തിരുവിതാംകൂർ രാജാക്കന്മാർ Flashcards
തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്
കാർത്തിക തിരുനാൾ രാമവർമ്മ (1758 – 1789)
തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി
കാർത്തിക തിരുനാൾ രാമവർമ്മ
തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ പ്രധാനമന്ത്രി (ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ)
രാജാ കേശവദാസ്
- 1773 – റവന്യു സർവ്വേ
- ആലപ്പുഴ തുറമുഖം
- ചാലകമ്പോളം
രാജാ കേശവദാസ്
അയ്യപ്പൻ മാർത്താണ്ഡപിള്ള
നികുതി വകുപ്പ് പുനഃസംഘടിപ്പിച്ചു
വർക്കല ഒരു പട്ടണമായി വികസിച്ചു
തരിശ്ഭൂമികളെല്ലാം കൃഷിക്ക് ഉപയോഗപ്പെടുത്തി
രാജ്യത്തെ തെക്കേമുഖം, വടക്കേമുഖം, പടിഞ്ഞാറെ മുഖം എന്നിങ്ങനെ മൂന്ന് റവന്യൂ മേഖലകളായി വിഭജിച്ചു.
ശുചീന്ദ്രം ഉടമ്പടി ഒപ്പ് വെച്ച വർഷം –
1762
bw - കേരളവർമ്മ of കൊച്ചി & ധർമ്മരാജ
തിരുവിതാംകൂറിന്റെ മൂന്നാമത്തെ രാജാവ്
അവിട്ടം തിരുനാൾ ബാലരാമ വർമ്മ (1798 – 1810)
- 𝐓𝐡𝐞 𝐖𝐞𝐚𝐤𝐞𝐬𝐭
വേലുത്തമ്പി ദളവ
- കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചു
- സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചു
- പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കി
ഉമ്മിണിതമ്പി -
- വിഴിഞ്ഞം തുറമുഖം
- ബാലരാമപുരം
- പോലീസ് സേന
- ഇൻസുവാഫ് കച്ചേരി
ആദ്യ റീജന്റ്
ആദ്യ വനിതാ ഭരണാധികാരി
ഏറ്റവും കുറച്ചു കാലം ഭരിച്ചു
ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായി
തിരുവിതാംകൂറിൽ അലോപ്പതി സമ്പ്രദായവും ആദ്യ വാക്സിനേഷനും (1813)
ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായി
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി
1812
ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായി
- പോലീസ്
- പട്ടയം
- സെക്രട്ടറിയേറ്റ് ഭരണസംപ്രദായം
ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായി
ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തു
1811 സെപ്റ്റംബർ
തിരുവിതാംകൂറിലെ ആദ്യ 5 ജില്ലാ കോടതികളും ആദ്യ അപ്പീൽ കോടതിയും നിയമിച്ചത്
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ഭായി
തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജന്റ്
ഉത്രട്ടാതി തിരുനാൾ റാണി ഗൗരിപാർവതി ഭായ് (1815 – 1829)
“തിരുവിതാംകൂറിലെ വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട”
- 1817
- വിദ്യാഭ്യാസ വിളംബരം
പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കി
എല്ലാവർക്കും പുര ഓടുമേയാൻ ഉള്ള അനുമതി
കയറ്റുമതി ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കി
ആഭരണങ്ങൾ ധരിക്കാനുള്ള അടിയറപണം സമ്പ്രദായം അവസാനിപ്പിച്ചു
ഉത്രട്ടാതി തിരുനാൾ റാണി ഗൗരിപാർവതി ഭായ്
സർക്കാർ പ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ചു
തിരുവിതാംകൂറിൽ ആദ്യമായി കാപ്പി കൃഷി
ഉത്രട്ടാതി തിരുനാൾ റാണി ഗൗരിപാർവതി ഭായ്
ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കുടം
1821 – കോട്ടയത്ത് 𝐂𝐌𝐒 പ്രസ്സ്
1816 - 𝐋𝐌𝐒 @നാഗർകോവിൽ
ഉത്രട്ടാതി തിരുനാൾ റാണി ഗൗരിപാർവതി ഭായ്
സ്വാതി തിരുനാളിന്റെ ആസ്ഥാനകവി
ഇരയിമ്മൻ തമ്പി
ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്
1843 മുതൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഓണററി അംഗം
സ്വാതി തിരുനാൾ
തിരുവിതാംകൂറിലെ ആദ്യ നിയമ സംഹിത - 1835
തിരുവിതാംകൂറിന്റെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ
ആധുനിക ലിപി വിളംബരം നടപ്പിലാക്കി
സ്വാതി തിരുനാൾ
ഹജൂർ കച്ചേരി കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി
സ്വാതി തിരുനാൾ
തിരുവിതാംകൂർ സേനയ്ക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകി
സിവിൽ കേസുകളും പോലീസ് കേസുകളും കേൾക്കാൻ മുൻസിഫ് കോടതികൾ
സ്വാതി തിരുനാൾ
- 1829 - തിരുവനന്തപുരം പബ്ലിക് ലൈബ്രറി
- 1834 – ആദ്യ ഇംഗ്ലീഷ് സ്കൂൾ
സ്വാതി തിരുനാൾ
ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി
സ്വാതി തിരുനാൾ
തിരുവിതാംകൂർ
- ജലസേചന വകുപ്പ്,
- എൻജിനീയറിങ് വകുപ്പ്,
- പൊതുമരാമത്ത് വകുപ്പ്
എന്നിവ ആരംഭിച്ചു
സ്വാതി തിരുനാൾ
- കുതിര മാളിക
- നക്ഷത്രബംഗ്ലാവ്
- തിരുവനന്തപുരം മൃഗശാല
🔸 - ഗവൺമെന്റ് പ്രസ്സ്
🔸 - ധർമ്മാശുപത്രി
- തൈക്കാട് ആശുപത്രി
🔸 - വാനനിരീക്ഷണകേന്ദ്രം (1837)
- കരമന പാലം
സ്വാതി തിരുനാൾ