Adjectives Flashcards
1
Q
Interjection
A
Bravo!,Allas!, hurrah!,oh!, waw!
2
Q
Verb കണ്ടുപിടിക്കാൻ
A
വാക്യത്തിന്റെ കൂടെ “ing” ചേർത്തു നോക്കുക. അല്ലെങ്കിൽ “s” ചേർത്ത് ശരിയാവുന്നുണ്ടോ എന്ന് നോക്കുക. അല്ലെങ്കിൽ “d, ed, t” എന്നീ അക്ഷരങ്ങൾ ഉണ്ടോ എന്ന് നോക്കുക.
eg:please -pleasing
3
Q
Adjective
A
–»Noun നെ വിശേഷിപ്പിക്കാൻ ചേർക്കുന്നു
Eg:(beautiful) girl
4
Q
Ad verb കണ്ടു പിടിക്കാൻ
A
–“ly” ൽ അവസാനിച്ചാൽ ആട് വെർബ് ആയിരിക്കും (mostly )