Extra World Flashcards
Petition of Rights (1628)
Signed by
𝐂𝐡𝐚𝐫𝐥𝐞𝐬 𝐈
𝐋𝐨𝐧𝐠 𝐏𝐚𝐫𝐥𝐢𝐚𝐦𝐞𝐧𝐭
𝐨𝐫
𝐑𝐮𝐦𝐩 𝐏𝐚𝐫𝐥𝐢𝐚𝐦𝐞𝐧𝐭
1640 മുതൽ 20 വർഷം വരെ
𝐂𝐡𝐚𝐫𝐥𝐞𝐬 𝐈 died
1649 ജനുവരി 30
കോമൺവെൽത്ത് കാലഘട്ടം
1649 - 1660
1660 ൽ വന്ന ഇംഗ്ലീഷ് ഭരണാധികാരി
ചാൾസ് 𝐈𝐈
𝐆𝐥𝐨𝐫𝐢𝐨𝐮𝐬 ᴏʀ 𝐁𝐥𝐨𝐨𝐝𝐥𝐞𝐬𝐬 𝐑𝐞𝐯𝐨𝐥𝐮𝐭𝐢𝐨𝐧
1688 - 1689
Glorious Revolution overthrown which king
𝙹𝙰𝙼𝙴𝚂 𝙸𝙸
Bill of Rights (1689) signed by
𝐖𝐢𝐥𝐥𝐢𝐚𝐦 𝐈𝐈𝐈 & 𝐌𝐚𝐫𝐲 𝐈𝐈
American Civil War
1861 - 1865
US’s 46th President
Joe Biden
എബ്രഹാം ലിങ്കൺ
എത്രാമത്തെ പ്രസിഡന്റ്
Death
16th
1865 ഏപ്രിൽ 14
അടിമത്ത നിരോധന നിയമം in USA
1863 ജനുവരി 1
- ടെന്നീസ് കോർട്ട് പ്രതിജ്ഞ
- ബാസ്റ്റിൽ കോട്ടയുടെ പതനം
- ഫ്രാൻസിൽ ദേശീയ അസംബ്ലിയുടെ മനുഷ്യാവകാശ പ്രഖ്യാപനം
- ഭക്ഷണം വേണം ജാഥ
- ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച വർഷം
- 𝐋𝐨𝐮𝐢𝐬 𝐗𝐕𝐈 കൊല്ലപ്പെട്ടു
- ഭീകരവാഴ്ച (𝐑𝐞𝐢𝐧 𝐨𝐟 𝐓𝐞𝐫𝐫𝐨𝐫)
- 1789 ജൂൺ 20
- 1789 ജൂലൈ 14
- 1789 ഓഗസ്റ്റ് 12
- 1789 ഒക്ടോബർ
- 1792 സെപ്റ്റംബർ
- 1793
- 1793 - 1794
𝐓𝐡𝐞 𝐒𝐩𝐢𝐫𝐢𝐭 𝐨𝐟 𝐋𝐚𝐰𝐬
𝐌𝐨𝐧𝐭𝐞𝐬𝐪𝐮
നെപ്പോളിയൻ ബോണപ്പാർട്ട്
- 1799 : ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തു
- 1804 : ചക്രവർത്തിയായി
- പുതിയ നിയമ സംഹിത
- കോണ്ടിനെന്റൽ വ്യവസ്ഥ
- ബാങ്ക് ഓഫ് ഫ്രാൻസ്
- പൊതു കടം ഇല്ലാതാക്കാൻ സിംഗിംഗ് ഫണ്ട്
- കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
- നിരവധി റോഡുകൾ
- പുരോഹിതന്മാർക്ക് മേൽ നിയന്ത്രണം
- 1815 : വാട്ടർലൂ യുദ്ധം
- മരണം : 1821 മെയ് 5
മാർക്സിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായ റഷ്യയിൽ രൂപം കൊണ്ട പാർട്ടി
𝐒𝐨𝐜𝐢𝐚𝐥 𝐃𝐞𝐦𝐨𝐜𝐫𝐚𝐭𝐢𝐜 𝐖𝐨𝐫𝐤𝐞𝐫𝐬 𝐏𝐚𝐫𝐭𝐲
റഷ്യൻ വിപ്ലവ സമയത്തെ ഭരണാധികാരി
𝐍𝐢𝐜𝐡𝐨𝐥𝐚𝐬 𝐈𝐈
- ഫെബ്രുവരി വിപ്ലവം
- ഒക്ടോബർ വിപ്ലവം
- 1917 മാർച്ച് 12
- 1917
𝐋𝐞𝐧𝐢𝐧
Death : 1924 ജനുവരി 21
𝐀𝐩𝐫𝐢𝐥 𝐓𝐡𝐞𝐬𝐢𝐬
𝐛𝐲 𝐋𝐞𝐧𝐢𝐧
- ഒന്നാം ലോകമഹായുദ്ധത്തിൽ ഒന്നും പിന്മാറുക
- ഫാക്ടറികൾ ജനങ്ങളുടെ പൊതുസത്താക്കുക
- പ്രഭുക്കന്മാരുടെ കൈവശമുള്ള ഭൂമി കർഷകർക്ക് വിതരണം ചെയ്യുക
- ചൈനീസ് വിപ്ലവം
- ചൈനീസ് റിപ്പബ്ലിക്
- ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
- ലോങ്ങ് മാർച്ച്
- പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈന
- സാംസ്കാരിക വിപ്ലവം
- 1911
- 1912
- 1921 മെയ് 4
- 1934
- 1949 ഒക്ടോബർ 1
- 1965
സൺയാത് സെൻ
- കുമിന്താങ് പാർട്ടിയുടെ സ്ഥാപകൻ
- ആധുനിക ചൈനയുടെ സ്ഥാപകൻ
- ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ്
𝐓𝐡𝐫𝐞𝐞 𝐏𝐫𝐢𝐧𝐜𝐢𝐩𝐥𝐞𝐬
- ദേശീയത
- ജനാധിപത്യം
- സോഷ്യലിസം
𝐌𝐚𝐲 4𝐭𝐡 𝐌𝐨𝐯𝐞𝐦𝐞𝐧𝐭
1919 മെയ് 4