Health - Projects Flashcards
ഗുജറാത്തിൽ കണ്ടെത്തിയ അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണമായ ഒമിക്രോൺ ഉപവകഭേദം
-
𝐗.𝐗.𝐁.-1.5
(ക്രാക്കെൻ)
2023 ജൂലൈയിൽ, (MERS-CoV) കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യം
𝐔𝐀𝐄
2023 ഓഗസ്റ്റ് റിപ്പോർട്ട് ചെയ്ത കോവിഡ് 19 ന്റെ ഏറ്റവും പുതിയ വകഭേദം
എറിസ് (𝐄𝐆 5.1)
യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ സ്ഥിരീകരിച്ച കൊറോണ വൈറസിനെ പുതിയ വകഭേദം
2023 നവംബറിൽ അമേരിക്കയിലെ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് ന്റെ പുതിയ വകഭേദം
𝐉𝐍. 1
𝐇𝐕. 1
മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ പുറത്തിറക്കിയത്
വികസിപ്പിച്ചത്
- ഇന്ത്യ
- ഭാരത് ബയോട്ടിക്
- 𝐈𝐧𝐜𝐨𝐯𝐚𝐜 𝐁.𝐁.𝐕 154
ഒമൈക്രോണിനെതിരായ ഇന്ത്യയിലെ ആദ്യ തദ്ദേശീയ mRNA വാക്സിൻ
ജെംകോവാക്-OM
- By ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ്, പൂനെ
ലോകാരോഗ്യ സംഘടന അനുമതി നൽകിയ മലേറിയ വാക്സിൻ
𝐑21/𝐌𝐚𝐭𝐫𝐢𝐱-𝐌™
- By ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫോർഡ് സർവകലാശാല + സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ഏതു വർഷത്തോടുകൂടിയാണ് ഇന്ത്യ സീക്കിൾ സെൽ അനീമിയ മുക്ത ഭാരതം ലക്ഷ്യം വെക്കുന്നത്
2047
ലക്ഷ്യം
ബോധവൽക്കരണം, കൗൺസിലിംഗ്
ബാധിത ആദിവാസി മേഖലകളിലെ 0-40 വയസ്സ് വരെയുള്ളവരുടെ സാർവത്രിക പരിശോധന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള സംസ്ഥാനം
ഗോവ
കേരളം - 3rd
ശ്രുതി തരംഗം പദ്ധതി ഏത് വകുപ്പിന്റെ കീഴിൽ
ആരോഗ്യവകുപ്പിന് കീഴിൽ
വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്
മൈലപ്ര, പത്തനംതിട്ട
പിഎം പ്രണാം
മാതൃഭൂമിയുടെ പുനരുദ്ധാരണം, അവബോധം, ഉൽപ്പാദനം, പോഷണം, മെച്ചപ്പെടുത്തൽ
(PM Pranam :- Programme for Restoration, Awareness, Nourishment and Amelioration of Mother Earth)
പരമ്പരാഗത കരകൗശല വിദഗ്ധർക്കും ശില്പികൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമുള്ള പി എം വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചത്
2023 സെപ്റ്റംബർ 17