Sports Flashcards
2024 ലോറസ് അവാർഡ്
പുരുഷതാരം :-
നൊവാക് ജോക്കോവിച്ച്
2024 ലോറസ് അവാർഡ്
മികച്ച വനിതാ താരം
ഐറ്റാന ബോൺമാറ്റി
(സ്പാനിഷ് ഫുട്ബോളർ)
2024 ലോറസ് അവാർഡ്
മികച്ച തിരിച്ചുവരവ്
സിമോൺ ബെൽസ്
(യു എസ് ജിംനാസ്റ്റ്)
2024 ലോറസ് പുരസ്‌കാരം
ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ
ജൂഡ് ബെല്ലിങ് ഹാം
2024 ലോറസ് പുരസ്‌കാരം
സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ വിത്ത് ഡിസെബിലിറ്റി
ഡെയ്ഡോ ഡേ ഗ്രൂട്ട്
2024 ലോറസ് പുരസ്‌കാരം
Team of the year
Spanish Women’s National Football Team
2024 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വേദി
ദക്ഷിണാഫ്രിക്ക
2024, ട്വന്റി 20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് വേദി
𝐔𝐒𝐀
𝐖𝐞𝐬𝐭 𝐈𝐧𝐝𝐢𝐞𝐬
ICC വനിതാ T20 ലോകകപ്പ് വേദി
ബംഗ്ലാദേശ്
2024 ഏഷ്യാകപ്പ് വനിത ട്വന്റി 20 ക്രിക്കറ്റ് വേദി
ശ്രീലങ്ക
77th (2023-24) സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് വേദി
അരുണാചൽ പ്രദേശ് (ഇറ്റാനഗർ)
2025-2029 ഫിഫ അണ്ടർ 17 ലോകകപ്പ് പതിപ്പുകൾക്ക് വേദി
ഖത്തർ
ഫിഫ വനിത ഫുട്ബോൾ ലോകകപ്പിന് വേദി (2027)
ബ്രസീൽ
2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി :-
2024 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദി :-
2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദികൾ :-
- തമിഴ്നാട്
- 7 𝐍𝐄 സംസ്ഥാനങ്ങൾ
- ലഡാക്ക്, ഗുൽമാർഗ്
2024 ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദി
ഡൽഹി
2024 - ബാഡ്മിൻ്റൺ ഏഷ്യാ ടീം ചാമ്പ്യൻഷിപ്പ് വേദി
മലേഷ്യ
2024 തോമസ്, യൂബർ കപ്പ് ചാമ്പ്യൻഷിപ്പ് വേദി
ചെങ്ഡു, ചൈന
വേൾഡ് പാര അത്ലറ്റിക് മീറ്റ് വേദി
കോബെ, ജപ്പാൻ
2024 𝐔19 ലോകകപ്പ് ക്രിക്കറ്റിൽ കിരീടം
ഓസ്ട്രേലിയ
2023-24 രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം
മുംബൈ
വനിതാ IPL ജേതാക്കൾ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2024 : 17th
𝐈𝐏𝐋 Winners
𝐊𝐨𝐥𝐤𝐚𝐭𝐡𝐚 𝐊𝐧𝐢𝐠𝐡𝐭 𝐑𝐢𝐝𝐞𝐫𝐬
2023-2024 സന്തോഷ് ട്രോഫി കിരീടം
സർവീസസ്
𝐈𝐒𝐋
ജേതാക്കൾ
𝐌𝐮𝐦𝐛𝐚𝐢 𝐂𝐢𝐭𝐲 𝐅𝐂
2023-2024
- സ്പാനിഷ് സൂപ്പർ കപ്പ് കിരീടം
- സ്പാനിഷ് ലാലിഗ കിരീടം
റയൽ മാഡ്രിഡ്
2023-24 ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം
മാഞ്ചസ്റ്റർ സിറ്റി
2023, ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടം
ഐവറി കോസ്റ്റ്
യുവേഫ വനിത ചാമ്പ്യൻസ് ലീഗ് കിരീടം
എഫ് സി ബാഴ്സലോണ
2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ കിരീടം
മഹാരാഷ്ട്ര
2024
ഏഷ്യൻ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്
വനിതാ വിഭാഗം കിരീടം
ഇന്ത്യ
2024
- തോമസ് കപ്പ് യൂബർ ചാമ്പ്യൻഷിപ്പ്
- പുരുഷ:വനിതാ കിരീടങ്ങൾ
ചൈന