Fiscal Policy And Budget Flashcards

1
Q

What is fiscal policy

A

Refers to government policy in respect of public expenditure taxation and public debt. Government adjustസ് its spending levels and tax rate to monitor and influence the national economy

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

3 componants of fiscal policy in India

A

ഗവൺമെന്റ് വരുമാനം,ചെലവ്, പൊതു കടം

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

Two type of fiscal policy

A

Expansionary and contractionary

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

Expansionary fiscal policy?

A

ജനങ്ങളുടെ കയ്യിലേക്ക് കൂടുതൽ പണം എത്തിക്കുന്നതിനുവേണ്ടി ഗവൺമെന്റ് കൈക്കൊള്ളുന്ന നടപടികൾ. ഇതുമൂലം സമ്പത്ത് വ്യവസ്ഥ എക്സ്പാൻഡ് ചെയ്യുന്നു

  1. ഗവൺമെന്റ്expenditure കൂട്ടുന്നു ( ജനങ്ങളുടെ കയ്യിലേക്ക് പണം എത്തുന്നു )
  2. ടാക്സ് റേറ്റ് കുറക്കുന്നു
How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

Contractionary fiscal policy

A

ജനങ്ങളുടെ കയ്യിലേക്ക് പണം എത്തുന്നത് കുറക്കുന്നതിനു വേണ്ടി ഗവൺമെന്റ് കൈക്കൊള്ളുന്ന നടപടികൾ.
1. ഗവൺമെന്റ് ചെലവ് കുറക്കുന്നു ( സമ്പദ് വ്യവസ്ഥയിലേക്ക് പണം എത്തുന്നത് കുറയുന്നു )
2. ടാക്സ് റേറ്റ് കൂട്ടുന്നു

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

Economic survey

A

.It provide detailed assessment of India’s economic performance, challenges and future prospect
. Released before Union budget
. It is prepared by the economic division of the department of economic affairs under the guidance of chief economic advisor
. it Presents in the Parliament by Finance Minister

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

Article deals with budget

A

.»112- Central budget
.»202- state budget

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

First budget in India was prepared by

A

James Wilson(1860) at that time of viceroy Canning.

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

First Union budget of independent India

A

R. K.Shanmugam Shetty(1947 nov 26)
–» first after the commencement of constitution - John Mathai(1950)
–» first budget after the formation of Lok Sabha (1952)- CD.Deshmukh

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

Railway budget

A

.1924ലെ ആക് worth കമ്മിറ്റി പ്രകാരം റെയിൽവേ ബഡ്ജറ്റ് യൂണിയൻ ബഡ്ജറ്റിൽ നിന്നും വേർതിരിച്ചു
–» എന്നാൽ 2017 ലെ bibek debroi കമ്മിറ്റി പ്രകാരം റെയിൽവേ ബഡ്ജറ്റ് വീണ്ടും യൂണിയൻ ബഡ്ജും ആയി കൂട്ടിച്ചേർത്തു.

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

വോട്ട് ഓൺ അക്കൗണ്ട്

A

ഗ്രാൻഡ്കൾകായുള്ള ആവശ്യങ്ങളും ധന വിനിയോഗ, ധനകാര്യ ബില്ല് കളും പാസാകുന്നത് വരെ സർക്കാരിന് പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു മുൻകൂർ പെയ്മെന്റ് ആണ് vote on account

–» ഈ ഗ്രാൻഡ് സാധാരണയായി വർഷത്തേക്കുള്ള മൊത്തം സർക്കാർ ചെലവിന്റെ 1/6 ആണ്.
–» സർക്കാർ ചെലവുകൾ മാത്രമേ ഇതിൽ ഉൾക്കൊള്ളുന്നുളൂ

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

ഇടക്കാല ബഡ്ജറ്റ്

A

സർക്കാർ അതിന്റെ കാലാവധിയുടെ അവസാന വർഷത്തിൽ അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് തയ്യാറാക്കുന്നു
. ആശയം –RK ഷണ്മുഖം ഷെട്ടി
. ഇന്ത്യയിലെ ആദ്യത്തെ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചത് - സിഡി ദേശ്മുഖ്

How well did you know this?
1
Not at all
2
3
4
5
Perfectly