Unit 07 Flashcards
1
Q
قريش
A
ഖുറൈശി ഗോത്രം
2
Q
رحلة
A
യാത്ര
3
Q
شتاء
A
ശൈത്യകാലം
4
Q
صيف
A
ഉഷ്ണകാലം
5
Q
فَلْيَعْبُدُوا.
A
അതിനാല്‍ അവര്‍ ആരാധിക്കട്ടെ
6
Q
هَذَا
A
ഇത്
7
Q
بيت ج بيوت
A
വീട്
8
Q
أَطْعَمَ
A
ആഹാരം നല്‍കി
9
Q
جوع
A
വിശപ്പ്
10
Q
ءَامَنَ
A
നിര്‍ഭയത്വം നല്‍കി
11
Q
خَوْ فْ
A
ഭയം
12
Q
خلقه
A
അവനെ സൃഷ്ടിച്ചു
13
Q
خلقهم
A
അവരെ സൃഷ്ടിച്ചു
14
Q
خلقك
A
താങ്കളെ സൃഷ്ടിച്ചു
15
Q
خَلَقَكُمْ
A
നിങ്ങളെ സൃഷ്ടിച്ചു
16
Q
خَلَقَنِي
A
എന്നെ സൃഷ്ടിച്ചു
17
Q
خَلَقَنَا
A
ഞങ്ങളെ സൃഷ്ടിച്ചു
18
Q
أَنْ
A
എന്ന്ഉദാأن لا إله إلّا الله أشهد
19
Q
أَنَّ
A
തീര്‍ച്ചയായും എന്ന്ഉദാأشهد أن مدمدا رسول الله
20
Q
أَلَمْ
A
അല്ലേ
21
Q
أَلَمْ تَرَ
A
നീ കണ്ടില്ലേ?
22
Q
كَيْفَ
A
എങ്ങിനെ
23
Q
أَصْحَابِ
A
ആള്‍ക്കാര്‍, ഉടമസ്ഥര്‍
24
Q
فيل
A
ആന
25
Q
جَعَلَ
A
ആക്കി
26
Q
أَلَمْ يَجْعَلْ
A
അവന്‍ ആക്കിയില്ലേ?
27
Q
كَيْد
A
തന്ത്രം (കുതന്ത്രം)
28
Q
تَضْلِيلِ
A
പിഴച്ചത്
29
Q
أَرْسَلَ
A
അയച്ചു
30
Q
طَيْر
A
പക്ഷി
31
Q
أَبَابِيل
A
കൂട്ടംകൂട്ടമായ
32
Q
تَرْمِي
A
എറിയുന്നു