World Wars Flashcards
പ്രീണനനയത്തിന് ഉദാഹരണമായ മ്യുണിച്ച് ഉടമ്പടി നടന്ന വർഷം
1938
സുഡറ്റൻലാൻഡ് ജർമ്മനിക്ക് നൽകാൻ തീരുമാനിച്ച സമ്മേളനം
മ്യുണിച്ച് ഉടമ്പടി
𝐖𝐨𝐫𝐥𝐝 𝐖𝐚𝐫 𝐈𝐈
1939 - 1945
സഖ്യശക്തികൾ
- ബ്രിട്ടൻ
- ഫ്രാൻസ്
- ചൈന
അച്ചുതണ്ട് ശക്തികൾ
- ജർമനി
- ഇറ്റലി
- ജപ്പാൻ
ജർമനി പോളണ്ട് ആക്രമിച്ച വർഷം
1939 𝐒𝐄𝐏 01
അനാക്രമണ സന്ധി bw സോവിയറ്റ് യൂണിയൻ & ജെർമനി
1939
ഒപ്പം പോളണ്ട് ആക്രമിക്കില്ലെന്നും
ബ്രിട്ടനും ഫ്രാൻസും ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
1939 𝐒𝐄𝐏 03
ജപ്പാന്റെ പേൾ ഹാർബർ ആക്രമണം
1941 ഡിസംബർ 07
𝐖𝐨𝐫𝐥𝐝 𝐖𝐚𝐫 𝐈
1914 - 1918
ത്രികക്ഷി സഖ്യം
(𝐓𝐫𝐢𝐩𝐥𝐞 𝐀𝐥𝐥𝐢𝐚𝐧𝐜𝐞)
- ജർമ്മനി
- ഇറ്റലി
- ഓസ്ട്രിയ - ഹംഗറി
ത്രികക്ഷി സൗഹാർദ്ദം
(𝐓𝐫𝐢𝐩𝐥𝐞 𝐄𝐧𝐭𝐞𝐧𝐭𝐞)
- ബ്രിട്ടൻ
- ഫ്രാൻസ്
- റഷ്യ
പാൻ സ്ലാവ് പ്രസ്ഥാനം
കിഴക്കൻ യൂറോപ്പിലെ സെർബിയ, ബള്‍ഗേറിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ രൂപീകരിച്ച പ്രസ്ഥാനം
പാൻ ജർമ്മൻ പ്രസ്ഥാനം
മധ്യയൂറോപ്പിലും ബാൽക്കൺ മേഖലയിലും സ്വാധീനം ഉറപ്പിക്കാൻ ട്യൂട്ടോണിക് വർഗ്ഗക്കാരെ ഏകോപിപ്പിക്കാനുള്ള ജർമനിയുടെ പ്രസ്ഥാനം
പ്രതികാര പ്രസ്ഥാനം
1871ൽ ജർമനി ഫ്രാൻസിന്റെ പക്കൽ നിന്നും കൈക്കലാക്കിയ അൾസൈസ്, ലോറൈൻ എന്നീ പ്രദേശങ്ങൾ തിരിച്ചു പിടിക്കാൻ ഫ്രാൻസിന്റെ പ്രസ്ഥാനം
മൊറോക്കൻ പ്രതിസന്ധി
1904
ബ്രിട്ടൻ & ഫ്രാൻസ് രഹസ്യസന്ധി അനുസരിച്ചു ആഫ്രിക്കൻ രാജ്യമായ മോറോക്കോയിൽ ഫ്രാൻസിന്റെ ആധിപത്യം ബ്രിട്ടൻ അംഗീകരിച്ചു.
But ജർമ്മനി didn’t like it
ബാൾക്കൻ പ്രതിസന്ധി
1912ൽ തുർക്കിയെ തോൽപ്പിച്ചു ബാൾക്കൻ പ്രദേശം പിടിച്ചടക്കിയ സെർബിയ, ബൾഗേറിയ, ഗ്രീസ്, മോന്റിനെഗ്രോ എന്നിവർ തമ്മിലെ തർക്കം
𝐖𝐖 𝐈
ഓസ്ട്രിയ attacked സെർബിയ
1914 ജൂലൈ 28
ശീതസമരം
എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
ബർണാഡ് ബറൂച്ച്
ശീതസമരം
എന്ന ഗ്രന്ഥം രചിച്ചത്
വാൾട്ടർ ലിപ്മാൻ
𝐍𝐀𝐓𝐎
1949 ഏപ്രിൽ 04
𝐍𝐀𝐓𝐎 യുടെ ആസ്ഥാനം
ബ്രസ്സൽസ്