Unit 08 Flashcards
هُمْ
അവര്‍ (അവരെ, അവരുടെ)
حجارة
കല്ല്
سِجِّيل
ചുട്ടെടുത്ത
ك
പോലെ (നാമങ്ങള്‍ക്ക് മുന്നില്‍ വരുമ്പോള്‍)
عَصْف
വൈക്കോല്‍
أَكَلَ
തിന്നു
مأكول
തിന്നപ്പെട്ടത്
فَاعِل
പ്രവര്‍ത്തിക്കുന്നയാള്‍(കര്‍ത്താവ്)
مَفْعُول
പ്രവര്‍ത്തിക്കപ്പെടുന്നത് (കര്‍മ്മം)
فِعْل
പ്രവര്‍ത്തി
ويل
നാശം
كُلِّ
ഓരോന്നും, എല്ലാം
هُمَزَة
കുത്തുവാക്കു പറയുന്നവന്‍
لُزِمَة
അവഹേളിക്കുന്നവന്‍
جَمَعَ
ശേഖരിച്ചു
عَدَّدَ
എണ്ണിക്കണക്കാക്കി
يَحْسَبُ
അവന്‍ കരുതുന്നു
أَخْلَدَ
ശാശ്വതനാക്കി
هِيَ فَعَلَتْ
അവള്‍ പ്രവര്‍ത്തിച്ചു
هِيَ تَفْعَلُ
അവള്‍ പ്രവര്‍ത്തിക്കും
كَلَّا
വേണ്ട; അങ്ങിനെയല്ല
لَ
തീര്‍ച്ചയായും (സര്‍വനാമങ്ങളല്ലാത്തവയോടൊപ്പം)
لَيُنْبَذنَّ
അവന്‍ എറിയപ്പെടുകതന്നെചെയ്യും
حُطَمَة
തകര്‍ക്കുന്നത്
مَا أَدْرَاكَ
നിനക്കെന്തറിയാം?
مُوقَدَة
കത്തിക്കപ്പെട്ടത്
اَلَّتِي
യാതൊന്ന്
تَطَّلِعُ
കയറിച്ചെല്ലുന്നു
أَفْئِدَة
ഹൃദയങ്ങള്‍
إنَّهَا
നിശ്ചയമായും അത്
مُوصَدَة
അടച്ചുമൂടപ്പെട്ടത്
عَمَد
തൂണുകള്‍
مُمَدَّدَة
നീണ്ട