BIO Flashcards
2024 മെയ് :
ബംഗാൾ ഉൾക്കടൽ :
ചുഴലികാറ്റ്
റിമാൽ
(ഒമാൻ)
വേൾഡ് മെറ്റീരിയോളജിക്കൽ റിപ്പോർട്ട് അനുസരിച്ച് 2023 ൽ ഏറ്റവും കൂടുതൽ പ്രകൃതിദുരന്തം ബാധിച്ച മേഖല
ഏഷ്യ
പശ്ചിമഘട്ടത്തിലെ മേഘമല കടുവസങ്കേതത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സിൽവർ ലൈൻ ചിത്രശലഭം :-
സിഗാരിറ്റിസ് മേഘമലയൻസിസ്’
പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ചിത്രകാരൻ വിൻസെൻ്റ് വാൻഗോഗിൻ്റെ “ദ സ്റ്റാറി നൈറ്റ്” എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന നിറമുള്ള പുതിയ ഇനം പല്ലി
ക്നെമാസ്പിസ് വാൻഗോഗി
പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി (മിന്നാപാറ) മലനിരകളിൽ നിന്നും കണ്ടെത്തിയ കാശിത്തുമ്പ ഇനത്തിൽപ്പെട്ട പുതിയ സസ്യം
ഇംപേഷ്യൻസ് മിന്നാംപാറെൻസിസ്
മാന്നാർ പാക്ക് ഉൾക്കടലുകളിലെ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കാൻ രാജ്യത്ത് ആദ്യമായി പ്രത്യേക സേന | രൂപം നൽകിയത്
തമിഴ്നാട്
രാജ്യത്തെ റാംസാർ സൈറ്റുകളുടെ അതുല്യമായ സംരക്ഷണ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2023-24 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി
അമൃത് ധരോഹർ പദ്ധതി
റംസാർ സൈറ്റ് പട്ടികയിൽ ഉൾപെടുത്തിയ 5 തണ്ണീർ തടങ്ങൾ
കരൈവെട്ടി പക്ഷി സങ്കേതം, ലോങ്‌വുഡ് ഷോല റിസർവ് വനം :- തമിഴ്നാട്
അങ്കസമുദ്ര bird കൺസർവേഷൻ റിസേർവ്
അഘനാശിനി അഴിമുഖം,
മഗഡി കേരെ കൺസർവേഷൻ റിസർവ് കേന്ദ്രം :- കർണാടക
ഇന്ത്യയിലെ റംസാർ സൈറ്റുകളുടെ എണ്ണം :- 80
ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഒഴുകുന്ന സോളാർ പ്ലാന്റ് സ്ഥിതിചെയ്യുന്ന തടാകം
𝐈𝐠𝐚𝐭𝐩𝐮𝐫𝐢 𝐋𝐚𝐤𝐞
2024 ജൂണിൽ ഇന്ത്യയിൽ നിന്നും റംസാർ ലിസ്റ്റിൽ ഉൾപ്പെട്ട 𝐍𝐚𝐠𝐢-𝐍𝐚𝐤𝐭𝐢 𝐁𝐢𝐫𝐝 𝐒𝐚𝐧𝐜𝐮𝐚𝐫𝐲
𝐁𝐢𝐡𝐚𝐫
സർക്കാർ സംരംഭത്തിന് കീഴിൽ സ്വത്തുക്കളുടെ ജിയോ ടാഗിങ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം
കർണാടക
വംശനാശം സംഭവിച്ച ഏത് ജീവിക്കുവേണ്ടിയിട്ടാണ് മണിപ്പൂർ സർക്കാർ 30 ഏക്കർ പുൽമേട് അനുവദിച്ചത്
പോളോ പോണി