Unit 17 Flashcards
لا تَقْهَرْ
നീ കാഠിന്യം കാണിക്കരുത്
سائل
ചോദിച്ചു വരുന്നവന്‍, യാചകന്‍
لا تَنْهَرْ
നീ വിരട്ടിയോടിക്കരുത്
نِعْمَة
അനുഗ്രഹം
حَدِّث
നീ സംസാരിക്കുക
دَعا
പ്രാര്‍ഥിച്ചു; ക്ഷണിച്ചു
يَغْشَى
മൂടുന്നു
نهار
പകല്‍
تَجَلَّى
പ്രത്യക്ഷപ്പെടുന്നു
ذكر
പുരുഷന്‍
أُنثَى ج إنَاتْ
സ്ത്രീ
سعي
പ്രവര്‍ത്തനം, പ്രയത്‌നം
شَتى
പലവിധം
اتَّقَى
ഭക്തി പുലര്‍ത്തി, ഭയപ്പെട്ടു
صَدَّقَ
സത്യപ്പെടുത്തി
نُيَسِّرُ
നാം സൗകര്യമൊരുക്കിക്കൊടുക്കും
يُسْرَى
എളുപ്പമായത്
هَدَى
നേര്‍മാര്‍ഗത്തിലാക്കി
بَخِلَ
പിശുക്ക് കാണിച്ചു
حُسْنَى
അത്യുത്തമമായത്
عُسْرَى
ഏറ്റവും ക്ലേശകരമായത്
يُغْنِي
- ഉപകരിക്കും2. മതിയാകും
تَرَدَّى
നാശത്തില്‍ പതിച്ചു
أُولَى، أَوَّل
ഒന്നാമത്തേത്, ആദ്യത്തേത്
جزَى
പ്രതിഫലം നല്‍കി
أَنذَرْتُ
ഞാന്‍ മുന്നറിയിപ്പ് നല്‍കി
تَلَظَّى
കത്തിജ്ജ്വലിക്കുന്നു
أَشْقَى
പരമദുഷ്ടന്‍, ദൗര്‍ഭാഗ്യവാന്‍
أَمَرَ
കല്‍പിച്ചു
يُجَنَّبُ
അകറ്റപ്പെടും
يُجَنَّبُهَا
അതില്‍നിന്ന് അകറ്റപ്പെടും
أَتْقَى
പരമഭക്‌തന്‍
يُؤْتِي
നല്‍കുന്നു
يَتَزكى
വിശുദ്ധി നേടുന്നു
تُجْزَى
പ്രത്യുപകാരം നല്‍കപ്പെടും