Index Summit Flashcards
2023 𝐆20 ഉച്ചകോടിക്ക് വേദി -
ന്യൂഡൽഹി
9–10 September 2023
2023 ജി 7 രാഷ്ട്ര ഉച്ചകോടി -
ഹിരോഷിമ, ജപ്പാൻ
15 മത് ബ്രിക്സ് ഉച്ചകോടി വേദി :-
ഡർബൻ, ദക്ഷിണാഫ്രിക്ക
2023 ആസിയാൻ ഉച്ചകോടിക്ക് വേദി -
ജക്കാർത്ത, ഇന്തോനേഷ്യ
ലോകത്തിലെ ആദ്യ 𝐀𝐈 ഉച്ചകോടി വേദി :-
ബ്രിട്ടൻ
2023 (𝐂𝐎𝐏28) കാലാവസ്ഥ ഉച്ചകോടി വേദി
അധ്യക്ഷൻ :-
𝐔𝐀𝐄
സുൽത്താൻ അൽ ജാബർ
cop 28
ജനകീയ പങ്കാളിത്തത്തോടെ ഭൂമിയെ കാർബൺ വിമുക്തമാക്കാൻ മോദി പ്രഖ്യാപിച്ച പദ്ധതി :- ഗ്രീൻ ക്രെഡിറ്റ്
ആഗോള പുനരുപയോഗ ഊർജ്ജ കാര്യക്ഷമത പ്രതിജ്ഞ-യിൽ 118 രാജ്യങ്ങൾ ഒപ്പുവച്ചു.
ഇന്ത്യ, ചൈന വിട്ടുനിന്നു
പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ തോത് 2030 ഓടെ മൂന്നിരട്ടിയാക്കും എന്നതായിരുന്നു പ്രതിജ്ഞ
കാലാവസ്ഥ പ്രതിസന്ധി നേരിടാൻ മതനേതൃത്വത്തിന്റെ സഹായം തേടി cop 28 വിശ്വാസ പവിലിയൻ തുടങ്ങി
2024, കാലാവസ്ഥ ഉച്ചകോടി :-
ബാക്കു, അസർബൈജാൻ
2023 ലെ റിപ്പബ്ലിക് ദിന മുഖ്യാതിഥി
2024 റിപ്പബ്ലിക് ദിനാതിഥി
- അബ്ദുൽ ഫത്താ അൽ സിസി
- ഇമ്മാനുവൽ മാക്രോൺ
17th പ്രവാസി ഭാരതീയ ദിവസ് വേദി
മുഖ്യാതിഥി
വിശിഷ്ടാതിഥി
- ഇൻഡോർ, മധ്യപ്രദേശ്
- മുഹമ്മദ് ഇർഫാൻ അലി
(ഗയാന പ്രസിഡന്റ്) - ചന്ദ്രപ്രസാദ് സന്തോകി
(സുരിനാം പ്രസിഡന്റ്)
2023 : 108𝐭𝐡 സയൻസ് കോൺഗ്രസ് വേദി
ഈ വർഷത്തെ പ്രമേയം :-
നാഗ്പൂർ
“സ്ത്രീ ശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിന് ശാസ്ത്രവും സാങ്കേതികവിദ്യയും”
“Science and Technology for Sustainable Development with Women Empowerment”.
2024 : 109th സയൻസ് കോൺഗ്രസ് വേദി
ലഖ്നൗ
“𝐒𝐮𝐬𝐭𝐚𝐢𝐧𝐚𝐛𝐥𝐞 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭 𝐰𝐢𝐭𝐡 𝐖𝐨𝐦𝐞𝐧 𝐄𝐦𝐩𝐨𝐰𝐞𝐫𝐦𝐞𝐧𝐭”
2023 : 35𝐭𝐡 കേരള ശാസ്ത്ര കോൺഗ്രസ് വേദി :
2024 : 36 മത് കേരള സയൻസ് കോൺഗ്രസ് വേദി :
ഇടുക്കി
കാസർഗോഡ്
2023 ഇന്റർനാഷണൽ യോഗ ദിനം വേദി –
പുരാണകില, ഡൽഹി
2023 ഗ്ലോബൽ മാരി ടൈം ഉച്ചകോടി വേദി :-
91st വ്യോമസേന വാർഷികത്തിനു വേദി -
2023-ലെ നാവിക സേന ദിനാഘോഷത്തിന്റെ വേദി :-
- മുംബൈ
- പ്രയാഗ് രാജ്
- സിന്ധ്ദുർഗ് കോട്ട
(മഹാരാഷ്ട്ര)