Verbs 4 Flashcards
1
Q
صَلَح
A
സത്കർമ്മം പ്രവർത്തിച്ചു.
2
Q
بَعَث
A
നിയോഗിച്ചു,പുനരുജ്ജീവിപ്പിച്ചു.
3
Q
زَادَ
A
വർദ്ധിച്ചു.
4
Q
ثَلَا
A
നാരായണം ചെയ്തു.
5
Q
جَرَی
A
ഒഴുകി.
6
Q
أَخَذَ
A
എടുത്തു,പിടിച്ചു.
7
Q
رَضِي
A
തൃപ്തിപ്പെട്ടു.
8
Q
مَسَّ
A
സ്പർശിച്ചു.
9
Q
قَاتَل
A
യുദ്ധം ചെയ്തു.
10
Q
أَطَاعَ
A
അനുസരിച്ചു.
11
Q
أَحْسَنَ
A
നന്മ ചെയ്തു.
12
Q
أَوْحَى
A
ദിവ്യ ബോധനം നൽകി.
13
Q
أَلْقَى
A
എറിഞ്ഞു,ഇട്ടുകൊടുത്തു.
14
Q
سَجَد
A
സുജൂദ് ചെയ്തു.
15
Q
رَجَع
A
തിരിച്ചുവന്നു.
16
Q
كَذِب
A
കളവു പറഞ്ഞു.
17
Q
کَسِب
A
സമ്പാദിച്ചു.
18
Q
عَرَف
A
അറിഞ്ഞു.
19
Q
شَهِد
A
സാക്ഷ്യം വഹിച്ചു.
20
Q
حَمَل
A
വഹിച്ചു.
21
Q
خَسَر
A
നഷ്ടപ്പെട്ടു.
22
Q
تَابَ
A
പശ്ചാത്തപിച്ചു.
23
Q
قَامَ
A
നിന്നു.
24
Q
قَضَی
A
വിധിച്ചു, നിറവേറ്റി.
25
Q
سَبَّحَ
A
സ്തോത്രം ചെയ്തു.
26
Q
كَذِبَ
A
കളവാക്കി.
27
Q
عَذَب
A
ശിക്ഷിച്ചു.
28
Q
نَادَی
A
വിളിച്ചു.
29
Q
جَاهَدَ
A
ത്യാഗ പരിശ്രമം നടത്തി.
30
Q
أَنْزَلَ
A
ഇറക്കി.
31
Q
أَخْرَجَ
A
പുറപ്പെടുവിച്ചു.
32
Q
أَرْسَلَ
A
അയച്ചു.