മലയാള സാഹിത്യ സ്രോതസ് Flashcards
ഇന്ത്യയിലെ കേരളത്തിലെയും ആദ്യ രാജവംശാവലീയ ചരിത്രം –
മൂഷകവംശകാവ്യം
മൂഷകവംശകാവ്യം എഴുതിയത്
അതുലൻ
മൂഷക വംശ രാജാവ് ശ്രീകണ്ഠന്റെ കൊട്ടാരം കവി
മൂഷകവംശകാവ്യം : Topic
6 മുതൽ 11ആം നൂറ്റാണ്ട് വരെ കോലത്ത്നാട് ഭരിച്ച മൂഷകവംശത്തിലെ രാമഘടമൂഷകൻ മുതൽ ശ്രീകണ്ഠൻ വരെ ഉള്ള 119 ഓളം രാജാക്കന്മാരുടെ ചരിത്രം.
മൂഷകവംശകാവ്യം : ഘടന
കണ്ണൂർ ജില്ലയിലെ ഏഴിമലയിലെ മൂഷകവംശ പരമ്പരയെ കുറിച്ച് സംസ്കൃതത്തിൽ രചിക്കപ്പെട്ട ഒരു അർധചരിത്ര ദിനവൃത്താന്തമാണ് 15 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം
കേരളത്തെ പരാമർശിക്കുന്ന ഏറ്റവും പുരാതന കൃതി
ഐതരേയ ആരണ്യകം
കേരളത്തെ പരാമര്‍ശിക്കുന്നതും കാലം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം
കാര്‍ത്ത്യായനന്റെ വാർത്തികം
കേരള ചരിത്ര പ്രാധാന്യം ഉള്ള “തപതി സംവരണം”, “വിചിന്നഭിഷേകം” by
കുലശേഖര കവി
കേരളത്തെപ്പറ്റി വ്യക്തമായ പരാമര്‍ശമുള്ള ശിലാശാസനം –
അശോകന്റെ
- രണ്ടാം ശിലാശാസനം (BC 272 -232)
- 13th ശിലാശാസനം
കേരളത്തിലെ ആദ്യകാല ബ്രാഹ്മണാധിവാസ കേന്ദ്രമായ പെരിഞ്ചല്ലൂർ എന്ന ബ്രാഹ്മണഗ്രാമത്തെ കുറിച്ച് പരാമർശം
അകനാനൂറ്
CE 4th Century : സംഘനന്തര കൃതി – ദക്ഷിണ ഭാഗത്ത് ബ്രാഹ്മണാധിവാസ പ്രദേശങ്ങളുടെ രൂപീകരണം നടന്നു
കീഴ്കണക്ക്
കേരള രാഷ്ട്രീയത്തിൽ ചേര രാജാക്കന്മാരുടെ പ്രാധാന്യം
പതിറ്റുപത്ത്
കേരളതീരത്തിലെ തുറമുഖങ്ങൾ ആയിരുന്ന നൗറ, മുസീരിസ്, ബക്കാരെ, നെൽക്കിണ്ട, തിണ്ടിസ്, ബലിത etc കുറിച്ച് പരാമർശം
പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ
“സമഗ്ര ജീവിത ശൈലിയാണ് സംസ്കാരം”
𝐑𝐚𝐲𝐦𝐨𝐧𝐝 𝐖𝐢𝐥𝐥𝐢𝐚𝐦𝐬
വില്യം ലോഗന്റെ
𝐌𝐚𝐥𝐚𝐛𝐚𝐫 𝐌𝐚𝐧𝐮𝐚𝐥
1887
(History of Malabar Coast from 1498-1531 and the Portuguese presence in the area. വിവരിക്കുന്ന ഹെർമൻ ഗുണ്ടർറ്റിന്റെ കൃതി
കേരളപ്പഴമ (1868)
തിരുവിതാംകൂർ ചരിത്രം (History of Travancore from the Earliest Times) (1878)
പി ശങ്കുണ്ണി മേനോൻ
കൊച്ചി രാജ്യ ചരിത്രം (1912)
കെ പി പത്മനാഭ മേനോൻ
കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകൾ, 𝐏𝐞𝐫𝐮𝐦𝐚𝐥𝐬 𝐨𝐟 𝐊𝐞𝐫𝐚𝐥𝐚
𝐌𝐆𝐒 നാരായണൻ
കേരളത്തിന്റെ സാംസ്കാരിക ചരിത്രം (1977)
പി കെ ഗോപാലകൃഷ്ണൻ
ജാതി വ്യവസ്ഥയും കേരള ചരിത്രവും (1983)
PK ബാലകൃഷ്ണൻ
കേരളചരിത്രം രണ്ട് ഭാഗങ്ങൾ -
കേരള നവോത്ഥാനം സഞ്ചിക -
രാഘവവാര്യർ & രാജൻ ഗുരുക്കൾ
പി ജി ഗോവിന്ദപിള്ള
നമ്മൾ നടന്ന വഴികൾ -
കേരളത്തിന്റെ ഇന്നലെകൾ -
എസ് കെ വസന്തൻ
കെ എൻ ഗണേഷ്
“സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ ”
കെ എം ജോർജ്
“കേരള ഭാഷാ സാഹിത്യ ചരിത്രം” –
ആർ നാരായണ പണിക്കർ
“ദി ഹിസ്റ്ററി ഓഫ് ദി ഗ്രാമാറ്റിക്കൽ തിയറീസ് ഓഫ് മലയാളം”
കെ എൻ എഴുത്തച്ഛൻ
സംസ്‌കൃത സാഹിത്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ മലയാളി
കെ എൻ എഴുത്തച്ഛൻ
കേരളോദയം മഹാകാവ്യം (സംസ്കൃതം മഹാകാവ്യം) (1979)
ആചാരഭൂഷണം
“മുറജപപ്പാന”
“സാഹിത്യസാഹ്യം”
“കൈരളിയുടെ കഥ”
കെ പി കറുപ്പൻ
ഇരയിമ്മൻ തമ്പി
AR രാജരാജവർമ്മ
എൻ കൃഷ്ണപിള്ള
“പ്രാചീന മലയാള മാതൃകകൾ” (1917) -
“പഞ്ചാനനന്റെ വിമർശന ത്രയം” -
ഉള്ളൂർ
പി കെ നാരായണപിള്ള
“പെരുമാക്കന്മാരുടെ രാജ്യം”
“തിരുവിതാംകൂറിലെ തദ്ദേശ ജീവിതം”
ഫ്രാൻസിസ് ഡേ
സാമുവൽ മേറ്റിയൊറ്റി
“Ballads of North Malabar” –
“കേരളീയ സംസ്‌കൃത സാഹിത്യം” –
ചേലനാട്ട് അച്യുതമേനോൻ
വടക്കുംകൂർ രാജരാജവർമ