General Matters Flashcards
Economics എന്ന പേര് നൽകിയത് –
𝐀𝐥𝐟𝐫𝐞𝐝 𝐌𝐚𝐫𝐬𝐡𝐚𝐥
‘Father of Modern Economics’
ആഡം സ്മിത്ത്
ആഡം സ്മിത്തിന്റെ ഏത് പുസ്തകത്തിന്റെ വരവോടുകൂടിയാണ് Economics പ്രത്യേക ശാഖയായത്
𝐀𝐧 𝐄𝐧𝐪𝐮𝐢𝐫𝐲 𝐢𝐧𝐭𝐨 𝐭𝐡𝐞 𝐍𝐚𝐭𝐮𝐫𝐞 & 𝐂𝐚𝐮𝐬𝐞𝐬 𝐨𝐟 𝐖𝐞𝐚𝐥𝐭𝐡 𝐨𝐟 𝐍𝐚𝐭𝐢𝐨𝐧𝐬 (1776)
“വ്യക്തികൾ ഇഷ്ടാനുസരണം പ്രവർത്തിക്കുമ്പോൾ രാഷ്ട്രക്ഷേമം സ്വഭാവികമായി സംഭവിക്കും”
–
Adam Smith
Father of Macro Economics
John Maynard Keynes (British)
JM കെയിൻസിന്റെ ഏത് ബുക്ക് ആണ് മാക്രോ ഏക്കണോമിക്സ് ഒരു ശാഖയാക്കി
𝐓𝐡𝐞 𝐆𝐞𝐧𝐞𝐫𝐚𝐥 𝐓𝐡𝐞𝐨𝐫𝐲 𝐎𝐟 𝐄𝐦𝐩𝐥𝐨𝐲𝐦𝐞𝐧𝐭 𝐈𝐧𝐭𝐞𝐫𝐞𝐬𝐭 & 𝐌𝐨𝐧𝐞𝐲 (1936)
ഒന്നാം ലോകമഹായുദ്ധാനന്തര സമാധാന ഉടമ്പടിയുടെ പരാജയം പ്രവചിച്ച JM കെയിൻസിന്റെ ബുക്ക്
𝐄𝐜𝐨𝐧𝐨𝐦𝐢𝐜 𝐂𝐨𝐧𝐬𝐞𝐪𝐮𝐞𝐧𝐜𝐞𝐬 𝐨𝐟 𝐏𝐞𝐚𝐜𝐞 (1919)
“Demand Creates Its Own Supply” & “സാമ്പത്തിക പ്രവർത്തനങ്ങളിൽ govt. ഇടപെടലുകൾ അത്യന്താപേക്ഷിതം ആണ്”
JM കെയിൻസ്
JM Keynes’ “ക്ലാസിക്കൽ സമ്പ്രദായം” -
തൊഴിൽ ചെയ്യാൻ സന്നദ്ധരായ എല്ലാവർക്കും തൊഴിൽ ലഭ്യമാകും എന്നും എല്ലാ ഉൽപാദനശാലകളും അവയുടെ പൂർണ്ണക്ഷമതയിൽ പ്രവർത്തിക്കും
‘Macro Economics’ & ‘Micro Economics’ എന്നീ പദങ്ങൾ ആദ്യമായി ഉപയോഗിച്ചത് -
Ragnar Frisch
1969ൽ ആദ്യ സാമ്പത്തിക നോബൽ –
- Ragnar Frisch
& - Jan Tin Bergen
RBI Controls the Money Supply - Through
- Bank Rate
- Open Market Operations
- കരുതൽ ധന അനുപാതത്തിലെ മാറ്റം
- Sterilization നടപടികൾ
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാന കണക്കെടുപ്പ് –
1881 by ദാദാഭായി നവറോജി
ഇന്ത്യയിലെ മൊത്തം വ്യവസായങ്ങളെ മൂന്നായി തരംതിരിച്ച വ്യവസായ നയം
1956-ലെ വ്യവസായ നയം
- പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൽ ആവേണ്ടത്
- പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവർത്തിക്കാവുന്നവ
- സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി പൂർണമായും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവ (Permit Licence Raj)
രാജ്യത്തെ ഗ്രാമീണ ചെറുകിട വ്യവസായങ്ങളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി –
