Current Affairs Flashcards
പ്രഥമ ഖോ ഖോ world കപ്പ് venue?
New delhi
UN അന്താരാഷ്ട്ര സഹകരണ വർഷം?
2025
78th സന്തോഷ് ട്രോഫി ഫുട്ബോൾ winner
West bengal (venue -telungana)
കടലിനു കുറുകെയുള്ള ഇന്ത്യയിലെ adhyathe ഗ്ലാസ് പാലം
കന്യാകുമാരി
2025 വനിതാ കബഡി ലോക കപ്പ് വേദി
ബീഹാർ
Indias frst zero waste airport
Devi ahalya bai holker
2024 ദ്രോണാചാര്യ award
സുഭാഷ് രാണ (para shooting)
Dheepali despande(shooting)
Sandeep sangwan(hockey)
2025 ഹരിവരാസനം award
കൈതപ്രം
2024-PK വീരമണി ദാസൻ
വേദനയില്ലാതെ കുത്തിവെപ്പ് നടത്തുന്നതിനായി സൂചി രഹിത ഷോക്ക് സിറിഞ്ചുകൾ വികസിപ്പിച്ചത്
IIT bombay
63th kerala school കലോത്സവം venue
TVM
രാജ്യസഭാ സെക്രെട്ടറി ജനറൽ
PC മോഡി
15 th ജെസി ഡാനിയേൽ മികച്ച ഫിലിം
2018
Best actor-ടോവിനോ
2025 പ്രവാസി ഭരതീയ divas കൺവെൻഷൻ venue
Bhuvaneswar
സമന്വയ പദ്ധതി
കോഴിക്കോട്
2025 henly passsport -india place?
85
First -സിംഗപൂർ
2nd-ജപ്പാൻ
Isro new chairman
വി.നാരായണൻ
2025 63 th കേരള school കലോത്സവം കിരീടം
തൃശൂർ
62nd venue -kollam
17th ബഷീർ award
Pn ഗോപികൃഷ്ണൻ (കവിത മാംസാഭോജിയാണ് )
2025 പ്രവാസി ഭാരതീ award
ക്രിസ്റ്റീൻ കർല kangalu (trinidad and tobago president)
മനോരഥം കവിത
കലാമണ്ഡലം ഗോപി (കഥകളി )
സോനാ marg തുരംഗം
ജമ്മു kasmir
New bcci സെക്രെട്ടറി
ദേവജിത് സൈക്കിയ
2025 കരസേന ദിന പരേഡ് venue
പൂനെ
2025 january il വന്ന ദേശീയ മഞ്ഞൾ ബോർഡ് hq?
നിസമബാദ് (തെലുങ്കനാ )