Unit 23 Flashcards
1
Q
لَسْتَ
A
നീയല്ല.
2
Q
مُسَيْطِر
A
ആധിപത്യമുള്ളവന്‍
3
Q
يُعَذِّبُهُ
A
അവനെ ശിക്ഷിക്കും
4
Q
أَكْبَر
A
ഏറ്റവും വലിയ.
5
Q
إِيَابَهُمْ
A
അവരുടെ മടക്കം.
6
Q
حِسَاب
A
വിചാരണ,കണക്കുനോക്കാന്‍
7
Q
أَرْسَلَ
A
അയച്ചു.
8
Q
أَعْلَى
A
അത്യുന്നതനായ.
9
Q
قَدَّرَ
A
വിധി നിര്‍ണയിച്ചു.
10
Q
أَخْرَجَ
A
ഉല്‍പ്പാദിപ്പിച്ചു.
11
Q
مَرْعَى
A
മേച്ചില്‍പ്പുറം.
12
Q
غثاء
A
ചവറ്.
13
Q
أَحْوَى
A
ഉണങ്ങികരിഞ്ഞ.
14
Q
نُقْرِئُكَ
A
നാം നിനക്ക് ഓതിത്തരും.
15
Q
تَنسَى
A
നീ മറക്കും.
16
Q
جَهْر
A
പരസ്യമായത്.
17
Q
يَخْفَى
A
മറഞ്ഞിരിക്കുന്നു
18
Q
أَسْلَم
A
കീഴടഞ്ഞി
19
Q
نَفَعَ
A
ഉപകരിച്ചു
20
Q
ذِكْرَى
A
ഓര്‍മ്മപ്പെടുത്തല്‍
21
Q
يَذَّكَّرُ
A
ഓര്‍മ്മപ്പെടുത്തല്‍ ഉള്‍ക്കൊള്ളും
22
Q
يَخْشَى
A
ഭയപ്പെടുന്നു
23
Q
يَتَجَنَّبُهَا
A
അതില്‍നിന്നകലും
24
Q
كُبْرَى
A
ഏറ്റവും വലിയ
25
يَمُوتُ
മരിക്കും
26
يَحْيَى
ജീവിക്കും
27
أَشْرَكَ
പങ്കുചേര്‍ത്തു
28
تزگی
വിശുദ്ധിവരിച്ചു
29
بَلْ
എന്നാല്‍
30
تُؤْثِرُونَ
നിങ്ങള്‍ പ്രാമുഖ്യം നല്‍കുന്നു
31
دُنْيَا
ഈ ലോകം
32
أَبْقَى
ഏറെ ശാശ്വതം