Unit 26 Flashcards
لَوْحٍ
ഫലകം, ബോര്‍ഡ്
قُرْءَانٌ
- ഖുര്‍ആന്‍2. പാരായണം
مَحْفُوظ
സുരക്ഷിതമായ, സൂക്ഷിക്കപ്പെട്ട
اتَّبَعَ
പിന്‍പറ്റി
انشَقَّتْ
പൊട്ടിപ്പിളര്‍ന്നു
إِذَا انشَقَّتْ
പൊട്ടിപ്പിളര്‍ന്നാല്‍
أَذِنَتْ
അത് ചെവികൊടുത്തു
حُقَّتْ
അത് കടപ്പെട്ടിരിക്കുന്നു
مُدَدْ
നീട്ടപ്പെട്ടു (പരത്തപ്പെട്ടു)
أَلْقَتْ
അത് ഇട്ടു
تَخَلَّتْ
അത് ശൂന്യമായി
كَادِحٌ
കഠിനാധ്വാനം ചെയ്ത് ചെന്നെത്തുന്നവന്‍
كَدْحًا
കഠിനാധ്വാനം
مُلَاقِيهِ
അവെനെ കïുമുട്ടും
اهْتَدَى
നേര്‍മാഗം സ്വികരിച്ചു
أُوتِي
നല്‍കപ്പെട്ടു
كِتَابَهُ
അവന്റെ പുസ്തകം
يَمِين جِ أَيْمَانِ
വലതു ഭാഗം
يُحَاسَبُ
വിചാരണ ചെയ്യപ്പെടും
يسير
ലളിതമായ, എളുപ്പമുള്ള
يَنقَلِبُ
അവന്‍ മടങ്ങും
مسْرُور
സന്തോഷവാന്‍
يَدْعُو
അവന്‍ വിളിക്കും
ثُبُورًا
നാശം
سَعِير
നരകാഗ്‌നി
اسْتَغْفَر
പാപമോചനം തേടി
يَحُورَ
മടങ്ങിവരും
بَلَى
അതെ
بَصِير
സൂക്ഷ്മമായി നിരീക്ഷിക്കുന്നവന്‍
شَفَق
അസ്തമയശോഭ
وَسَقَ
അതുള്‍ക്കൊïു
اتَّسَقَ
പൂര്‍ണത പ്രാപിച്ചു