Planning Commission + NITI AYOG Flashcards
𝐍𝐈𝐓𝐈 𝐀𝐚𝐲𝐨𝐠
𝐍𝐚𝐭𝐢𝐨𝐧𝐚𝐥 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐢𝐨𝐧 𝐟𝐨𝐫 𝐓𝐫𝐚𝐧𝐬𝐟𝐨𝐫𝐦𝐢𝐧𝐠 𝐈𝐧𝐝𝐢𝐚
നീതി ആയോഗ് est
2015 ജനുവരി 01
അധ്യക്ഷൻ :
പ്രധാനമന്ത്രി
വൈസ് ചെയർമാൻ, CEO എന്നിവരെ നിയമിക്കുന്നത്
പ്രധാനമന്ത്രി
Part-time അംഗങ്ങളുടെ എണ്ണം
02
അനൗദ്യോഗിക അംഗങ്ങൾ
04
(PM നിയോഗിക്കുന്ന കേന്ദ്രമന്ത്രിമാർ)
ആസൂത്രണ കമ്മീഷൻ
1950 മാർച്ച് 15
🔻End - 2014 ഓഗസ്റ്റ് 17
ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ
ഗുത്സാരിലാൽ നന്ദ
ആസൂത്രണ കമ്മീഷന്റെ അവസാന ഉപാധ്യക്ഷൻ
മോണ്ടെഗ്സിങ് ആലുവലിയ
ആദ്യ ആസൂത്രണ കമ്മീഷനിലെ മറ്റ് അംഗങ്ങൾ
- സിഡി ദേശ്മുഖ്
- വീ ടി കൃഷ്ണമാചാരി
- ജി എൽ മേത്ത
- ആർ കെ പാട്ടീൽ
ഇന്ത്യയിൽ പ്ലാനിങ് കമ്മീഷൻ ആദ്യമായി നാഷണൽ ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച വർഷം
2001
പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നത്
ദേശീയ വികസന സമിതി (𝐍𝐃𝐂)
- 𝐄𝐬𝐭 - 1952 ഓഗസ്റ്റ് 06
- പകരം ഗവേർണിങ് കൗൺസിൽ
നാഷണൽ പ്ലാനിങ് കൗൺസിൽ രൂപീകരിച്ച വർഷം
1965
നീതി ആയോഗ്
ആദ്യ ഉപാധ്യക്ഷൻ
ആദ്യ സിഇഒ
- അരവിന്ദ് പനഗരിയ
- സിന്ധുശ്രീ ഖുള്ളർ
നീതി ആയോഗിന്റെ ഘടന
- ചെയർപേഴ്സൺ
- ഗവേർണിംഗ് കൗൺസിൽ
- റീജിയണൽ കൗൺസിൽ
- പ്രത്യേക ക്ഷണിതാക്കൾ
- മറ്റ് പ്രവർത്തക അംഗങ്ങൾ