Space Flashcards
- 𝐏𝐒𝐋𝐕 𝐂58
- എക്സ്പോസാറ്റ്
(എക്സറേ പോളാരി സാറ്റലൈറ്റ് മീറ്റർ)
2024 ജനുവരി 1
PSLVC 58 : പെലോഡുകൾ
- പൊളിക്സ്
- എക്സ്പോസ്
- ഉപകരണങ്ങൾ-
🔻 പോളിക്സ്
(പോളാരി മീറ്റർ ഇൻസ്ട്രുമെന്റ് in X Rays),
🔻എക്സ്പെക്ട്
(X Ray സ്‌പെക്ട്രോസ്കോപ്പി & ടൈമിംഗ്)
PSLVC 58 ലക്ഷ്യങ്ങൾ
:- എക്സ്-റേ തരംഗങ്ങളെ ബഹിരാകാശത്തുനിന്ന് നിരീക്ഷിക്കുകയും അതുവഴി തമോഗർത്തങ്ങളെ ന്യൂട്രോൺ താരകങ്ങളെയും പഠനവിധേയമാക്കുക
- ISROയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുന്ന
- ഇന്ത്യയിൽ എല്ലായിടത്തും ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള
- ബ്രോ ഡ്ബാൻഡ് ആശയ വിനിമയ ഉപഗ്രഹം
ജി സാറ്റ് 20
𝐆𝐒𝐀𝐓-𝐍2
- 2024 ഫെബ്രുവരി 08
- നാസ
- സമുദ്രത്തിലെ സൂക്ഷ്മജീവികളെക്കുറിച്ചും
- അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളെ കുറിച്ചും പഠിക്കാൻ
-
𝐏𝐀𝐂𝐄
🔸Plankton
🔸Aerosol
🔸Cloud
🔸ocean Ecosystem
ഗഗനയാൻ
വിക്ഷേപണ വാഹനം
ഹ്യൂമൻ റേറ്റഡ്-
𝐋𝐌𝐕3 റോക്കറ്റ്
ഗഗൻയാൻ ദൗത്യത്തിൽ ഉൾപ്പെട്ട മലയാളി :-
പ്രശാന്ത് ബാലകൃഷ്ണൻ
+
അജിത് കൃഷ്ണൻ (ചെന്നൈ),
അംഗത് പ്രതാപ്, ശുഭാംശു ശുക്ല (രണ്ടും പേരും UP)
2024 ഫെബ്രുവരി 17 വിക്ഷേപിച്ച
കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം :-
ഇൻസാറ്റ് - 3DS
ഇൻസാറ്റ് - 3DS
വിക്ഷേപണ വാഹനം
𝐆𝐒𝐋𝐕 𝐅14
ഇൻസാറ്റ് - 3DS
ലക്ഷ്യങ്ങൾ
ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കുക,
കാലാവസ്ഥാ പ്രാധാന്യമുള്ള വിവിധ സ്പെക്ട്രൽ ചാനലുകളിൽ സമുദ്ര നിരീക്ഷണങ്ങളും പരിസ്ഥിതിക വിശകലനവും
ഉയർന്ന പ്രൊഫൈലുകളിലൂടെ വൈവിധ്യമാർന്ന അന്തരീക്ഷ അവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക.
ഡാറ്റ ശേഖരണ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഡാറ്റ ശേഖരണവും വ്യാപന ശേഷിയും നൽകുക
ഉപഗ്രഹ സഹായത്താൽ തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ ലഭ്യമാക്കുക.
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം :-
യൂറോപ്പ ക്ലിപ്പർ
റോബട്ടിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലാൻഡറും റോവറും അയച്ച് പഠനങ്ങൾ നടത്തുകയും ചന്ദ്രനിലെ പാറക്കഷണങ്ങളും മണ്ണും ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കുക ലക്ഷ്യത്തോടെയുള്ള ഇന്ത്യ ജപ്പാൻ പദ്ധതി :-
പോളാർ എക്സ്പ്ലോറേഷൻ മിഷൻ (ലൂപെക്സ്)
ISROയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം -
പുഷ്പക് (𝐑𝐋𝐕)
(Reusable Launch Vehicle)
RLV-LEX-02
സൗരയൂഥത്തിലെ “2005 EX 296”എന്നാ ചിന്ന ഗ്രഹത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേര്
ആസ്ട്രോഫിസിസ്റ്റ്
പ്രഫ. ജയന്ത് മൂർത്തി
മനുഷ്യനെയും വഹിച്ച സ്റ്റാർ ലൈനർ നടത്തുന്ന ആദ്യ പരീക്ഷണ യാത്രയിലെ യാത്രക്കാർ
- സുനിതാ വില്യംസ്,
- ബച്ച് വിൽമർ (US)