Tax Flashcards
𝐆𝐒𝐓
നിലവിൽ വന്നത് :
2017 ജൂലൈ 01
GST ഇല്ലാത്ത വസ്തുക്കൾ
- നിത്യോപയോഗ സാധനങ്ങൾ (സംസ്കരിക്കാത്ത പഴങ്ങൾ ഉൾപ്പെടെ)
- അവശ്യ സേവനങ്ങൾ
- പെട്രോളിയം ഉൽപ്പന്നങ്ങൾ
- വൈദ്യുതി, മദ്യം, പുകയില
The real architect of India’s GST –
𝐀𝐳𝐢𝐦 𝐃𝐚𝐬𝐠𝐮𝐩𝐭𝐚
the Legislature of every State, have power to make laws with respect to goods and services tax imposed by the Union or by such State
Art 246
Parliament gives power to both the Parliament and State to legislate on GST
Article 246A
Levy & Collection of GST in course of Inter-State Trade or Commerce
Article 269A
Article 279(1)𝐀
GST സമിതി
Est -2016 സെപ്റ്റംബർ 15
ആദ്യ Taxation Enquiry Commission
1954
ആദ്യ ടാക്സേഷൻ എൻക്വയറി കമ്മീഷൻ തലവൻ
Dr ജോൺ മത്തായി
ആദ്യ ടാക്സേഷൻ എൻക്വയറി കമ്മീഷനിൽ അംഗമായ മലയാളി
KRK മേനോൻ
പ്രത്യക്ഷ പരോക്ഷ നികുതികളുടെ പരിഷ്കരണം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി
വിജയ് ഖേൽക്കർ
ഇന്ത്യയിൽ നികുതി പരിഷ്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി
രാജ ചെലയ്യ (1991)
നികുതി
Art 265
ഇന്ത്യയിൽ ആദായനികുതി നിയമം
1962 ഏപ്രിൽ 1
Direct Taxes
- Income Tax
- Estate Duty
- Gift Tax
- Wealth Tax
- Property Tax
- Corporate Tax