കേരള മന്ത്രിസഭ Flashcards
കേരളത്തിലെ ആദ്യ നിയമസഭാംഗങ്ങളുടെ എണ്ണം
127
കേരളത്തിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം
കമ്മ്യൂണിസ്റ്റ് പാർട്ടി - 60
കോൺഗ്രസ് - 43
ആദ്യ കേരള നിയമസഭയിലെ മന്ത്രിമാരുടെ എണ്ണം
11
ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം
6
ആദ്യ കേരള നിയമസഭ പിരിച്ചുവിട്ട ദിവസം
1959 ജൂലൈ 31
കേരള നിയമസഭയുടെ ആദ്യ സ്പീക്കർ
R ശങ്കരനാരായണൻ തമ്പി
കേരള നിയമസഭയുടെ ആദ്യ ഗവർണർ
B രാമകൃഷ്ണറാവു
കേരള നിയമസഭയിലെ SC/ST സംവരണം
SC - 14
ST - 2
കേരളത്തിലെ ആദ്യ തൊഴിൽ ട്രാൻസ്പോർട്ട് മന്ത്രി
ടിവി തോമസ്
കേരളത്തിലെ ആദ്യ ഭക്ഷ്യ, വനം മന്ത്രി
കെ സി ജോർജ്
കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി
കെ പി ആർ ഗോപാലൻ
കേരളത്തിലെ ആദ്യ പൊതുമരാമത്ത് മന്ത്രി
ടി എ മജീദ്
കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ മന്ത്രി
പി കെ ചാത്തൻ മാസ്റ്റർ
കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി
ജോസഫ് മുണ്ടശ്ശേരി
ആദ്യ കേരള നിയമസഭയിൽ വി ആർ കൃഷ്ണയ്യർ കൈകാര്യം ചെയ്ത വകുപ്പുകൾ
നിയമം, വൈദ്യുതി, ആഭ്യന്തരം