നവോത്ഥാനം Flashcards
മലയാളി മെമ്മോറിയൽ സമർപ്പിച്ചത്
1891 ജനുവരി 1
ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്
1896 സെപ്റ്റംബർ 3
കുര്യാക്കോസ് ഏലിയാസ് ചാവറ 𝐂𝐌𝐈 സഭ സ്ഥാപിച്ചത്
- 1831 മെയ് 11
- @കോട്ടയം
𝐒𝐍𝐃𝐏
𝐍𝐒𝐒
- 1903 മെയ് 15
- 1914 ഒക്ടോബർ 31
NSS & ജാതിനാശിനി സഭയുടെയും ആദ്യ പ്രസിഡന്റ്
കെ കേളപ്പൻ
വൈക്ക സത്യാഗ്രഹം
1924 മാർച്ച് 30
To
1925 നവംബർ 23
603 ദിവസം
വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവർണ്ണ ജാഥ നടന്ന ദിവസം
- 1924 നവംബർ 01
- നേതൃത്വം : മന്നത്ത് പത്മനാഭൻ
- നിർദ്ദേശിച്ചത് : ഗാന്ധിജി
- അവസാനം നിവേദനം : സേതുലക്ഷ്മി ഭായിക്ക്
ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച ദിവസം
1931 നവംബർ 01
നേതാവ് - കെ കേളപ്പൻ
ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കെ കേളപ്പൻ നിരാഹാരം കിടന്ന ദിവസം
1932 സെപ്റ്റംബർ 21
to
1932 ഒക്ടോബർ 2
തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം
1936 നവംബർ 12
തിരുവിതാംകൂർ ക്ഷേത്രപ്രവേശന ദിനം
1936 ഏപ്രിൽ 19
മലബാർ ക്ഷേത്രപ്രവേശന വിളംബരം
1947 ജൂൺ 2
കൊച്ചി ക്ഷേത്രപ്രവേശന വിളംബരം
1947 ഡിസംബർ 20
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
1994
മലബാർ കുടിയായ്മ നിയമം
കൊച്ചി കൂടിയായ്മ നിയമം
1929
1914
കേരളത്തിൽ ഉപ്പുസത്യാഗ്രഹം ആരംഭിച്ചത്
1930 ഏപ്രിൽ 13
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്
1938 ഫെബ്രുവരി 23
ഒന്നാം മലബാർ ജില്ലാ കോൺഗ്രസ്
വർഷം
Venue
പ്രസിഡന്റ്
- 1916
- പാലക്കാട്
- ആനി ബസന്റ്
രണ്ടാം മലബാർ ജില്ലാ കോൺഗ്രസ്
വർഷം
Venue
പ്രസിഡന്റ്
- 1917
- കോഴിക്കോട്
- സിപി രാമസ്വാമി അയ്യർ
മൂന്നാം മലബാർ ജില്ലാ കോൺഗ്രസ്
വർഷം
Venue
പ്രസിഡന്റ്
- 1918
- തലശ്ശേരി
- ആസാദ് അലി ഖാൻ ബഹുദൂർ
നാലാം മലബാർ ജില്ലാ കോൺഗ്രസ്
വർഷം
Venue
പ്രസിഡന്റ്
- 1919
- വടകര
- KP രാമൻ
5th & Last മലബാർ ജില്ലാ കോൺഗ്രസ്
വർഷം
Venue
പ്രസിഡന്റ്
- 1920
- മഞ്ചേരി
- കസ്തൂരി രംഗ അയ്യർ
- കേരളത്തിലെ സൂററ്റ്
- Discussed : ഭരണപരിഷ്കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത്
എറണാകുളം നാട്ടുരാജ്യ പ്രജാസമ്മേളനം ഐക്യ കേരള പ്രമേയം പാസാക്കി
1928 ഏപ്രിൽ
ഒന്നാം Provincial Conference of KPCC
വർഷം
Venue
അധ്യക്ഷൻ
- > 1921 ഏപ്രില്‍ 23 - 26
- > ഒറ്റപ്പാലം
- > ടി പ്രകാശം