Days-Arts Flashcards
2023 ലോക തണ്ണീർത്തട ദിനം
പ്രമേയം :-
- “തണ്ണീർത്തടങ്ങൾ പുനഃസ്ഥാപനത്തിനുള്ള സമയമായി”
- It’s Time for Wetlands Restoration
ലോക വനിതാദിനം :
“ലിംഗസമത്വത്തിനു വേണ്ടിയാകട്ടെ മാറ്റവും സാങ്കേതികവിദ്യയും”
: (𝐃𝐢𝐠𝐢𝐭𝐀𝐋𝐋: Innovation and technology for gender equality)
ലോക ജലദിനം
പ്രമേയം
- 𝐀𝐜𝐜𝐞𝐥𝐞𝐫𝐚𝐭𝐢𝐧𝐠 𝐂𝐡𝐚𝐧𝐠𝐞
- (മാറ്റം വേഗത്തിലാക്കാം)
🔸 ജലദൗർലഭ്യവും ശുചികരണ പ്രതിസന്ധിയും പരിഹരിക്കാൻ
World Health Day
Theme
𝐇𝐞𝐚𝐥𝐭𝐡 𝐟𝐨𝐫 𝐀𝐥𝐥
𝐖𝐨𝐫𝐥𝐝 𝐄𝐚𝐫𝐭𝐡 𝐃𝐚𝐲
Theme :
𝐈𝐧𝐯𝐞𝐬𝐭 𝐢𝐧 𝐎𝐮𝐫 𝐏𝐥𝐚𝐧𝐞𝐭
മെയ് 22 :-
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം
- “ഉടമ്പടികളിൽനിന്നും പ്രവർത്തനങ്ങളിലേക്ക്”
ജൈവവൈവിധ്യം പുനഃ+സ്ഥാപിക്കുക
2023, ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത് :-
അക്ര
(ഘാനയുടെ തലസ്ഥാനം)
ജൂൺ 5 – ലോക പരിസ്ഥിതി ദിനം
Motto –
𝐁𝐞𝐚𝐭 𝐏𝐥𝐚𝐬𝐭𝐢𝐜 𝐏𝐨𝐥𝐥𝐮𝐭𝐢𝐨𝐧
(തുരത്താം പ്ലാസ്റ്റിക്കിനെ)
ലോക പരിസ്ഥിതി ദിനം 2023 Host –
ഐവറി കോസ്റ്റ്
&
𝐍𝐞𝐭𝐡𝐞𝐫𝐥𝐚𝐧𝐝𝐬
ഡിസംബർ 1 : ലോക AIDS ദിനം
2023 സന്ദേശം :-
“സമൂഹങ്ങൾ നയിക്കട്ടെ”
(𝐋𝐄𝐓 𝐂𝐎𝐌𝐌𝐔𝐍𝐈𝐓𝐈𝐄𝐒 𝐋𝐄𝐀𝐃)
ഡിസംബർ 5 - ലോക മണ്ണ് ദിനം
2023 പ്രമേയം :-
“മണ്ണും ജലവും ജീവന്റെ ഉറവിടം”
ലോക മനുഷ്യാവകാശദിനം
Theme –
“എല്ലാവർക്കും സ്വാതന്ത്ര്യം, സമത്വം, നീതി”
2023 𝐔𝐍 𝐘𝐞𝐚𝐫
അന്താരാഷ്ട്ര ചെറുധാന്യ വർഷം
സമാധാനത്തിന്റെ ഉറപ്പ് എന്ന നിലയിൽ സംഭാഷണത്തിന്റെ വർഷം
പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ
അരുൺ അലോഷ്യസ്
2023 സെപ്റ്റിമിയസ് അവാർഡ് മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുക്കപ്പെട്ട നടൻ
ടോവിനോ തോമസ്