Tech + ഡിഫെൻസ് Flashcards
ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡായി
𝐋𝐈𝐂
ഇന്ത്യയിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിച്ചു മൈക്രോ കൺട്രോളർ
𝐒𝐞𝐜𝐮𝐫𝐞 𝐈𝐎𝐓
പൊതുവിതരണ സംവിധാനത്തിൽ സാങ്കേതികവിദ്യയുടെ ആധുനികവൽക്കരണത്തിനും പരിഷ്കരണത്തിനും ഉള്ള കേന്ദ്ര പദ്ധതി -
𝐒𝐌𝐀𝐑𝐓-𝐏𝐃𝐒
3𝐃 പ്രിന്റിങ്ങിലൂടെ നിർമ്മിച്ച അർദ്ധ ക്രയോജനിക്ക് എൻജിൻ റോക്കറ്റ്
അഗ്നിബാൻ 𝐒𝐎𝐫𝐓𝐞𝐃
- (സബ് ഓർബിറ്റൽ ടെക്‌നോളജിക്കൽ ഡെമോൺസ്‌ട്രേറ്റർ)
- വിക്ഷേപണം :- 2024 മാർച്ച് 30
നാസയുടെ അന്തരീക്ഷ നിരീക്ഷണ ഉപഗ്രഹം
𝐓𝐈𝐌𝐄𝐃 :-
തെർമോസ്ഫിയർ അയണോസ്ഫിയർ മെസോസ്ഫിയർ എനർജിറ്റിക്സ് & ഡൈനാമിക്സ്
ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി :-
ഗോപിചന്ദ് തോട്ടക്കുറ
🔸(ആന്ധ്രാപ്രദേശ്)
- ജെഫ് ബെസോസിന്റെ : ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് 25 ദൗത്യത്തിന്റെ ഭാഗം
- 2024 മെയ് 19
ഭൂമിയുടെ ധ്രുവങ്ങളെക്കുറിച്ചും സമുദ്രനിരപ്പ് ഉയരുന്നതിനെക്കുറിച്ചും പഠിക്കാൻ 2024 മെയ്‌ൽ നാസ വിക്ഷേപിച്ച കാലാവസ്ഥ ഉപഗ്രഹം :-
𝐏𝐑𝐄𝐅𝐈𝐑𝐄
(Polar Radiant Energy in the Far-InfraRed Experiment)
സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാൻ ഉള്ള ഹെൽപ് ലൈൻ
1930
ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണി
രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് –
ഇന്ത്യ
ടാറ്റ
സ്വതന്ത്രമായി ടാർഗറ്റ് ചെയ്യാവുന്ന ഒന്നിലധികം റീഎൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ
അഗ്നി 5
𝐈𝐧𝐝𝐞𝐠𝐞𝐧𝐨𝐮𝐬 𝐒𝐮𝐢𝐜𝐢𝐝𝐞 𝐃𝐫𝐨𝐧𝐞 𝐛𝐲 𝐈𝐧𝐝𝐢𝐚
𝐍𝐚𝐠𝐚𝐬𝐭𝐫𝐚-1
ഇസ്രായേൽ പരീക്ഷിച്ച ലോങ്ങ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ
𝐀𝐈𝐑 𝐋𝐎𝐑𝐀
2024 സിൽവർ ജൂബിലി ആഘോഷിച്ച ഇന്ത്യൻ നേവി ഷിപ്പ്
𝐈𝐍𝐒 𝐌𝐲𝐬𝐨𝐫𝐞
അമേരിക്കയുടെ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ
𝐌𝐢𝐧𝐮𝐭𝐞𝐦𝐚𝐧 𝐈𝐈𝐈
സൈബർ അക്രമണങ്ങൾ തടയാൻ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപ കൽപ്പന ചെയ്ത OS
𝐌𝐚𝐲𝐚 𝐎𝐒