Kerala Flashcards
ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി
ഫ്രാൻസിസ്കോ അൽമേഡ
(1505-1509)
ശക്തമായ നാവിക പടയെ വളർത്തിയെടുക്കുന്നതിലൂടെ സമുദ്ര മേധാവിത്വം സ്ഥാപിച്ച് പോർച്ചുഗീസ് വ്യാപാരം വളർത്തുക എന്ന അൽമേഡയുടെ നയം
നീലജല നയം
- അഞ്ചിദ്വീപ്
- കണ്ണൂർ
- മലാക്ക
- കൊച്ചി
എന്നിവിടങ്ങളിലെ കോട്ടകൾ ബലപ്പെടുത്തുകയും പുതിയ കോട്ടകൾ നിർമ്മിച്ചതും
ഫ്രാൻസിസ്കോ അൽമേഡ
രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി
അൽഫോൺസോ ഡി ആൽബുക്കർക്ക് (1509-1515)
- ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം
- ഇന്ത്യയിൽ പോർട്ടുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ
അൽഫോൺസോ ഡി ആൽബുക്കർക്ക്
അൽബുക്കർക്കിന്റെ നേതൃത്വത്തിൽ ഗോവ കീഴടക്കി. പോർട്ടുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയത്
1510
സങ്കരവാസസങ്കേതങ്ങൾ സ്ഥാപിക്കുന്ന നയം പ്രോത്സാഹിപ്പിച്ച വൈസ്രോയി
അൽഫോൺസോ ഡി അൽബുക്കർക്ക്
ആൽബുക്കർക്ക് ഭരണപരിഷ്ക്കാരങ്ങൾ
ഇന്ത്യക്കാരെ സ്വന്തം സൈന്യത്തിൽ ചേർത്ത് യൂറോപ്യൻ മാതൃകയിൽ പരിശീലനം നൽകി.
വിദ്യാലയങ്ങൾ സ്ഥാപിക്കുക
പുതിയ നാണയങ്ങൾ
നീതിപരിപാലനം കർശനം
അഴിമതിക്കാരെ ഉന്മൂലനം.
സതി നിരോധനം
ഇന്ത്യയിലെ അവസാനത്തെ പോർട്ടുഗീസ് ഗവർണർ ജനറൽ
മാനുവൽ ആന്റോണിയോ വാസലോ ഇ സിൽവ
ഡച്ച്കാർ കൊച്ചി പിടിച്ചടക്കിയത്
1663
ഷേക്ക് സൈനുദ്ദീൻ മഖ്ദൂം എഴുതിയ “തുഹ്ഫത്തുൽ മുജാഹിദീൻ” വിവരിക്കുന്നത്
1498 മുതൽ 1583 വരെയുള്ള കേരള - പോർച്ചുഗീസ് ബന്ധങ്ങൾ
തെ English factory established in 1695 to break up the Dutch monopoly in Pepper trade
അഞ്ചുതെങ്ങ് കോട്ട
അഞ്ചുതെങ്ങ് കലാപം
- 1697
- കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കി
- 1695 : അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായി
ആറ്റിങ്ങൽ കലാപം
1721 𝐀𝐏𝐑 15
- കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം
- കലാപം അടിച്ചമർത്താൻ തലശ്ശേരിയിൽ നിന്നുള്ള സൈന്യം എത്തേണ്ടി വന്നു
ആറ്റിങ്ങൽ കലാപത്തിൽ കൊല്ലപ്പെട്ട ഇംഗ്ലീഷ് വ്യാപാരി
ചീഫ് ഗിഫോർഡ്
1788ൽ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും ആദ്യ ബ്രിട്ടീഷ് റസിഡന്റ്
𝐂𝐨𝐥𝐨𝐧𝐞𝐥 𝐉𝐨𝐡𝐧 𝐌𝐮𝐧𝐫𝐨𝐞
1792 ഡിസംബറിൽ നിയമിതരായ ജോയിന്റ് കമ്മീഷണർമാർ
മിസ്റ്റർ ഫാർമർ
മേജർ ഡോവ്
ജോനാഥൻ ഡങ്കൻ
ചാൾസ് ബോഡം
ചാലിയം കോട്ടയിലെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ട് 16th നൂറ്റാണ്ടിൽ ഖാസി മുഹമ്മദ് എഴുതിയ കാവ്യം
ഫത്ത്ഹുൽ മുബീൻ
ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ
കുഞ്ഞാലി 𝐈𝐕
ചാലിയം കോട്ട തകർത്തത്
കുഞ്ഞാലി 𝐈𝐈𝐈 (പട്ടുമരയ്ക്കാർ)
- 1751
യൂറോപ്യന്മാർ നിർമ്മിച്ച ആദ്യത്തെ കോട്ട
മാനുവൽ കോട്ട
(1503) @കൊച്ചി
കേരളത്തിൽ പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ടകൾ
മാനുവൽ കോട്ട (കൊച്ചി)
1505 - ST എഞ്ചലോസ് - കണ്ണൂർ
കോട്ടപ്പുറം കോട്ട - തൃശ്ശൂർ
1531- ചാലിയം കോട്ട - കോഴിക്കോട്
പോർച്ചുഗീസുകാർ അച്ചടിശാലകൾ സ്ഥാപിച്ച സ്ഥലം
വൈപ്പിൻ, കൊച്ചി
പോർച്ചുഗീസുകാർ സെമിനാരികൾ സ്ഥാപിച്ച സ്ഥലങ്ങൾ
കൊച്ചി, കൊടുങ്ങല്ലൂർ, വൈപ്പിൻ കോട്ട
പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി
1628
ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി
1602
ഡച്ചുകാർ ഇന്ത്യയിൽ എത്തിയ വർഷം
1595
1663ൽ കൊച്ചി പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ ഡച്ച് അഡ്മിറൽ
അഡ്മിറൽ വാൻ ഗോയൂസ്
കേരളത്തിൽ ഡച്ച് ഭരണം അവസാനിക്കാൻ കാരണമായ ഉടമ്പടി
മാവേലിക്കര ഉടമ്പടി (1753)
Bw മാർത്താണ്ഡവർമ്മ & Dutch
ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച വർഷം
- 1678 - 1703
- 12 𝐕𝐨𝐥𝐮𝐦𝐞𝐬
ഹോർത്തൂസ് മലബാറിക്കസ് പ്രതിപാദിക്കുന്ന സസ്യങ്ങളുടെ എണ്ണം
742
ഹോർത്തൂസ് മലബാറിക്കസ്
ചിത്രങ്ങൾ വരയ്ക്കാൻ സഹായിച്ച മലയാളി പുരോഹിതൻ
ജോൺ മാത്യൂസ്
ഹോർത്തൂസ് മലബാറിക്കസ് എഴുതിയപ്പോൾ പരിഭാഷയ്ക്ക് സഹായിച്ച ഇറ്റാലിയൻ പുരോഹിതൻ
ഇമ്മാനുവൽ കാർണിയ്റോ
ബോൾഗാട്ടി പാലസ് നിർമ്മിച്ചത്
ഡച്ച്കാർ - 1744 @കൊച്ചി