Index / Summit Flashcards
2022 𝐔𝐍𝐃𝐏
മാനവ വികസന സൂചിക
ഇന്ത്യയുടെ സ്ഥാനം :-
134
1st - സ്വിറ്റ്സർലാൻഡ്
വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് - ഇന്ത്യ
126
1st - ഫിൻലാൻഡ്
2022 ലിംഗ അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
180
First - ഡെന്മാർക്ക്
2024 അന്താരാഷ്ട്ര ഇന്റലക്‌ച്വൽ പ്രോപ്പർട്ടി ഇൻഡക്സ് – ഇന്ത്യ
42
- 1st – 𝐔𝐒
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയ റിപോർട്ട് : തൊഴിലില്ലായ്മ നിരക്ക്
Most – ജമ്മു കാശ്മീർ
2nd - Kerala (10.7%)
2024
50th ജി7 ഉച്ചകോടി വേദി
ഇറ്റലി
2024 COP29 ഉച്ചകോടി –
ബാക്കു, അസർബൈജാൻ
2024 10 മത് G20 വിദേശ മന്ത്രിമാരുടെ യോഗത്തിന് വേദി -
ബ്രസീൽ, റിയോ ഡി ജെനീറോ
2024 ബ്രസീൽ ജി20 ഉച്ചകോടി ആപ്തവാക്യം :-
നീതിപൂർവ്വമായ ലോകവും സുസ്ഥിര ഭൂമിയും
2024 ബ്രിക്സ് അധ്യക്ഷ പദവി
റഷ്യ
ബ്രിക്സ് കൂട്ടായ്മയിലെ 5 പുതിയ അംഗങ്ങൾ :-
- 𝐈𝐫𝐚𝐧
- 𝐄𝐭𝐡𝐢𝐨𝐩𝐢𝐚
- 𝐄𝐠𝐲𝐩𝐭
- 𝐔𝐀𝐄
- 𝐒𝐚𝐮𝐝𝐢 𝐀𝐫𝐚𝐛𝐢𝐚
(WTO) 13th മിനിസ്റ്റീരിയൽ കോൺഫറൻസ് വേദി :-
അബുദാബി
2024 ചേരിചേരാ സംഘടന (NAM) 19th ഉച്ചകോടി :-
കമ്പാല, ഉഗാണ്ട
27th ദേശീയ യുവജനോത്സവം വേദി :-
നാസിക്, മഹാരാഷ്ട്ര
36 മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി
കാസർകോട്