Public Administration Flashcards
1
Q
പൊതു ഭരണത്തിന്റെ പിതാവ്
A
വുഡ്രോ വിൽസൺ
2
Q
ഇന്ത്യൻ പൊതു ഭരണത്തിന്റെ പിതാവ്?
A
പോൾ h. ആപ്പിൾ ബീ
3
Q
Indian institute of public administration formed in?
A
—>1954 march 29
—->founder -nehru on the recommendations of paul. H. Apple bee
—>first president -nehru
—->present President -jagdeep dhankar
—>chairman-jithedra singh
4
Q
“An introduction to public administration “book
A
N. Gladden
5
Q
പൊതു baranam എന്നാൽ സാമാന്യ അർത്ഥത്തിൽ ദേശീയ, സംസ്ഥാന, പ്രാദേശിക സർക്കാരുകളുടെ എക്സിക്യൂട്ടീവ് ബ്രാഞ്ച് കളുടെ പ്രവർത്തനമാണ് -എന്ന് പറഞ്ഞത്?
A
Herbert simon
6
Q
Architect of decision making theory?
A
Herbert Simon
–>administrative behavior