Malayalam Flashcards
പുത്രൻ?
തനുജൻ, തനയൻ, ആത്മജൻ
രഘു, അമ്മുലു, രാമൻ കർത്താ
വേരുകൾ (malayatur )
ചുടല മുത്തു, മോഹനൻ
തൊട്ടിയുടെ മകൻ (തകഴി )
രവി, അപ്പുക്കിളി
ഖസാക്കിന്റെ ഇതിഹാസം (o. വേറെ. വിജയൻ )
ബീരാൻ, മായൻ
ഉമ്മാച്ചു (ഉറൂബ് )
അപ്പുണ്ണി, konthunni
നാലുകെട്ട് (mt വാസു )
ചേതന
ആരാച്ചാർ (k. R.മീര )
വൈത്തി പട്ടർ
ശാരധ (ചന്തു മേനോൻ )
ക്ലാസ്സിപേർ
കയർ (thakazhi)
പപ്പു
ഓടയിൽ നിന്ന് (പി. കേശവദേവ് )
ശ്രീധരൻ, കുളൂസ് പറങ്ങോടൻ
Oru ദേശത്തിന്റെ കഥ (sk potakad )
സുഭദ്ര, ശങ്കു ആശാൻ
മർത്തണ്ടവർമ (cv രാമൻ പിള്ള )
കുഞ്ഞേനച്ചൻ
അരനാഴികനേരം (പാറപ്പുറത് )
ഇരുമ്പൻ ഗോവിന്ദൻ നായർ, ഖദീജ
സുന്ദരികളും സുന്ദരന്മാരും (ഉറൂബ് )
ദാസൻ
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (m. Mukundan)
പെരിഞ്ചാകോടൻ
രാമരാജബഹധൂർ (cv. രാമൻപിള്ള )
പങ്കിപ്പണിക്കർ
പ്രേമാമൃതം (cv. രാമൻ പിള്ള )
വിമല, അമർസിംഗ്
മഞ് (mt)
വെള്ളയിയപ്പൻ
കടൽത്തീരംത് (ov വിജയൻ )
ചിരുത, ചാത്തൻ
രണ്ടിടങ്ങഴി (thakazhi)
കുന്തൻ
മരുഭൂമികൾ ഉണ്ടാകുന്നത് (ആനന്ദ് )
വാസവദത്ത
കരുണ (ആശാൻ )
കോയ
അറബിപൊന്ന് (MT)
മണ്ടൻ മൂത്താപ്പ
മുച്ചീട് കളിക്കാരന്റെ മകൾ (ബഷീർ )