People- POSITIONS Flashcards
സംസ്ഥാനത്തിന്റെ മുഖ്യ വിവരാകാശ കമ്മീഷനായി നിയമിതനാകുന്നത് :-
വി ഹരി നായർ
കേരള ബാങ്ക് സി ഇ ഒ -
ജോർട്ടി M ചാക്കോ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ -
എസ് ശ്രീകല
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ
വി.പി ജഗതിരാജ്
APJ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി ആദ്യ ഓംബുഡ്സ്മാൻ -
ധർമ്മരാജ് അടാട്ട്
ഏഷ്യൻ അത്‌ലറ്റിക്സ് കമ്മീഷനിൽ ഇന്ത്യയിൽ നിന്നുള്ള ഏക അംഗം
ഷൈനി വിൽസൺ
ലോക്പാൽ അധ്യക്ഷൻ
Js എ എം ഖാൻ വിൽക്കർ
ദേശീയ സുരക്ഷാസേനയുടെ മേധാവി
നളിൻ പ്രഭാത്
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ
സന്തോഷ് കുമാർ യാദവ്
അലിഗഢ് മുസ്ലിം സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി
നൈമ ഖാതൂൻ
ഇന്ത്യയിലെ ആദ്യ വനിതാ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ
ലിൻഡി കാമറൂൺ
𝐈𝐧𝐭𝐞𝐥
ഇന്ത്യ മേധാവി
സന്തോഷ് വിശ്വനാഥൻ
സെന്റർ വിജിലൻസ് കമ്മീഷനിൽ അംഗമായ മലയാളി
എ എസ് രാജീവ്
𝐍𝐈𝐀
ഡയറക്ടർ ജനറൽ
സദാനന്ദ വസന്ത് ദത്ത
𝐓𝐑𝐀𝐈
ചെയർപേഴ്സൺ
അനിൽകുമാർ ലഹോട്ടി
പ്രസാർ ഭാരതി ബോർഡ് അധ്യക്ഷൻ
നവനീത് കുമാർ സേഗൾ
രാജ്യാന്തര ഹോക്കി ഫെഡറേഷൻ അറ്റ്ലിറ്റ്സ് കമ്മിറ്റി അധ്യക്ഷനായി
പി ആർ ശ്രീജേഷ്
കരസേനയിലെ ആദ്യ വനിതാ സുബേദാർ
പ്രീതി രജക് (മധ്യപ്രദേശ്)
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി
കാമ്യ കാർത്തികേയൻ
റസിലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അത്ലറ്റിസ് കമ്മീഷൻ അംഗമായി മലയാളി റസലിംഗ് കോച്ച്
സ്മിത AS
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ
സുധാ മൂർത്തി
ബീഹാർ മുഖ്യമന്ത്രി
നിതീഷ് കുമാർ
ജാർഖണ്ഡിലെ മുഖ്യമന്ത്രി
ഹേമന്ത് സോറൻ
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി
ഗബ്രിയേൽ അത്താൽ
റഷ്യൻ പ്രധാനമന്ത്രി
മിഹായേൽ മുഷുസ്തിൻ