India Flashcards
2024 – 75th റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി
ഇമ്മാനുവൽ മക്രോൺ, ഫ്രഞ്ച് പ്രസിഡന്റ്
2024 റിപ്പബ്ലിക് ദിന പരേഡ് തീം :-
വികസിത ഇന്ത്യ,
ഇന്ത്യ – ജനാധിപത്യത്തിൻ്റെ മാതാവ്
2024-25 ഇടക്കാല ബജറ്റ്
പി എം ഗതിശക്തിക്ക് കീഴിൽ മൂന്ന് പ്രധാന സാമ്പത്തിക ഇടനാഴി പദ്ധതികൾ
ഊർജ്ജദാതു സിമന്റ് ഇടനാഴി
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴി
ഉയർന്ന ഗതാഗത സാന്ദ്രത ഇടനാഴി
2024-25 ഇടക്കാല ബജറ്റ് ഊന്നൽ നൽകുന്ന 4 പ്രധാന മേഖലകൾ :-
ദരിദ്രർ
യുവജനങ്ങൾ
വനിതകൾ
കർഷകർ
ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യം
ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിൾ പാലം
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽ പാലം
ലോകത്തെ ഏറ്റവും നീളം കൂടിയ ഇരട്ട തുരങ്കപാത
രാജ്യത്തെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്ക പാത
- സുദർശൻ സേതു (Gujarat)
- മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്
- സെല (അരുണാചൽ പ്രദേശ്)
- ജമ്മു
സൗരോർജ ഉൽപാദനത്തിൽ ലോകത്തെ ഇന്ത്യയുടെ സ്ഥാനം
3
നാവികസേനയുടെ പുതിയ ആസ്ഥാനമന്ദിരം
നൗസേന ഭവൻ
രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ
സാമ്പൽപൂർ ഒഡീഷ
ഇന്ത്യയിലെ ആദ്യ ഡാർക്ക് സ്കൈ റിസേർവ് പാർക്ക്
പെഞ്ച് Tiger റിസർവ്, MH
രാജ്യത്തെ ആദ്യ ദേശീയ ഡോൾഫിൻ റിസർച്ച് സെന്റർ
ബീഹാർ
സ്വതന്ത്ര ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം
ഉത്തരാഖണ്ഡ്
ബഹിരാകാശ നിലയത്തിൽ ഇന്ത്യ സ്വന്തമായി സ്ഥാപിക്കുന്ന സ്പേസ് നിലയം
ഭാരതീയ അന്തരീക്ഷ ഭവൻ
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്
2024 മാർച്ച് 11
ലോകത്തിൽ ഏറ്റവും അധികം വായു മലിനീകരണം നേരിടുന്നതിൽ ഇന്ത്യയുടെ സ്ഥാനം
3