Kerala Flashcards

1
Q

2024ൽ 100ആം വാർഷികം ആഘോഷിക്കുന്ന നവോത്ഥാന സമരം

A

വൈക്കം സത്യാഗ്രഹം

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

2024ൽ 100ആം സമാധി വാർഷികം ആഘോഷിക്കുന്ന നവോത്ഥാന നായകൻ

A

ചട്ടമ്പി സ്വാമികൾ

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

2024ൽ നൂറാം ചരമവാർഷികം ആഘോഷിക്കുന്ന മലയാള കവി

A

മഹാകവി കുമാരനാശാൻ
(2024 ജനുവരി 16)

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

2024 ജനുവരി ഏതു നവോത്ഥാന നായകന്റെ 150th രക്തസാക്ഷിത്വദിനം

A

ആറാട്ടുപുഴ വേലായുധപ്പണിക്കർ

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

100ആം വർഷത്തിലേക്ക് കടക്കുന്ന തൊഴിലാളി സംഘടന

A

𝐔𝐋𝐂𝐂

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

ഇന്ത്യയിലെ ആദ്യ സഹകരണ മ്യൂസിയം

A

:- കോഴിക്കോട്

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ നയം നടപ്പിലാക്കിയ സംസ്ഥാനം

A

:- കേരളം

പാലിയേറ്റിവ് കെയർ പോളിസി too

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

2024 നവംബർ 1 രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം ആകുന്നു

A

– കേരളം

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരതാ നിയോജക മണ്ഡലം

A

തളിപ്പറമ്പ്, കണ്ണൂർ

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

രാജ്യത്തെ ജില്ലാ പഞ്ചായത്ത് തല കാർബൺ /ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ ജില്ല

A

വയനാട്

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത്

A

ചേർത്തല

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

സംസ്ഥാനത്തെ
ആദ്യ 𝐀𝐈 പ്രോസസർ

A

കൈരളി

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

𝐈𝐁𝐌 രാജ്യത്ത 𝐀𝐈 ഹബ്ബ് ആരംഭിക്കുന്നത്

A

കൊച്ചി

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

കേരളത്തിലെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് വരുന്നത്

A

കൊട്ടാരക്കര

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

കേരളത്തിൽ ആദ്യ നിർമ്മിത ബുദ്ധി അധ്യാപിക

A

𝐈𝐫𝐢𝐬

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകുന്നത്

A

സിയാൽ, കൊച്ചി

How well did you know this?
1
Not at all
2
3
4
5
Perfectly
17
Q

ഡെന്മാർക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ബീച്ച്

A

കാപ്പാട്

18
Q

കേന്ദ്ര ടൂറിസം വകുപ്പ് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്

A

കാന്തല്ലൂർ, ഇടുക്കി

19
Q

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ സ്കീം 2.0 കേരളത്തിൽ നിന്നും

A

കുമരകം, ബേപ്പൂർ

20
Q

കേന്ദ്രസർക്കാറിന്റെ സ്മാർട്ട്‌സിറ്റി 2.0 പദ്ധതി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം

A

𝐓𝐕𝐏𝐌

21
Q

ഏവിയേഷൻ മേഖല : പരിസ്ഥിതി സംരക്ഷണ ഫൗണ്ടേഷൻ ദേശീയ പുരസ്കാരം

A

TVPM ഇന്റർ. എയർപോർട്ട്

22
Q

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പുതുക്കിയ വേതനം

A

346

23
Q

കേരള ലോകായുക്ത ഭേദഗതി ബില്ലിൽ പ്രസിഡന്റ് അംഗീകാരം നൽകിയത്

A

2024 ഫെബ്രുവരി 2

24
Q

അട്ടപ്പാടി മണ്ണ് സംരക്ഷണ പദ്ധതി സഹായം നൽകുന്നത്

A

ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി

25
Q

യൂനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരം

A

കോഴിക്കോട്

  • കോഴിക്കോട് സാഹിത്യ നഗര ദിനം :- ജൂൺ 23
26
Q

ജി ഐ ടാഗ് പദവി നേടുന്ന ആദ്യ വനോൽപ്പന്നം

A

നിലമ്പൂർ തേക്ക്

27
Q

ഓർഗൻ & ടിഷ്യു ട്രാൻസ്പ്ലാൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് :-

A

ചേവായൂർ, കോഴിക്കോട്

28
Q

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ 2023 ലെ സമുദ്ര ലഭ്യതയിൽ കേരളത്തിന്റെ സ്ഥാനം :-

A

രണ്ടാമത്

29
Q

ജൽജീവൻ മിഷൻ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയ ജില്ല :-

A

കൊല്ലം

30
Q

പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി -

ദേവസ്വം മന്ത്രി

പാർലമെന്ററി കാര്യം മന്ത്രി –

A
  • ഒ ആർ കേളു
    പട്ടികവർഗ്ഗത്തിൽ നിന്നുള്ള 2nd മന്ത്രി
  • വി എൻ വാസവൻ
  • എംപി രാജേഷ്
31
Q

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം :-

A

ആനന്ദ് പട്വർദൻ

32
Q

ബ്രഹ്മപുരം മാലിന്യ സംസ്കരണപ്ലാന്റിലെ തീ പിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയത്

A

നാഷണൽ ഗ്രീൻ ട്രിബ്യൂണൽ

33
Q

2024 Forbes’s List of the World’s Best Banks : ഇന്ത്യയിൽ നിന്നും ഇടം നേടിയ ഒരേയൊരു ഗ്രാമീൺ ബാങ്ക്

A

കേരള ഗ്രാമീൺ ബാങ്ക്

34
Q

കേരളത്തിൽ ആദ്യമായി വളർത്തു മൃഗങ്ങളെ കൊണ്ടുപോകാൻ അനുമതി കിട്ടിയ വിമാനത്താവളം

A

𝐂𝐈𝐀𝐋

35
Q

2024 കുടുംബശ്രീ കലോത്സവം ജേതാക്കൾ

A

കാസർഗോഡ്

36
Q

𝐊𝐒𝐑𝐓𝐂യുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ

A

𝐓𝐕𝐏𝐌

37
Q

മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ

A
  • ചേരമാൻ ജുമാ മസ്ജിദ്
  • പാലിയം കോവിലകം
  • സഹോദരൻ അയ്യപ്പൻ ഭവനം
38
Q

വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റണ്ണിന് എത്തിയ ആദ്യ മദർഷിപ്പ്

A

𝐒𝐚𝐧 𝐅𝐞𝐫𝐧𝐚𝐧𝐝𝐨

39
Q

The first municipality in Kerala to issue identity cards to all differently abled persons

A

മഞ്ചേരി

40
Q

ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡേറ്റ ബാങ്ക് ആരംഭിച്ച സ്ഥാപനം

A

കേരള സംഗീത നാടക അക്കാദമി