Awards Flashcards
നീതി ആയോഗ് ഇനിഷിയേറ്റിവ് to promote Grassroots Entrepreneurship
വോക്കൽ ഫോർ ലോക്കൽ
രാജ്യത്തെ റാംസാർ സൈറ്റുകളുടെ അതുല്യമായ സംരക്ഷണ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2023-24 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി
അമൃത് ധരോഹർ പദ്ധതി
2022 രാജാരവിവർമ്മ പുരസ്കാരം
സുരേന്ദ്രൻ നായർ
2024 പി കെ കാളൻ പുരസ്കാരം
കെ കുമാരൻ
ചിമ്മാനകളി കലാകാരൻ
2024 ഹരിവരാസനം പുരസ്‌കാരം
പി. കെ. വീരമണിദാസൻ
(തമിഴ് പിന്നണി ഗായകൻ)
2021 സ്വാതി സംഗീത പുരസ്കാരം
PR കുമാര കേരള വർമ്മ
(കർണാടക സംഗീതജ്ഞൻ)
2022 ലെ ഫോക് ലോർ അക്കാദമി പുരസ്കാരം
ചെല്ലപ്പൻ നായർ
തോറ്റംപാട്ട് കലാകാരൻ
2023
ഓടക്കുഴൽ പുരസ്കാരം
𝐏𝐍 ഗോപീകൃഷ്ണൻ
2023 ഓടക്കുഴൽ പുരസ്കാരം ലഭിച്ച കവിതാ സമാഹാരം
കവിത മാംസഭോജിയാണ്
𝐎𝐍𝐕 സാഹിത്യ പുരസ്കാരം
പ്രതിഭ റായി
ONV യുവ സാഹിത്യ പുരസ്കാരം
ദുർഗ പ്രസാദ്
രാത്രിയിൽ അച്ചാങ്കര
മാതൃഭൂമി സാഹിത്യ പുരസ്കാരം –
സക്കറിയ
2024 മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം
ദേവിക രെഗെ
(𝐐𝐮𝐚𝐫𝐭𝐞𝐫 𝐋𝐢𝐟𝐞)
മികച്ച പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം :-
- പി കെ രാധാമണി
കൃതി : അക്ഷരങ്ങളുടെ നിഴലിൽ
𝐎𝐫𝐢𝐠𝐢𝐧𝐚𝐥 : അക്ഷരോം കെ സായി (അമൃത പ്രീതത്തിന്റെ ആത്മകഥ)
2023
സരസ്വതി സമ്മാൻ
പ്രഭാ വർമ്മ
“രൗദ്രം സാത്വികം” എന്ന കാവ്യാഖ്യായിക
2024 𝐈𝐧𝐭𝐞𝐫𝐧𝐚𝐭𝐢𝐨𝐧𝐚𝐥 𝐁𝐨𝐨𝐤𝐞𝐫 𝐏𝐫𝐢𝐳𝐞
ഇന്റർനാഷണൽ ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ ജർമൻ വനിത
ജെന്നി എർപൻബെക്ക്
- നോവൽ : കയ്റോസ്
- പരിഭാഷ : മൈക്കൽ ഹോഫ്‌മെൻ