India Flashcards
UNO റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം :-
യുഎൻഒ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ :-
- ഇന്ത്യ
- 142.86 കോടി
2023 ൽ ഐക്യരാഷ്ട്ര സഭയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം
ഇന്ത്യ
പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം -
2023 മെയ് 28
ഇന്ത്യയിൽ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച ദിവസം
2023 മെയ് 19
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം :-
മൈത്രി 2
ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം
ഓപ്പറേഷൻ അജയ്
ഉത്തരകാശി, തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ഓപ്പറേഷൻ -
ഓപ്പറേഷൻ സുരംഗ്
ഭൂകമ്പ ബാധിത പ്രദേശമായ തുർക്കി,സിറിയ രാജ്യങ്ങളിൽ ഇന്ത്യൻ സേന (ദേശീയ ദുരന്ത പ്രതികരണ സേന, ഇന്ത്യൻ വ്യോമസേന) നടത്തിയ രക്ഷാപ്രവർത്തനം :-
ഓപ്പറേഷൻ ദോസ്ത്
വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്ന് പുറത്തായ ദേശീയ സൈബർ സുരക്ഷാ ഏജൻസി
𝐂𝐄𝐑𝐓 𝐈𝐧
𝐈𝐒𝐑𝐎യുടെ രണ്ടാമത്തെ ബഹിരാകാശ പോർട്ട് :-
കുലശേഖരപട്ടണം, തമിഴ്നാട്
City declared the 𝐀𝐈 Capital of India :
𝐇𝐲𝐝𝐞𝐫𝐚𝐛𝐚𝐝
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്കുള്ള (2047) ശേഷിക്കുന്ന കാലം :-
അമൃത് കാൽ
ആസാദ് ക അമൃത് മഹോത്സവത്തിന്റെ അവസാനഘട്ടം -
മേരി മാട്ടി മേരാ ദേശ് | “എന്റെ മണ്ണ് എന്റെ രാജ്യം”
രാജ്യത്തിനുവേണ്ടി ജീവൻ
ബലിയർപ്പിച്ച ധീര സ്വാതന്ത്രസമര സേനാനികളെ ആദരിക്കുക
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള 7 മുൻഗണന പദ്ധതികൾ -
സപ്ത ഋഷി
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം
അടിസ്ഥാന സൗകര്യ വികസനം,
അടിസ്ഥാന ലക്ഷ്യങ്ങൾ
സാധ്യതകൾ വിനിയോഗിക്കൽ,
ഹരിത വളർച്ച
യുവശക്തി
സാമ്പത്തിക മേഖല
ഭേദഗതി 106
Bill 128
നാരി ശക്തി വന്ദൻ അധിനിയം