പര്യായം Flashcards
അരയന്നം
അന്നം, മരാളം, മരാളകം, ചക്രാoഗം, മല്ലികം, ഓതിമം, ഹംസം
കാക്ക
കാകൻ, വായസം,ശക്രജം,കാണൻ,ഏകദൃഷ്ടി, ദിവാടനം, dhyukam ആത്മകോഷം,parabrith, ബലിബുക്, കരകം, കടകം, കാരവം, അരിഷ്ടം
മയിൽ
നാഗന്തകം, മയൂരം ബർഹി പേരുദളം കേകി, ദീപ്തംഗം ജീവതം ഭുജംഗ ബുക്ക്,ശിഖി,സാരംഗം,മേഘ നാദം, ശതപത്രം,കേകയം,വൃഷി, ലാസകം
മയിൽ പീലി
പിഞ്ഛം,ബർഹം, ശിഖണ്ഡം
കൊക്ക്
ബകം, ബകോടം,നാഗരികാകം, മർക്കടം,ബകോടം, കഹ്വം
ഈച്ച
മക്ഷിക,വർവണ,സരഘ,ഭംഭം ചർവണ
ചെമ്പോത്
ഉപ്പൻ, ചകോരം, ചക്രവാകം, ചകോരകം,ജീവജീവൻ, ഭരദ്വാജം,ഈശ്വരൻ കാക്ക, വ്യാഖ്രാടം,ചന്ദ്രികപായി
മൂങ്ങ
കൂമൻ, ഊമൻ, നത്തു,ഒലൂകം, ശക്രം, പേചകം, ദിവാന്ധം,കൗശികം, നിശാടം,ആലു, പിഗലം, വായസാരതി,വക്രനാസികം,ഹരി നേത്രം, കാക ഭീരു,കാക വൈരി, നക്തചാരി
കടന്നൽ
ഗന്ധോളി, വരടി, വരടാ
തത്ത
കീരം, ശുകം, പൈങ്കിളി, ശാരിക, കൈദാരം,വക്രതുണ്ടം,രജകം, രക്ത പാദം,മഞ്ജുപാടകൻ
കോഴി
കുക്കുടം,വൃത്താക്ഷം, കാഹളം, ചരണായുധം, താമ്രചൂടം, രുപഥo, സുവർണ്ണകൻ
കുയിൽ
കോകിലം, കോകം, വനപ്രിയ,കളകണ്ടം,പരഭ്രിതം, കം, പകം, താമ്രാക്ഷം, വസന്തഘോഷം,മധുവാക്ക്,കൃഷ്‌ണം
കുളക്കോഴി
കോയഷ്ടികം, ടി ടി ഭഗ o, പ്ലവം, ജല കുക്കുടം, നീർക്കോഴി, മരളം
( പ്ലവം- തവള)
( പ്ലവംഗം - കുരങ്ങ് )
ഗരുഡൻ
വൈനതേയൻ, നാഗാന്ധകൻ, വിഷ്ണുരഥൻ, സുവർണ്ണൻ, പന്ന ഗാഷകൻ, ഗഗേശ്വരൻ
വേഴാമ്പൽ
ചാതകം, സാരദഗം ,സ്തോതകം, ശാരംഗം, ധാരാടം, അരാതി, പരിപന്തി
തേനീച്ച
പുത്തിക, വർവണ, പതംഗിക, മക്ഷിക, മകരന്ദം, ഭ്രമരം, സരഘം, മിളിന്തം
പരുന്ത്
പ്രാജി, പത്രി,ശശാധനം, മാരകം, ശ്യെനം, ലംബ കർണം
മിന്നാമിനുങ്ങ്
തൈജസം, പ്രഭാകീടം, നിശാമണി, ഖദ്യോതം,ഖപോതം, തിതിഭം,ഗുഹ്യദീപകം,തൈസകീടം
വണ്ട്
ഭ്രമരം, ഭൃംഗം, അളി,മിളിന്ദം,ധ്യുരെഫം, പുഷ്പകീടം,ബംഭരം,ലോലംബo
സിംഹം
കേസരി, പഞ്ചാസ്യൻ, ചിത്രകം, ആളി, ആളരി, കണ്ടിരന്‍, ഇഭാരി, ശൈലേയം, സാരംഗം
ആന
കരി,ഗജം, കളഭം,കുംഭി, വാരണം ദന്തി, ഹസ്തി, ധ്യുരദം,dhyupam,കുഞ്ചരം, ഇഭം,പത്യു, മാതംഗം,മരാളം, രദി,സാമജം, സിന്ധുരം, അസുരം, കപി
പെരുമ്പാമ്പ്
അജഗരം,വാഹസം, ശയു, ഘോനസി, ശീലം, ശീനം, പാരീന്ദ്രൻ,തിലിക്സം, ഉലൂംതം
സർപ്പം
അഹി, ചക്ഷുശ്രവണൻ, പന്നകം ഉരഗം,ഫണി, കഞ്ചുകി, ധ്യുജിഹ്വo, കാകോധരം, ചക്രി, പുഷ്കരം ഗോകർണം,വ്യാളം
എലി
ആഖു,മൂഷകൻ, കന്തരു, ഉന്ദരു, ആ ഖനികൻ, വജ്രദശനൻ, ഘനകൻ,വൃകം, പരധ്വജൻ, കാചികം, തുട്ടമം, ബലേശ്വരൻ
ആട്
അജം, മേഷം,മേധം, മേധ്യം,മേഹം, ലംബകർണം
ആമ
കൂർമ്മം,വൃത്തം,മാഷാധം,മഹകം പഞ്ചഗൂഢം,കമഡം, കച്ചപം, ദൗലേയം, ക്രോഡപാദം