Health & Projects Flashcards
ഹെപ്പറ്റൈറ്റിസ്. എ രോഗ പ്രതിരോധത്തിനായി ആദ്യമായി ഇന്ത്യ വികസിപ്പിച്ച തദ്ദേശീയ വാക്സിൻ :-
ഹെവിഷ്യൂവർ
- ഇന്ത്യൻ ഇമ്യൂണോളജിക്കൽ ltd (ഹൈദരാബാദ്)
2024 മെയിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വേരിയന്റ്
𝐅𝐋𝐈𝐑𝐓
(OMICRON JN.1 വകഭേദം)
2024 മെയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡിന്റെ വകഭേദം
- 𝐊𝐩.1
- 𝐊𝐩2
(JN.1 വകഭേദം)
ലോകത്തെ ആദ്യ സ്കിൻ ക്യാൻസർ (മെലനോമ) വാക്സിൻ :-
𝐦𝐑𝐍𝐀-4157 (𝐕940)
by ബ്രിട്ടൻ
മെയിൽ മെർസ് വൈറസ് സ്ഥിതീകരിച്ച രാജ്യം
സൗദി അറേബ്യ
പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തലിന് പിന്നാലെ കോവിഡ് വാക്സിൻ AZD1222 പിൻവലിച്ച യുകെ മരുന്നു കമ്പനി
ആസ്ട്രാസെനക്ക
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികനീതി വകുപ്പ് ഒരുക്കുന്ന സംയോജിത പുനരധിവാസഗ്രാമം
സ്നേഹഗ്രാമം
ഡിമെൻഷ്യ / അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പിന് കീഴിൽ രൂപീകരിച്ച പദ്ധതി
ഓർമ്മത്തോണി
(ഡിമെൻഷ്യ സൗഹൃദ കേരളം)
സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കായി ഇന്ത്യൻ റെയിൽവേയുടെ പുതിയ പദ്ധതി
മേരി സഹേലി
𝐒𝐰𝐞𝐞𝐩
തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അവബോധവും തെരഞ്ഞെടുപ്പിൽ ഉള്ള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ പരിപാടി
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാരുടെ തപാൽ വോട്ട് സൗകര്യം ലഭ്യമാകുന്ന 75ൽ നിന്നും വർദ്ധിപ്പിച്ച പ്രായം
80