FYP Flashcards
പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ_
- സാമ്പത്തിക വളർച്ച
- ആധുനികവൽക്കരണം
- സ്വാശ്രയത്വം
- സമത്വം
WHO യുടെ ശിശു മരണ നിരക്ക് കുറയ്ക്കാനുള്ള പദ്ധതി ഉൾപ്പെട്ട പഞ്ചവത്സര പദ്ധതി
1st പഞ്ചവത്സര പദ്ധതി
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി
1951-56
രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി
1956-61
ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ
രണ്ടാം പഞ്ചവത്സര പദ്ധതി
𝐃𝐑𝐃𝐎
2nd പഞ്ചവത്സര പദ്ധതി
- 𝐓𝐈𝐅𝐑
- അറ്റോമിക് എനർജി കമ്മീഷൻ ഓഫ് ഇന്ത്യ
2nd പഞ്ചവത്സര പദ്ധതി
സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത ലക്ഷ്യമാക്കിയ പഞ്ചവത്സര പദ്ധതി
3rd പഞ്ചവത്സര പദ്ധതി
ജോൺ സാന്റി & ചക്രവർത്തി മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
3rd പഞ്ചവത്സര പദ്ധതി
- ഹരിത വിപ്ലവം
- നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ്
എന്നിവ ആരംഭിച്ച പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി
സംസ്ഥാനങ്ങൾക്ക് കൂടുതൽ വികസന ചുമതല നൽകിയ പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി
- സംസ്ഥാന വൈദ്യുതി ബോർഡ്
- സംസ്ഥാന സെക്കൻഡറി വിദ്യാഭ്യാസ ബോർഡ്
- സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ
- Allen S Mann & Ashok Rudra Model or
- ഗാഡ്ഗിൽ മോഡൽ
എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
4th പഞ്ചവത്സര പദ്ധതി (1969-74)
വരൾച്ച പ്രോൺ ഏരിയ പ്രോഗ്രാം
4th പഞ്ചവത്സര പദ്ധതി
ബഫർ സ്റ്റോക്ക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച പഞ്ചവത്സര പദ്ധതി
4th പഞ്ചവത്സര പദ്ധതി
4th പഞ്ചവത്സര പദ്ധതി ലക്ഷ്യങ്ങൾ
സ്ഥിരതയോടു കൂടിയ വളർച്ച സ്വാശ്രയത്വം
5ത പഞ്ചവത്സര പദ്ധതി (74-79)
ലക്ഷ്യങ്ങൾ
ദാരിദ്ര്യനിർമ്മാർജ്ജനം
𝐈𝐂𝐃𝐒
5th പഞ്ചവത്സര പദ്ധതി
ഇന്ത്യൻ നാഷണൽ ഹൈവേ സിസ്റ്റം
5th പഞ്ചവത്സര പദ്ധതി
കാലാവധി പൂർത്തിയാക്കാതെ ഏക പഞ്ചവത്സര
5th പഞ്ചവത്സര പദ്ധതി
റോളിംഗ് പ്ലാൻ
1978-1980
6th പഞ്ചവത്സര പദ്ധതി കാലാവധി
1980-1985