Unit 15 Flashcards
هُدَى
നേര്‍വഴി, സന്‍മാര്‍ഗം
أوْ
അതല്ല, അല്ലെങ്കില്‍
أَمَرَ
കല്‍പിച്ചു
تَقْوَى
ധര്‍മ്മം; ഭക്തി; സൂക്ഷ്മത
تَوَلَّى
പിന്തിരിഞ്ഞുപോയി
يَرَى
കാണുന്നു
وَجَدَ
കണ്ടു
لَئِن
എങ്കില്‍
يَنتَهِي
വിരമിക്കും
لَمْ يَنتَهِ
വിരമിച്ചില്ല
نَسْفَعًا
തീര്‍ച്ചയായും നാം പിടിച്ചുവലിക്കും
نَاصِيَة
കുടുമ, മൂര്‍ദ്ധാവ്
كَاذِبَة
കള്ളം പറയുന്ന
خَاطِئَة
പാപം ചെയ്യുന്ന
لِيَدْعُ - لْيَدْعُ
അവന്‍ വിളിക്കട്ടെ
نَادِيَهُ
അവന്റെ ആളുകള്‍ (കൂട്ടാളികള്‍)
نَدْعُ
നാം വിളിക്കും
الزبانية
ശിക്ഷയുടെ മലക്കുകള്‍
لا تطعه
അവനെ നീ അനുസരിക്കരുത്
اسجد
നീ സുജൂദ് ചെയ്യുക
اقْتَرِبْ
നീ സാമീപ്യം നേടുക
وَعَدَ
വാഗ്ദാനംചെയ്തു
تین
അത്തി
زَيْتُون
ഒലീവ്
طُورِ سِينِينَ
സീനായിലെ തൂര്‍ മല
بلد ج بلاد
നാട്
أمين
- നിര്‍ഭയമായ 2. വിശ്വസ്ഥന്‍
لَقَدْ
തീര്‍ച്ചയായും
قد
തീര്‍ച്ചയായും (പൂര്‍ണ്ണക്രിയകളോടൊപ്പം)
أَحْسَن
ഏറ്റവും ഉത്തമമായ
رَدَدْنَا
നാം മടക്കി