Unit 03 Flashcards
دِينُهُمْ
അവരുടെ ദീന്‍
دِينِكَ
നിന്റെ ദീന്‍
دِينُكُمْ
നിങ്ങളുടെ ദീന്‍
دِينِي
എന്റെ ദീന്‍
دِينِنَا
ഞങ്ങളുടെ ദീന്‍
هِيَ
അവള്‍
رَبُّهَا
അവളുടെ രക്ഷിതാവ്
دِينُهَا
അവളുടെ ദീന്‍
مُؤْمِن
സത്യവിശ്വാസി
مُؤْمِنُونَ
സത്യവിശ്വസികള്‍
مُؤْمِنَةٌ
സത്യവിശ്വാസിനി
مُؤْمِنَات
സത്യവിശ്വാസിനികള്‍
صَالِحَ
സച്ചരിതന്‍
صَالِحون
സച്ചരിതര്‍
صَالِحَة
സച്ചരിത
صَالِحات
സച്ചരിതരായ സിത്രീകള്‍
مُسْلِمْ
അനുസരണയുള്ളവന്‍
مُسْلِمَة
അനുസരണയുള്ളവള്‍
کَافِرْ
സത്യനീഷേധി
كَافِرَة
സത്യനീഷേധിനി
مُشْرِك
ബഹുദൈവ വിശ്വാസി
مُشْرِكَة
ബഹുദൈവ വിശ്വാസിനി
مُنَافِق
കപട വിശ്വാസി
مُنَافِقَة
കപട വിശ്വാസിനി
اَلْإخْلَاص
നിഷ്‌കളങ്കത
أَحَد
ഏകന്‍
الصَّمَد
അനാശ്രയന്‍ സ്വയം പര്യാപതൻ
لَمْ يَلِدْ
അവന്‍ ജനിപ്പിച്ചിട്ടില്ല
لَمْ يُولَدْ
അവന്‍ ജിനിച്ചിട്ടില്ല
لَمْ يَكُن
അതായിരുന്നില്ല/അവനായിരുന്നില്ല