DK കാർവേ കമ്മിറ്റി (1955)
വികസിത രാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ ഉൽപ്പന്നങ്ങളിൽ നിന്നും ഇന്ത്യൻ വ്യവസായങ്ങളെ സംരക്ഷിക്കാൻ
- ഇറക്കുമതിക്ക് താരിഫ്/ചുങ്കം ഏർപ്പെടുത്തിയും Quota നിശ്ചയിച്ചും - ആദ്യ ഏഴ് പഞ്ചവത്സര പദ്ധതി കാലത്തും ഇന്ത്യ സ്വീകരിച്ച നയം –
ഇറക്കുമതി ബദൽ നയം
23 രാജ്യങ്ങൾ ചേർന്ന് 1948ൽ രൂപം നൽകിയ 𝐆𝐀𝐓𝐓 (General Agreement On Tariff & Trade)ന്റെ പിന്തുടർച്ച
𝐖𝐓𝐎
(1955)
ഒരു രാജ്യത്തെ സാമ്പത്തികവികസനവും ജനസംഖ്യയും തമ്മിലുള്ള ബന്ധം
–
ജനസംഖ്യ പരിവർത്തന സിദ്ധാന്തം
2001 മുതൽ 2011 വരെയുള്ള ജനസംഖ്യ വളർച്ച –
18.15%
ദേശീയ യുവജനനയം (2014 ഫെബ്രുവരി) പ്രകാരം എത്ര പ്രായമുള്ളവരാണ് യുവാക്കൾ
15 - 29 വരെ പ്രായമുള്ളവരാണ്
തൊഴിലവസരങ്ങൾ വർധിപ്പിക്കാതെ കൂടുതൽ ചരക്ക് സേവനങ്ങളുടെ ഉൽപാദനം
തൊഴിൽരഹിത വളർച്ച
വിവിധതരം തൊഴിലില്ലായ്മകൾ
- പ്രത്യക്ഷ തൊഴിലില്ലായ്മ
- പ്രച്ഛന്ന തൊഴിലില്ലായ്മ
- കാലിക തൊഴിലില്ലായ്മ
കാർഷിക മേഖലയിൽ കാണുന്ന തൊഴിലില്ലായ്‌മ
പ്രച്ഛന്ന തൊഴിലില്ലായ്മ :
ദാരിദ്ര്യം അളക്കാനുള്ള ഏറ്റവും മികച്ച പരോക്ഷ മാർഗ്ഗം – by ആസൂത്രണ കമ്മീഷൻ
മാസ ആളോഹരി ഉപഭോഗ ചെലവ്
മാസ ആളോഹരി ഉപഭോഗ ചെലവ്
ഗ്രാമീണർക്ക് 2400 കലോറിയും നഗരവാസികൾക്ക് 2100 കലോറിയും പ്രതിദിനം ലഭിച്ചില്ല എങ്കിൽ അവർ ദരിദ്രരാണ്
ഗ്രാമത്തിൽ 816 രൂപയും നഗരത്തിൽ 1000 രൂപയും പ്രതിമാസം ചെലവഴിക്കാൻ പറ്റാത്തവർ
ഒരു പ്രദേശത്തെ ജനങ്ങളിൽ എത്ര ശതമാനം പേർ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് പ്രതിപാദിക്കുന്നത് –
തലയെണ്ണൽ അനുപാതം
UN ദാരിദ്ര്യ നിർമാർജന ദിനം –
ഒക്ടോബർ 17
സംസ്ഥാനതലത്തിലുള്ള ദരിദ്രരുടെ എണ്ണവും അവരുടെ ശതമാനവും പഠിക്കാൻ കമ്മിറ്റി
– സി രംഗരാജൻ
2011ൽ Child-Sex Ratio
927/1000
-
𝐏𝐫𝐢𝐧𝐜𝐢𝐩𝐥𝐞𝐬 𝐨𝐟 𝐄𝐜𝐨𝐧𝐨𝐦𝐢𝐜𝐬
& -
𝘓𝘢𝘸 𝘰𝘧 𝘋𝘦𝘮𝘢𝘯𝘥
𝘉𝘺
Alfred Marshall
പരിമിതമായ വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം
ലയണൽ റോബിൻസ്
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത = മികച്ച ആസൂത്രണം + വിഭവ വിനിയോഗം
പോൾ A സാമുവൽസൺ
𝐄𝐧𝐠𝐥𝐚𝐧𝐝’𝐬 𝐃𝐞𝐛𝐭 𝐭𝐨 𝐈𝐧𝐝𝐢𝐚
ലാലാ ലജ്പത് റായ്