാൻ പ്രാപ്‌തമാക്കിയ ന്യൂക്ലിയോടൈഡ് ബേസ് പരീക്ഷണങ്ങൾ
2023 ഭൗതികശാസ്ത്രം നോബൽ -
-
പിയർ അഗസ്റ്റിനി
🔻 (𝐔𝐒) -
ഫെരൻ ക്രൗസ്
🔻(𝐆𝐞𝐫𝐦𝐚𝐧𝐲) -
ആൻ 𝐋 ഹൂലിയർ
🔻(𝐒𝐰𝐞𝐝𝐞𝐧)
2023 ഭൗതികശാസ്ത്രം നോബൽ - വിഷയം
ദ്രവ്യത്തിലെ ഇലക്‌ട്രോൺ ഡൈനാമിക്‌സ് പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കൻഡ് പൾസുകൾ പുനസൃഷ്ടിക്കുന്ന പരീക്ഷണങ്ങൾ
2023 കെമിസ്ടി നോബൽ പുരസ്കാരം :-
- മൗംഗി 𝐆 ബാവെണ്ടി
- ലൂയിസ് 𝐄 ബ്രൂസ്
- അലക്സി എക്കിമോവ്
(എല്ലാവരും 𝐔𝐒𝐀)
2023 കെമിസ്ടി നോബൽ പുരസ്കാരം :- വിഷയം
നാനോ സാങ്കേതികവിദ്യയിലെ ചെറിയ കണങ്ങളായ ക്വാണ്ടം ഡോട്ടുകൾ വികസിപ്പിച്ചതിന്
നാല് മലയാളികൾക്ക് പത്മശ്രീ 2023
ചെറുവയൽ കെ രാമൻ :-
കാർഷിക മേഖല
വി പി അപ്പുക്കുട്ട പൊതുവാൾ : ഗാന്ധിയൻ
സി ഐ ഐസക്
:- സാഹിത്യ വിദ്യാഭ്യാസ മേഖല, ചരിത്രകാരൻ
SRD പ്രസാദ് :-
കായിക മേഖല (കളരിപയറ്റ് )
2023 പത്മവിഭൂഷൺ 6 പേർക്ക്
- മുലായം സിംഗ് യാദവ് : (മരണാനന്തരം)
- 𝐒𝐌 കൃഷ്ണ : (മരണാനന്തരം)
- ബാലകൃഷ്ണ ധോഷി : (മരണാനന്തരം)
- സക്കിർ ഹുസൈൻ : തബല വിദ്വാൻ
- ദിലിപ് മഹലനോബിസ് :- 𝐎𝐑𝐒 ഉപജ്ഞാതാവ്
- ശ്രിനിവാസ് വർധൻ : 𝐈𝐧𝐝-𝐔𝐒 ഗണിതശാസ്ത്രജ്ഞൻ
2023 മിസ്സ് ഇന്ത്യ കിരീടം
2022 (71st) മിസ്സ് യൂണിവേഴ്സ് കിരീടം
2023 : 72nd മിസ് യൂണിവേഴ്സ്
നന്ദിനി ഗുപ്ത (രാജസ്ഥാൻ)
ആർബോണി ഗബ്രിയേൽ (USA)
ഷെനീസ് പ്ലാസ്സിയോസ് (നിക്കരാഗ്വ)
2023
ഹരിവരാസനം പുരസ്കാരം
ശ്രീകുമാരൻ തമ്പി
2023
സ്വാതിതിരുനാൾ സംഗീത പുരസ്കാരം
പി ജയചന്ദ്രൻ
2022
30th 𝐉𝐂 ഡാനിയേൽ പുരസ്കാരം
ടി.വി ചന്ദ്രൻ
2023
എഴുത്തച്ഛൻ പുരസ്കാരം
𝐒𝐊 വസന്തൻ
𝐎𝐍𝐕 സാഹിത്യ പുരസ്കാരം
𝐂 രാധാകൃഷ്ണൻ
2022
ഓടക്കുഴൽ പുരസ്കാരം
അംബികാ സുധൻ മങ്ങാട്
കഥാസമാഹാരം – “പ്രാണവായു”
2023
47th വയലാർ അവാർഡ്
ശ്രീകുമാരൻ തമ്പി
“ജീവിതം ഒരു പെൻഡുലം” ആത്മകഥ
2023 ലെ പത്മപ്രഭ പുരസ്കാരം
2022ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം
2023 പി കേശവദേവ് സാഹിത്യ പുരസ്കാരം
കേരള Govt. 2021 കൈരളി ഗവേഷണ പുരസ്കാരം
സുഭാഷ് ചന്ദ്രൻ
സേതു
ഡോ. ദേശമംഗലം രാമകൃഷ്ണൻ
Dr M ലീലാവതി
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 സമഗ്ര സംഭാവന പുരസ്കാരം
പയ്യന്നൂർ കുഞ്ഞിരാമൻ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ 2022
കഥ-നോവൽ :- ഷീജ
(അമ്മമണമുള്ള കനിവുകള്‍)
കവിത വിഭാഗം :- മനോജ് മണിയൂര്‍ (ചിമ്മിനിവെട്ടം)
ആത്മകഥാ വിഭാഗം :- സുധീർ പൂച്ചാലി (മാർക്കോണി)
കേന്ദ്ര ബാലസാഹിത്യ പുരസ്കാരം
*മികച്ച യുവപുരസ്കാരം
2023 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം
പ്രിയ എ എസ്
പെരുമഴയത്തെ കുഞ്ഞിതളുകൾ
ഗണേഷ് പുത്തൂർ
കൃതി – അച്ഛൻറെ അലമാര
ഇ. വി. രാമകൃഷ്‌ണൻ
മലയാള നോവലിന്റെ ദേശ കാലങ്ങൾ