India II Flashcards
ശാശ്വതഭൂനികുതി വ്യവസ്ഥ -
1793
ചാൾസ് കോൺവാലിസ്
ആദ്യ ബ്രിട്ടീഷ് ഭൂനികുതി വ്യവസ്ഥ in Awadh –
Summary Settlement (1856)
ബോംബെ-ഡെക്കാനിൽ നടപ്പിലാക്കിയ നികുതി
റയട്ട്.വാരി
കർഷകനുമായി നേരിട്ട് ഇടപാട്
കർഷകന്റെ നികുതി നൽകാനുള്ള ശേഷി വിലയിരുത്തുക
പലതരം മണ്ണിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ശരാശരി കണക്കാക്കി അതിന് ഒരു ഭാഗം സർക്കാരിന്റെ വിഹിതമായി നിശ്ചയിച്ചു
ഓരോ 30 വർഷത്തിലും ഈ ഭൂമിയെ അളക്കുകയും നികുതി നിരക്ക് കൂട്ടുകയും ചെയ്തു
ബംഗാൾ സൈന്യത്തിന്റെ നേഴ്സറി -
ആവധ്
1801
ആവധിനുമേൽ സൈനിക സഹായ വ്യവസ്ഥ
1851 – A Cherry that will drop into our Mouth One Day–
𝐃𝐚𝐥𝐡𝐨𝐮𝐬𝐢𝐞
on ആവധ്
1857 മെയ് ആദ്യം – പുതിയ തിര ഉപയോഗിക്കാൻ വിസമ്മതിച്ച ആവധിലെ കുതിരപ്പട
7th അവധ് ഇറെഗുലർ ഇൻഫെൻട്രി
അസംഗർ പ്രഖ്യാപനം On
1857 ഓഗസ്റ്റ് 25
In Lucknow, Birjis Qadr (the son of the Nawab Wajid Ali Shah) was proclaimed the new Nawab. His mom _________ led the revolt.
In Mandla region of Madhya Pradesh ___________ of Ramgarh led the revolt
- Begam Hazrat Mahal
- Rani Avantibai Lodhi
Bahadur Shah Zafar & wife Begum Zinat Mahal where sent to prison in ?
Rangoon in October 1858
“രാജ്മഹലിലെ ഒരു മലയോര ഗ്രാമത്തിന്റെ ദൃശ്യം” (1782) -
“Relief of Lucknow” (1859) –
“In Memorium” –
Painting “Sati” by -
വില്യം ഹോഡ്ജസ്
Thomas Jones Barker
കമാൻഡർ കോളിൻ കാംപ്ബെല്ലിന്റെ നേതൃത്വത്തിൽ Lucknow പിടിച്ചെടുക്കൽ
Joseph Noel Paton
Balthazar Solvyn in 1813
1857ലെ കലാപത്തിന്റെ സവിശേഷതകൾ
ബ്രിട്ടീഷ് വസതികൾ, സ്ഥാപനങ്ങൾ, ജയിലുകൾ, റെയിൽവേ, ഫാക്ടറികൾ എന്നിവ തകര്‍ക്കുക
വിദേശ സമ്പത്ത്, ട്രഷറി കൊള്ളയടിക്കുക
ബ്രിട്ടീഷുകാർ കലാപത്തെ നേരിട്ടത് എങ്ങനെ
നോർത്ത് ഇന്ത്യയിൽ മുഴുവൻ പട്ടാള നിയമം
കലാപ സാധ്യത ഇല്ലാതാക്കാൻ നിയമങ്ങൾ
ഇംഗ്ലണ്ട് കൂടുതൽ സൈന്യം ഇറക്കുമതി ചെയ്തു
ഇന്ത്യക്കാരെ വിചാരണ ചെയ്യാൻ ശിക്ഷിക്കാനും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് അധികാരം
1857ലെ കലാപത്തിന്റെ ഫലങ്ങൾ
മുഗൾ ഭരണത്തിന്റെ അവസാനം
EIC ഭരണത്തിന്റെ അന്ത്യം
ഇന്ത്യ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ
കലാപ ശേഷം സാമൂഹിക പരിഷ്കാരങ്ങൾ നിർത്തി
ഹിന്ദു മുസ്ലിം ഭിന്നതയ്ക്കുള്ള ശ്രമങ്ങൾ
ഇന്ത്യൻ ദേശീയതയുടെ ഉണർവ്
ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം
The British government accepted direct responsibility for ruling India
A Member of the British cabinet was appointed as the Secretary Of State for India
He was given a Council to advise him - The India Council
The ruling chiefs of the country were assured that their territory would never be annexed in future
Decided to reduce the proportion of Indian soldiers and increase the number of European soldiers.
More will be recruited from other കമ്മ്യൂണിറ്റിസ്
The land of Muslims was confiscated and treated with suspicion
British decided to respect the customary religious and social practices
Policies were made to protect landlords and Zamindars and give them security of rights over India
രാജ്മഹൽ കുന്നുകളിൽ താമസിച്ച ഗിരിവർഗക്കാർ -
പഹാരിയകൾ
Deccan Riots Commission Report –
1878
Asiatic Society of Bengal
15 January 1784
By William Jones with Thomas Colebrook & Nathaniel Halhed
And started a journal “Asiatik Researches”
A Madrasa was set up in Calcutta
Hindu College In Banaras
The English education Act
The court of directors of the EIC in London send an Educational Despatch issued by Charles Wood, the president
Education Act in
Culcutta, Madras, Bombay Universities
Shantiniketan by Tagore
1781
1791
1835
1857
1854
1870
1901
Who established Serampur Missionary
William Carrey
The Woman started schools for Muslim girls in Patna and Kolkata
Begum Rukhiya Sekhawat Hussain
“𝐀 𝐇𝐢𝐬𝐭𝐨𝐫𝐲 𝐨𝐟 𝐁𝐫𝐢𝐭𝐢𝐬𝐡 𝐈𝐧𝐝𝐢𝐚”
ജെയിംസ് മിൽ (Scottish Economist)
Divided Indian history into 3 Periods - Hindu, Muslim, British
First English factory was set up on the banks of the river
ഹുഗ്ലി in 1651
– 3rd Battle of Panipat –
1761
Marathas were defeated
Tipu Sultan Died.
1799 മെയ് 4
𝐌𝐚𝐡𝐚𝐥𝐰𝐚𝐫𝐢 Settlement
- 1822
- NW Bengal
- By Holt Mackenzie