World Flashcards

1
Q

നാറ്റോ 32nd അംഗരാജ്യം

A

സ്വീഡൻ

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

WTO യിലെ പുതിയ അംഗങ്ങൾ -

A

കോമോറോസ്
ടൈമൂർ ലേസ്റ്റെ

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

ഗർഭചിദ്രം ഭരണഘടനാവകാശം ആക്കുന്ന ആദ്യ രാജ്യം –

A

ഫ്രാൻസ്

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

ഫലസ്തീൻ രാഷ്ട്രത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയ യൂറോപ്യൻ രാജ്യങ്ങൾ -

A
  • 𝐈𝐫𝐞𝐥𝐚𝐧𝐝
  • 𝐒𝐩𝐚𝐢𝐧
  • 𝐍𝐨𝐫𝐰𝐚𝐲
How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

സൈനികസഖ്യമായ NATO യിലേക്ക് 2023ൽ അംഗമായ രാജ്യം -

A

ഫിൻലാൻഡ്

(31st)

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

കാർഷിക മേഖലയിൽ കാർബൺ എമിഷൻ ടാക്സ് ഉൾപ്പെടുത്തിയ ആദ്യ രാജ്യം

A

𝐃𝐞𝐧𝐦𝐚𝐫𝐤

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൊല്ലാൻ തീരുമാനിച്ച ആഫ്രിക്കൻ രാജ്യം

A

കെനിയ

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

ഭരണഘടനയിൽ ആണവായുധങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയ രാജ്യം

A

ഉത്തര കൊറിയ

How well did you know this?
1
Not at all
2
3
4
5
Perfectly