World Flashcards
UN എന്ന പേര് നൽകിയത്
ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റ്
അറ്റ്ലാന്റിക് ചാർട്ടർ ഒപ്പ് വച്ചത് -
1941 ഓഗസ്റ്റ് 14
അറ്റ്ലാന്റിക് ചാർട്ടർ ഒപ്പ് വച്ച രാഷ്ട്രത്തലവന്മാർ
വിൻസ്റ്റൺ ചർച്ചിൽ
ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റ്
ഐക്യരാഷ്ട്ര സംഘടന എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച യോഗം -
(26 പ്രതിനിധികൾ ചേർന്ന് അച്ചുതണ്ട് ശക്തികൾക്കെതിരെ തുടർന്നും പൊരുതുമെന്ന പ്രതിജ്ഞയും അറ്റ്ലാന്റിക് ചാർട്ടറിനു പിന്തുണയും പ്രഖ്യാപിച്ചു)
- 1942 ജനുവരി
- വാഷിംഗ്‌ടൺ
അന്താരാഷ്ട്ര സംഘടന രൂപീകരിക്കാനുള്ള പ്രഖ്യാപനം നടന്ന കോൺഫറൻസ്
–
- മോസ്കോ കോൺഫറൻസ് (1943)
- ടെഹ്റാൻ കോൺഫറൻസ്
(1943 ഡിസംബർ) - (US, Britain, Soviet Union)
ഐക്യരാഷ്ട്ര സംഘടനയെ ഒരു ലോക സംഘടനയാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്
–
- യാൾട്ട സമ്മേളനം
- (1945 ഫെബ്രുവരി)
(റൂസ്വെൽറ്റ്, ചർച്ചിൽ, സ്റ്റാലിൻ)
ഐക്യരാഷ്ട്രസംഘടന രൂപീകരിക്കാനുള്ള ചാർട്ടറിൽ ഒപ്പുവച്ചത്
സാൻഫ്രാൻസിസ്കോ സമ്മേളനം
(1945 ജൂൺ 26)
UN ഭരണഘടന യു എൻ ചാർട്ടർ നിലവിൽ വന്നത് –
1945 ഒക്ടോബർ 24
യു.എൻ. ചാർട്ടറിൽ 50 രാജ്യങ്ങൾ ഒപ്പ് വയ്ക്കുന്നു -
1945 ജൂൺ 26
1945 ഒക്ടോബർ 15 ന് പോളണ്ട് ഒപ്പ് വയ്ക്കുന്നു. അതോടെ ഐക്യരാഷ്ട്ര സംഘടനക്ക് 51 സ്ഥാപക അംഗങ്ങളായി
ഇന്ത്യയ്ക്ക് വേണ്ടി രാമസ്വാമി മുതലിയാർ
ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത്
1945 ഒക്ടോബർ 30
- 𝐔𝐍 ലോഗോ
- 𝐌𝐨𝐭𝐭𝐨
- ഇരുവശങ്ങളിലും ഒലീവിലകളോട് കൂടിയ ലോക ഭൂപടം (ഉത്തര ധ്രുവം)
Recognized : 1946 ഡിസംബർ 07 - ഇത് നിങ്ങളുടെ ലോകമാണ്
ഐക്യരാഷ്ട്ര സംഘടനയുടെ പതാകയുടെ നിറം
നീല പശ്ചാത്തലത്തിൽ വെളുപ്പ് നിറം
യുഎൻ പതാക അംഗീകരിച്ചത്
1947 ഒക്ടോബർ 20
The Six Official Languages of UN –
- English
- French
- Spanish
- Russian
- Chinese
- Arabic
ഐക്യരാഷ്ട്ര സംഘടനയുടെ ബജറ്റ് നിയന്ത്രണം
പൊതുസഭ
സുരക്ഷാ സമിതിയിലെ സ്ഥിരം അംഗങ്ങൾ
- 𝐀𝐦𝐞𝐫𝐢𝐜𝐚
- 𝐁𝐫𝐢𝐭𝐚𝐢𝐧
- 𝐅𝐫𝐚𝐧𝐜𝐞
- 𝐑𝐮𝐬𝐬𝐢𝐚
- 𝐂𝐡𝐢𝐧𝐚
സുരക്ഷ സമിതിയുടെ
- അധ്യക്ഷന്റെ കാലാവധി
- താൽക്കാലിക അംഗങ്ങളുടെ കാലാവധി
- ഒരു മാസം
- രണ്ടു വർഷം
സുരക്ഷ സമിതിയുടെ അനുബന്ധ സ്ഥാപനങ്ങൾ -
അന്തർദേശീയ ക്രിമിനൽ ട്രിബ്യുണൽ, സമാധാന ദൗത്യങ്ങളും നടപടികളും
രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുക
ആയുധ നിയന്ത്രണ ഉടമ്പടികൾ ആസൂത്രണം ചെയ്യുക
അക്രമങ്ങൾക്കെതിരെ ഉപരോധവും സൈനിക നടപടിയും സ്വീകരിക്കുക
സുരക്ഷ സമിതി
പുതിയ അംഗങ്ങളെ സ്വീകരിക്കാൻ ശുപാർശ ചെയ്യുക
സെക്രട്ടറി ജനറലിന്റെ നിയമനം സംബന്ധിച്ച് പൊതുസഭയ്ക്ക് ശുപാർശ നൽകുക
സുരക്ഷ സമിതി
പ്രമേയം പാസ്സാക്കാൻ 9 വോട്ടുകൾ
സാമ്പത്തിക സാമൂഹിക സമിതി
അംഗങ്ങളുടെ എണ്ണം -
കാലാവധി -
ആസ്ഥാനം
54
3 വർഷം
⅓ ഭാഗം വർഷംതോറും റിട്ടയർ ചെയ്യുന്നു
@ന്യൂ യോർക്ക്
അന്താരാഷ്ട്ര നീതിന്യായ കോടതി
ആസ്ഥാനം –
ഔദ്യോഗിക ഭാഷകൾ -
ഹേഗ്, നെതർലാൻഡ്‌സ്
ഇംഗ്ലീഷ് & ഫ്രഞ്ച്
അന്താരാഷ്ട്ര നീതിന്യായ കോടതി
ജഡ്ജിമാർ
കാലാവധി -
15
9 വർഷം
ഒരു അംഗരാജ്യത്തിൽ നിന്ന് രണ്ട് ജഡ്ജിമാർ ഉണ്ടാകാൻ പാടില്ല
അന്താരാഷ്ട്ര നീതിന്യായ കോടതി
ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്
പൊതുസഭയും സുരക്ഷാ സമിതിയും കൂടി